Unmadathinte Pusthakam

Unmadathinte Pusthakam

₹85.00 ₹100.00 -15%
Category: Other Novels, Gmotivation, Imprints
Original Language: Malayalam
Publisher: Gmotivation
ISBN: 9789389671933
Page(s): 72
Binding: Paper Back
Weight: 120.00 g
Availability: Out Of Stock

Book Description

Book by Dinesh Kalyani

നിരവധി തലമുറകളിലൂടെ പ്രവഹിച്ചു വന്ന് മുത്തപ്പന്‍റെ ദര്‍ശനമായി വെളിച്ചപ്പെട്ട ഉന്മാദത്തിന്‍റെ ചിനപ്പുകള്‍ നോവലില്‍ കോറിയിടുന്നു. ഒരുകാലത്ത് വെളിച്ചപ്പാടുകള്‍ നമ്മുടെ ഗ്രാമത്തിന്‍റെ, ജീവിതത്തിന്‍റെ നേര്‍വഴികാട്ടിയവരായിരുന്നല്ലോ. ആ വിശ്വാസത്തില്‍ മുന്നോട്ട് പോകുന്ന വംശപരമ്പര നമുക്കു പരിചിതമാണ.് നോവലിന്‍റെ ചിട്ടപ്പെടുത്തലുകള്‍ ഒന്നുമില്ലാതെ ഒരു നോവല്‍ എഴുതുകയാണ് ദിനേഷ്. എന്നിട്ടും അതൊരു നോവലായിത്തീര്‍ന്നിരുക്കുന്നു. നോവലിലെ സാമൂഹ്യ ചരിത്ര പശ്ചാത്തലം ബ്രാഹ്മണ്യത്തിന്‍റേയും അതിനോടുള്ള വിയോജിപ്പിന്‍റേതുമാണ് എന്നത് ഈ ചെറുനോവലിന്‍റെ വായനയെ ആത്മബോധത്തില്‍ നിന്ന് സമഷ്ടിബോധത്തിലെത്തിക്കുമെന്ന് ഉറപ്പാണ്.

Write a review

Note: HTML is not translated!
    Bad           Good
Captcha