Uragangal

Uragangal

₹238.00 ₹280.00 -15%
Category: Novels
Original Language: Malayalam
Publisher: Mangalodayam
ISBN: 9789390429462
Page(s): 204
Binding: Paper back
Weight: 200.00 g
Availability: In Stock

Book Description

കാലം കൊരുത്തുവെയ്ക്കുന്ന വിധിയുടെ കാരുണ്യമില്ലാത്ത പ്രതികാരമാണ് ഉരഗങ്ങളിലൂടെ ഇഴയുന്നത്. ജന്മിത്തത്തിന്‍റെ കാടത്തം അതിന്‍റെ മൂര്‍ച്ചയോടെ അവതരിപ്പിക്കുന്ന ഈ നോവലില്‍ രാഷ്ട്രീയകൊലപാതകങ്ങളും ഉജ്ജ്വലസമരങ്ങളും പ്രണയവും വിരഹവും ലൈംഗികതയും തൊഴിലില്ലായ്മയും ഇഴചേര്‍ന്ന് കലങ്ങിമറിഞ്ഞ് നിറയുന്നു. മനുഷ്യജീവിതത്തിന്‍റെ അടിസ്ഥാനപരമായ ചോദനകളെ ശക്തമായി ആവിഷ്കരിക്കുന്ന ഈ നോവല്‍ പ്രണയത്തിന്‍റെ നറുനിലാവ് പകരുകയും സമരങ്ങളുടെ തീമഴ പെയ്യുകയും ചെയ്യുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ചരിത്രാത്മകമായ അടയാളങ്ങളും ഈ കൃതിയെ വേറിട്ടതാക്കുന്നു. കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മാതൃകാപരമായ ഏടുകള്‍ ഭാവനയില്‍ സൃഷ്ടിക്കുന്ന അപൂര്‍വ്വമായ എഴുത്ത്.


Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aada

₹306.00    ₹360.00  
-15%

Aadimadhyanthangal

₹323.00    ₹380.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00