Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
18:32
+91 858-9095304
×
Chat with Us
Urumpukal ഉറുമ്പുകൾ

Urumpukal ഉറുമ്പുകൾ

₹102.00 ₹120.00 -15%
Category: Children's Literature
Original Language: Malayalam
Publisher: Little_Green
Language: Malayalam
ISBN: 9788169501729
Page(s): 80
Binding: Paperback
Weight: 160.00 g
Availability: In Stock

Book Description

ഉറുമ്പുകൾ

സുകുമാരന്‍ വി. പൂങ്കുന്നം

ഒത്തൊരുമയുടെയും കഠിനാദ്ധ്വാനത്തിന്റെയും അർപ്പണബോധത്തിൻ്റെയും പ്രതീകങ്ങളായ ഉറുമ്പുകളെ പിന്തുടർന്ന് സൗഹൃദക്കൂട്ടായ്‌മയിലെ ഉറുമ്പുഗവേഷകനായ അദ്ധ്യാപകനും കുട്ടികളും ചെന്നെത്തിയത് എവിടേക്കായിരുന്നു എന്ന രഹസ്യത്തിന്റെ താക്കോൽ തുറക്കുന്ന ത്രില്ലർ പോലെ രസകരമായ രചന. അവരുടെ സഞ്ചാരപഥത്തിൽ കണ്ടെത്തുന്നത് കള്ളക്കടത്തിന്റെയും മയക്കുമരുന്നിന്റെയും കൊള്ളസംഘത്തിൻ്റെയും സങ്കേതമാണ്. അതിന്റെ പ്രതിഫലമായി ലഭിച്ച പാരിതോഷികം എന്തിന് ഉപയോഗിച്ചു എന്നത് കഥയിലെ മറ്റൊരു കഥയാണ്. ബാലമനസ്സുകളെ പ്രചോദിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ രചന.

Write a review

Note: HTML is not translated!
    Bad           Good
Captcha