Uthradappachil
₹128.00
₹150.00
-15%
Author: Geetha Arikkatt
Category: Stories, Woman Writers, Imprints
Original Language: Malayalam
Publisher: Mangalodayam
Language: Malayalam
ISBN: 9788169501873
Page(s): 100
Binding: Paperback
Weight: 190.00 g
Availability: In Stock
Get Amazon eBook
Categories
Cart
Account
Search
Recent View
Go to Top
All Categories
×
- Best Seller
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Aithihyamala
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Shopping Cart
×
Your shopping cart is empty!
Search
×
Recent View Products
×
Book Description
ഉത്രാടപ്പാച്ചില്‍
ഗീത അരിക്കാട്ട്
ഒരിക്കലും അതിവൈകാരികതയിലേക്കു വീണു പോകുന്നില്ല ഗീതയുടെ
കഥകൾ. കഴിയുന്നത്രയും ഉള്ളിലൊതുക്കിപ്പറയുന്ന ഒരു പ്രതീതിയാണ് അനുഭവവേദ്യമാകുന്നത്.
ബാല്യവും കൗമാരവും പലതരത്തിൽ ആഘോഷിക്കപ്പെടുന്നുണ്ട് ഈ കഥകളിൽ. ആ അവസ്ഥകളിൽ ജീവിച്ച്
മതിയാകാത്ത കഥാപാത്രങ്ങൾ. അവർ സ്വയം പുറന്തോട് പൊട്ടിച്ച് പുറത്തു കടക്കാൻ മടിക്കുന്നു.
നിർമ്മലയും നവ്യയും ലില്ലിയും അതിന്റെ്റെ സ്‌ഫുരണങ്ങളാണ്. ഒത്തുതീർപ്പുകളുടെ തുടക്കം
എന്ന കഥയിലാണ് ഒരു വ്യത്യസ്‌ത ഭാഷയും പശ്ചാത്തലവും കണ്ടത്. അതിലും ബാല്യാനുഭവങ്ങൾ കല്ലിച്ചു
കിടക്കുന്നതായി അനുഭവപ്പെടും.
എം.കെ. കൃഷ്ണകുമാർ (അവതാരികയില്‍)