Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
07:05
+91 858-9095304
×
Chat with Us
Viplavappatha

Viplavappatha

₹109.00 ₹145.00 -25%
Author:
Category: Auto Biography
Publisher: Green-Books
ISBN: 9798184230184
Page(s): 324
Weight: 720.00 g
Availability: Out Of Stock

Book Description

Author : P Sundarayya
ജനങ്ങള്‍ക്കുവേണ്ടി ജീവിച്ച പി. സുന്ദരയ്യയുടെ ആത്മകഥ. സുന്ദരയ്യയുടെ ക്ലേശപൂരിതമായ വിപ്ലവ ജീവിതത്തിന്റെ ഇന്നലെകളാണ് ഈ പുസ്തകം. കാലം മാറി. വിപ്ലവത്തിന്റെ ഗതിവിഗതികളിലും അതു മാറ്റം വരുത്തി. എന്നാല്‍ വിപ്ലവകാരികളുടെ കടമകള്‍ അവസാനിക്കുന്നില്ല. സുന്ദരയ്യയുടെ ആത്മകഥപ്രസക്തമാകുന്നതിവിടെയാണ്. ആന്ധ്രയില്‍ ഈ പുസ്തകത്തിന്റെ ഒരു ലക്ഷം കോപ്പികളാണ് ചുരുങ്ങിയ സമയംകൊണ്ട് വിറ്റഴിഞ്ഞത്.

Write a review

Note: HTML is not translated!
    Bad           Good
Captcha