Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
16:16
+91 858-9095304
×
Chat with Us
Makal

Makal

₹113.00 ₹150.00 -25%
Author:
Category: Novels, Woman Writers
Original Language: Malayalam
Publisher: Green-Books
Language: Malayalam
ISBN: 9798184230383
Page(s): 100
Binding: Paper Back
Weight: 110.00 g
Availability: In Stock

Book Description

മകൾ    by   രാജലക്ഷ്മി 

1956 -ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച മകൾ , രാജലക്ഷ്മിയുടെ  ആദ്യത്തെ ശ്രദ്ധേയമായ കൃതി

ജീവിതം മോഹിപ്പിക്കുന്നതാണ്. എന്നിട്ടും വിവാഹം ഒരു കുരുക്കാണെന്ന് ശാരദ തിരിച്ചറിയുന്നു. അനിയന്റെയും കാമുകന്റെയും തിരോധാനവും അച്ഛന്റെ വേര്‍പാടും ശാരദയെ ക്ലേശിപ്പിക്കുന്നുവെങ്കിലും ജീവിതത്തിനോടു തോറ്റുകൊടുക്കാനവള്‍ തയ്യാറല്ല. ഒത്തുതീര്‍പ്പുകള്‍ക്കവള്‍ നില്‍ക്കുന്നില്ല. വ്യക്തി ജീവിതത്തിലെ ഈ ആദര്‍ശപരിവേഷത്തില്‍ നിന്നു ഗോവാസ്വാതന്ത്ര്യസമരത്തിലേക്കെടുത്തു ചാടിക്കൊണ്ടു തന്റെ അസ്തിത്വത്തിന് അര്‍ത്ഥം തേടുകയാണ് ഇതിലെ മകള്‍. പഴയൊരു കാലത്തിന്റെ മേല്‍ക്കൂരയ്ക്കു കീഴിലിരുന്നുകൊണ്ട് എഴുതപ്പെട്ടതെങ്കിലും ഇന്നും മാറ്റമില്ലാതെ തുടരുന്ന സ്ത്രീയുടെ അസ്തിത്വത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഈ നോവല്‍ശില്പത്തെ കാലാതിവര്‍ത്തിയാക്കുന്നു.



Write a review

Note: HTML is not translated!
    Bad           Good
Captcha