Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
05:05
+91 858-9095304
×
Chat with Us

Woman Writers

Woman Writers

Grid View:
-15%

Ashtakantham: Banuvinte Kathalokam അഷ്ടകാന്തം: ബാനുവിന്റെ കഥാലോകം

₹119.00 ₹140.00

അഷ്ടകാന്തം ബാനുവിന്റെ കഥാലോകംഡോ. എം. ലീലാവതി2025ലെ അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ കന്നഡ എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ബാനു മുഷ്‌താഖ് രചിച്ച ഏറ്റവും പ്രശസ്‌തമായ എട്ടുകഥകളുടെ പഠനമാണ് ഈ സമാഹാരം. മുസ്ലിം സാമുദായിക പശ്ചാത്തലത്തിലുള്ള ബാനുവിൻ്റെ രചനകൾ മുഖ്യമായും അനാവരണം ചെയ്യുന്നത് വ്യത്യസ്‌ത ജീവിതസാഹചര്യങ്ങളിൽ സ്ത്രീകൾ അനുഭവിക്കേണ്ടിവരുന്ന..

-15%

Kanyakumari muthal Kailasam vare കന്യാകുമാരി മുതല്‍ കൈലാസം വരെ

₹808.00 ₹950.00

കന്യാകുമാരി മുതല്‍ കൈലാസം വരെ സുലേഖ എം.2008ൽ ആദ്യത്തെ ഹിമാലയയാത്ര. തുടർന്ന് യാത്രകളാണ് തന്റെ ജീവിതലക്ഷ്യമെന്ന് തിരിച്ചറിഞ്ഞ ഒരു അപൂർവ വ്യക്തിയുടെ എഴുത്തുജീവിതം. കേരളത്തിൽനിന്ന് തുടങ്ങി കർണാടക, തമിഴ്‌നാട്, ആന്ധ്ര, മഹാരാഷ്ട്ര, ഗോവ, മദ്ധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, കാശ്മീർ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബീഹാർ, ഝാർഖണ്ഡ്, സിക്കിം, അസ..

-15%

Oru Prathyeka Mappapeksha ഒരു പ്രത്യേക മാപ്പപേക്ഷ

₹170.00 ₹200.00

ഒരു പ്രത്യേക മാപ്പപേക്ഷ   by  പ്രിയ രാജുഭാവനയുടെ ലോകവും ഓർമ്മകളുടെ ഗൃഹാതുരതയും വ്യത്യസ്‌തമായ പ്രമേയങ്ങളിലൂടെ ആവിഷ്കരിക്കുന്ന കഥകൾ.  ഒറ്റപ്പെടലിൻ്റെ വ്യസനത്തിൽനിന്നും എഴുത്തു ജീവിതത്തിലേക്കെത്തുമ്പോൾ കാലം നൽകിയ തിരിച്ചറിവിൽനിന്നും അക്ഷരങ്ങളായി പുനർജനിച്ച കഥാസമാഹാരം.  ഡോക്‌ടർ, ഒന്നു ചോദിച്ചോട്ടെ?,നന്മമരം, മ..

-15%

Sikhandiniyiloode ശിഖണ്ഡിനിയിലൂടെ

₹136.00 ₹160.00

ശിഖണ്ഡിനിയിലൂടെ  ഉടലുകൾ മാറുന്ന പോരാളി സുജ മനോജ്ഇതിഹാസങ്ങൾ ബാക്കിവെച്ച മൗനങ്ങളെ സർഗ്ഗാത്മകമായി വികസിപ്പിച്ചെടുക്കുന്ന അപൂർവ്വമായൊരു വായനാനുഭവം. ലിംഗഭേദങ്ങളുടെ സംഘർഷങ്ങൾക്കിടയിൽ അംബയുടെ പ്രതികാരവും ശിഖണ്ഡിനിയുടെ പരിവർത്തനവും സ്‌തൂണൻ എന്ന യക്ഷന്റെ ആത്മസമർപ്പണവും ഇവിടെ പുതിയൊരു ഭാവതലത്തിൽ അനാവരണം ചെയ്യപ്പെടുന്നു. പുരുഷാധിപത്യത്തിന..

-15%

Ormakalude Thazhvarayil ഓര്‍മ്മകളുടെ താഴ്‌വരയില്‍

₹417.00 ₹490.00

ഓര്‍മ്മകളുടെ താഴ്‌വരയില്‍   by   ഹിമ കെ. I A S"ഈ കൃതി ഒരു യുവ ഉദ്യോഗസ്ഥയുടെ സ്‌മരണകൾ മാത്രമല്ല. വിശദാംശങ്ങളിൽ അഭിരമിക്കുമ്പോഴും ഹിമയുടെ ലക്ഷ്യബോധവും ഉദ്ദേശ്യശുദ്ധിയും ഓരോ താളിലൂടെയും നമ്മൾ തിരിച്ചറിയുന്നു. ജീവിതത്തിൽ അഭ്യുദയം ആഗ്രഹിക്കുന്നവർക്കെല്ലാം ഈ കൃതി പ്രചോദനപ്രദമാണെന്ന കാര്യത്തിൽ സന്ദേഹമില്ല. "പരിവർത്തനം, പ്രതീക്ഷ, വി..

-15%

Vaitharaniyil Thottu Kadannupoya aa Prakasam വൈതരണിയിൽ തൊട്ടു കടന്നുപോയ ആ പ്രകാശം

₹119.00 ₹140.00

വൈതരണിയിൽ തൊട്ടു കടന്നുപോയ ആ പ്രകാശം റാണി ജെ.ആർകനിവും കരുണയും പ്രകൃതിയും ഒരേ ശ്വാസമായി ലയിക്കുന്ന കവിതകൾ. ജീവിതത്തിന്റെ തിരക്കുകളിൽ മറഞ്ഞു പോകുന്ന ചെറു സന്തോഷങ്ങളെ തിരിച്ചുപിടിക്കാനും മനുഷ്യരെ മനുഷ്യരിലേക്ക് അടുപ്പിക്കാനും ഉപയുക്തമായ വരികൾ...

-11%

Ullam Chorumpol ഉള്ളം ചോരുമ്പോൾ

₹320.00 ₹360.00

ഉള്ളം ചോരുമ്പോൾ    by   ഷാലിമമുറിവേറ്റ മനസ്സുകളിലൂടെയുള്ള ഒരു മാനസിക യാത്ര...ജീവിത പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോൾ പലയിടത്തും വെച്ച് തളരാനും ഉള്ളം ചോർന്നു പോകാനും സാധ്യതയുണ്ട്. ആഴത്തിൽ അനുഭവങ്ങളുള്ള  മനശാസ്ത്ര വിദഗ്ധയായ ഷാലിമ  നഷ്ടപ്പെട്ട ആത്മവിശ്വാസത്തെ തിരിച്ചുപിടിക്കാനും ഉള്ളം ചോർന്നു പോകാതെ ധൈര്യം പകരാനുമുള്ള വ..

-15%

Anpum Alivum Alpam Anuragavum അൻപും അലിവും അല്പം അനുരാഗവും

₹128.00 ₹150.00

അൻപും അലിവും അല്പം അനുരാഗവും   by    ഡോ. ആർ. ബിന്ദു മന്ത്രിയും അധ്യാപികയുമായ ബിന്ദു ടീച്ചറുടെ ആദ്യ കൃതി. അധ്യാപക രാഷ്ട്രീയ ജീവിതത്തിനിടയിൽ കുത്തിക്കുറിച്ച വികാരസമ്പന്നമായ വരികൾ. മനുഷ്യജീവിതത്തിന്റെ വിവിധ ഭാവങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു.  ഹൃദയത്തിൽ തൊടുന്ന എഴുത്ത്...

-15%

Nerchinthayude Velluvilikal നേർചിന്തയുടെ വെല്ലുവിളികൾ

₹136.00 ₹160.00

നേർചിന്തയുടെ വെല്ലുവിളികൾ  ട്രിഷാ ജോയിസ് വായനക്കാർക്കു പരിചിതമായ ഉദാഹരണങ്ങളിലൂടെ സാമുഹ്യ ചിന്തയെയും ശാസ്ത്ര ചിന്തയെയും ഒത്തിണക്കി നേർചിന്ത നേരിടുന്ന വെല്ലുവിളികളെ പരിശോധിക്കുകയാണ് ഈ ഗ്രന്ഥം.  വിവരാതിപ്രസരത്തിൻ്റെ സമകാലീന ലോകത്തിൽ വിവരസാക്ഷരത നേടണമെങ്കിൽ വിവരഗ്രഹണം എങ്ങനെ നിഷ്പക്ഷമാക്കണമെന്നും ചിന്ത..

Out Of Stock
-15%

Thejomayam തേജോമയം

₹111.00 ₹130.00

തേജോമയം    by   സാറാ ജോസഫ് സ്ത്രീകളുടെ ആത്മബോധത്തെ ഉണർത്തുന്ന കഥാകാരിയായ സാറാ ജോസഫിന്റെ രണ്ട് നോവലെറ്റുകൾ. സ്ത്രീകളുടെ സ്വാതന്ത്ര്യ ദാഹവും അന്തർസംഘർഷങ്ങളും സാമൂഹിക വിചിന്തനങ്ങളും വായനക്കാരെ അനുഭൂതിയുടെ പുതിയ തലങ്ങളിലേക്ക് നയിക്കുന്നു...

Showing 1 to 10 of 319 (32 Pages)