New Book

New Book

Grid View:
-25%
Quickview

Pala Lokam Pala Kaalam

₹225.00 ₹300.00

പല ലോകം പല കാലം സച്ചിദാനന്ദൻ പല കാലത്തിലൂടെയും പല ലോകങ്ങളിലൂടെയുമുള്ള എഴുത്തുകാരന്റ സഞ്ചാരം കാവ്യലോകത്തിന്റെ അനുയാത്രയാണ്. ഓരോ രാജ്യാന്തര യാത്രയും കവിതയുടെ കാതൽ കൂടി കടഞ്ഞെടുക്കുകയാണ് സച്ചിദാനന്ദൻ എന്ന കവിമനസ്സ്. യുഗോസ്ലാവിയ, സ്വീഡൻ, പാരീസ്, ചൈന തുടങ്ങിയ രാജ്യങ്ങൾ തന്റെ യാത്രയുടെ ആകുലതകളെയും സന്തോഷങ്ങളെയും സ്വന്തമാക്കുമ്പോഴും കാലത്തിന്റെ ..

-25%
Quickview

Oommen Chandy - Oru Nishkama Karmayogi

₹188.00 ₹250.00

ഉമ്മൻ ചാണ്ടി : ഒരു നിഷ്‌കാമ കർമ്മയോഗി എഡിറ്റർ: അഡ്വ.പി.എസ്. ശ്രീകുമാർ ഉമ്മൻ ചാണ്ടിയുടെ അനുകരണീയമായ മാതൃകയും സ്വഭാവവൈശിഷ്ട്യവും അനുഭവിച്ചറിഞ്ഞ സഹപ്രവർത്തകർ അദ്ദേഹത്തിന്റെ അനന്യമായ പ്രവർത്തനശൈലിയുടെ വിവിധതലങ്ങൾ ഓർത്തെടുക്കുകയാണ്. രാഷ്ട്രീയമണ്ഡലത്തിൽ, ലാളിത്യത്തിലൂടെയും സ്‌നേഹസ്പർശങ്ങളിലൂടെയും അഭൂതപൂർവ്വമായ ജനപിന്തുണയിലൂടെയും കേരളത്തെ സാമൂഹിക..

-25%
Quickview

Carbon

₹188.00 ₹250.00

കാർബൺ വേണു ഭ്രമാത്മകവും അതേ സമയം ത്രസിപ്പിക്കുന്നതുമായ കാർബൺ എന്ന സിനിമയുടെ തിരക്കഥ. നിധി തേടിയുള്ള അന്വേഷണത്തിൽ കേന്ദ്രകഥാപാത്രങ്ങൾ എവിടെയാണ് എത്തിച്ചേർന്നതെന്ന് വായനക്കാരെ അവസാനരംഗം വരെ പിടിച്ചിരുത്തുന്ന വിധത്തിലാണ് തിരക്കഥയുടെയും രചന. വാക്കുകൾക്കപ്പുറം ഒരു ചലച്ചിത്രത്തിന്റെ ആസ്വാദ്യത ഈ രചനയുടെ പ്രത്യേകതയാണ്. ഫഹദ് ഫാസിലും മംമ്ത മോഹൻദാസു..

-25%
Quickview

Ottamarakkadu

₹195.00 ₹260.00

ഒറ്റമരക്കാട് പ്രേംസുജ ഇന്ദുമുഖി ജീവിതംകൊണ്ട് മുറിപ്പാടേറ്റവർ. സ്വന്തം നീതിക്കായി കലഹിച്ചവർ. സ്‌നേഹരാഹിത്യത്തോട് സന്ധി ചേരാനാകാത്തവർ. അങ്ങനെ ചിലരുണ്ട് നമുക്കിടയിൽ. അല്ല, നമ്മിൽതന്നെയുമുണ്ട്. അന്തർലീനമായ, ആവരണങ്ങളില്ലാത്ത മുഖങ്ങൾ. കാതലുള്ള മരങ്ങളാണവ. ഒറ്റമരങ്ങൾ. ആടിയുലയാതെ  വളർന്നു പടർന്ന കൂറ്റൻ ഒറ്റമരങ്ങൾ. ഓരോ ഒറ്റമരങ്ങളും ഓരോ കാടുകളാണ..

-25%
Quickview

Detective Adiya Mayakkumarunninethire

₹143.00 ₹190.00

ഡിറ്റക്റ്റീവ് ആദിയ : മയക്കുമരുന്നിനെതിരെ ഇ.കെ. ഹരികുമാർ കുട്ടികൾക്കുംകൂടി വായിച്ച് മനസ്സിലാക്കാനുതകുന്ന രീതിയിൽ അവരെകൂടി ബാധിക്കുന്ന ഒരു ദുഷ്പ്രവണതയെക്കുറിച്ച് രസകരമായ ഒരു നോവലിന്റെ രൂപത്തിൽ അവതരിപ്പിക്കുക എന്നത് ശ്രമകരമായ കാര്യമാണ്. മയക്കുമരുന്നിന്റെ കരാളഹസ്തങ്ങൾ നമ്മളെ ഞെട്ടിക്കുന്ന രീതിയിലാണ് കുഞ്ഞുങ്ങളിലേക്ക് നുഴഞ്ഞുകയറിക്കൊണ്ടിരിക്കുന..

-25%
Quickview

Arakkallanum Mukkal Kallanum

₹150.00 ₹200.00

അരക്കള്ളനും മുക്കാൽ കള്ളനും സോമദാസ് കോട്ടയിൽ അനുഭവങ്ങളുടെ വെളിച്ചത്തിൽ കാലം, ദേശം, സംസ്‌കാരം, ജീവിതം എല്ലാം അമൃതുപോലെ കടഞ്ഞെടുത്ത്, ചാലിച്ച് എഴുതുന്ന ജീവിത ഗന്ധികളായ കഥകളാണ് ഇതിലുള്ളത്. തനിമയാർന്ന സംഭവങ്ങളും നേർക്കാഴ്ചകളും ഭാവനയും നിരീക്ഷണവും ആസ്വാദ്യതയും തോരണങ്ങൾ ചാർത്തി മനോഹരമാക്കിയിരിക്കുന്നു. ജീവിതം സുഖവും സമാധാനവും ശാന്തിയും പൂർണ്ണതയ..

-25%
Quickview

Janikkathavarude Smasanam

₹150.00 ₹200.00

ജനിക്കാത്തവരുടെ ശ്മശാനം എസ്. ദേവമനോഹർ ആളുകൾ പൊതുവേ പുറത്തുപറയാൻ മടിക്കുകയും നെഞ്ചിൽച്ചുമന്ന് വേദനിക്കുകയും ചെയ്യുന്ന നിത്യജീവിതയാഥാർത്ഥ്യങ്ങളുമായി ഇടപെടുന്നവയാണ് ഈ സമാഹാരത്തിലെ കഥകൾ. ആ യാഥാർത്ഥ്യത്തെ അതിന്റെ തീക്ഷ്ണതയത്രയും വെളിപ്പെടുത്തുന്ന പുതിയൊരു യഥാതഥശൈലിയിൽ ദേവമനോഹർ ആവിഷ്‌കരിക്കുന്നു. വായനക്കാരുടെ മനസ്സിൽ ആഞ്ഞുകൊത്തുന്ന സമകാലികയാഥാർ..

-25%
Quickview

Oru Pravasiyude Manalrekhakal

₹180.00 ₹240.00

ഒരു പ്രവാസിയുടെ മണൽരേഖകൾ കുട്ടിയാനം മുഹമ്മദ്കുഞ്ഞി ഇത് മുഹമ്മദ്കുഞ്ഞിയുടെ ആത്മകഥയല്ല, മറിച്ച് ഏകാന്തപഥികനായ ഒരു സഞ്ചാരിയുടെ കത്തുന്ന ഓർമ്മകളാണ്. ഗൾഫ് യാത്രയ്ക്കായി ഒരുങ്ങി പുറപ്പെടുന്നത് മുതൽ മുംബൈ എന്ന ഇടത്താവളത്തെക്കുറിച്ചും കുവൈറ്റിനെക്കുറിച്ചും ഓരോ ഇടങ്ങളിലെയും അത്ഭുതപ്പെടുത്തിയ കാഴ്ചകളെക്കുറിച്ചും ഈ പുസ്തകം ചരിത്രപശ്ചാത്തലത്തിൽ പറയുന..

-25%
Quickview

Nanchinadinte Innalekal

₹458.00 ₹610.00

നാഞ്ചിനാടിന്റെ ഇന്നലെകള്‍എസ്.പി. ഹരികുമാര്‍ പ്രതാപശാലികളായിരുന്ന തെന്നിന്ത്യന്‍ രാജവംശങ്ങളുടെ കിടമത്സരങ്ങളും ജയപരാജയങ്ങളും കണ്ട നാട്. തിരുവിതാംകൂറിന്റെ ആദ്യതലസ്ഥാനം. ശില്പകലയുടെ പ്രൗഢിയും പൂര്‍വസംസ്‌കാരത്തിന്റെ തലയെടുപ്പുമായി നില്‍ക്കുന്ന മഹാക്ഷ്രേതങ്ങള്‍, മറ്റ് ആരാധനാലയങ്ങള്‍, ദാരുശില്പങ്ങള്‍, രാജമന്ദിരങ്ങള്‍, കോട്ടകള്‍, സ്മാരകങ്ങള്‍, വീരപുരു..

-25%
Quickview

Kanthabayi Karayunnilla

₹105.00 ₹140.00

കാന്താബായി കരയുന്നില്ലസേതു മലയാളിക്ക് ഏറെ പ്രിയങ്കരനായ എഴുത്തുകാരൻ സേതുവിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരമാണിത്. നോവലിസ്റ്റ് രേഖപ്പെടുത്തിയതുപോലെ, പണ്ടുകാലത്തുള്ളവർ 18ലെ വെള്ളപ്പൊക്കത്തിനുമുമ്പും ശേഷവും എന്ന് പറയുന്നതുപോലെ ഭാവിയിലെ അതിരായി മാറുമെന്ന് തീർച്ചയുള്ള ഒരു അടയാളപ്പെടുത്തലുകളായിരിക്കുകയാണ് മാരിക്കാലം. 2020-21കളിലെ മാരിക്കാലത്തിനിടയ..

Showing 21 to 30 of 251 (26 Pages)