Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
21:53
+91 858-9095304
×
Chat with Us

New Book

New Book

Grid View:
-15%

Vilaveduppu വിളവെടുപ്പ്

₹128.00 ₹150.00

വിളവെടുപ്പ്   സി   രാധാകൃഷ്ണൻ    എൺപതാമത്തെ വയസ്സിലും ഉൾക്കാഴ്ചയുടെ മിഴിവോടെ എഴുതിയിട്ടുള്ള പുസ്തകം. ലളിതവും ഹൃദയവർജകവുമായ ഭാഷ. വായനക്കാരന്റെ ഹൃദയത്തിൽ സ്നേഹത്തിന്റെയും കരുതലിന്റെയും തിരിതെളിയിക്കുന്ന പുസ്തകം...

-15%

Pranayasakalangal പ്രണയശകലങ്ങൾ

₹94.00 ₹110.00

പ്രണയശകലങ്ങൾ    ഗ്രീൻ ബുക്സ് വാലന്റൈൻ ദിനത്തിൽ സംഘടിപ്പിച്ച പ്രണയവാക്യം നാല് വരി കവിതാ മത്സരത്തിൽ നിന്ന് തെരഞ്ഞെടുത്ത കവിതകൾ കോർത്തെടുത്ത പ്രണയ കാവ്യ സമാഹാരം. പ്രണയാതുരമായ ഹൃദയമുള്ളവർക്കെല്ലാം വാങ്ങി സൂക്ഷിക്കാവുന്നതും സമ്മാനമായി നൽകാവുന്നതുമായ പുസ്തകം...

-15%

Kodathiyile Philosophy കോടതിയിലെ ഫിലോസഫി

₹179.00 ₹210.00

കോടതിയിലെ ഫിലോസഫി   by  ആർ.പി. രമേശൻ  പുറമെ നിശ്ശബ്ദമെന്ന് തോന്നിക്കുന്ന കോടതിക്കകത്തെ നെടുവീർപ്പുകളും തേങ്ങലുകളും അറ്റമില്ലാത്ത കാത്തിരിപ്പും മുഴങ്ങുന്നത് അനുഭവത്തിൽ നിന്നടർത്തിയെടുത്ത് അക്ഷരങ്ങളായി പിറന്നുവീണ കഥകൾ. നീതിയുടെ തുലാസ്സിൽ അളക്കപ്പെടുന്ന ജീവിതങ്ങളെയും, വിധിപ്രസ്‌താവനകൾക്ക് പിന്നിലെ ആഴമേറിയ ജീവിതദർശനങ്ങ..

-15%

Ullam Chorumpol ഉള്ളം ചോരുമ്പോൾ

₹306.00 ₹360.00

ഉള്ളം ചോരുമ്പോൾ    by   ഷാലിമമുറിവേറ്റ മനസ്സുകളിലൂടെയുള്ള ഒരു മാനസിക യാത്ര...ജീവിത പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോൾ പലയിടത്തും വെച്ച് തളരാനും ഉള്ളം ചോർന്നു പോകാനും സാധ്യതയുണ്ട്. ആഴത്തിൽ അനുഭവങ്ങളുള്ള  മനശാസ്ത്ര വിദഗ്ധയായ ഷാലിമ  നഷ്ടപ്പെട്ട ആത്മവിശ്വാസത്തെ തിരിച്ചുപിടിക്കാനും ഉള്ളം ചോർന്നു പോകാതെ ധൈര്യം പകരാനുമുള്ള വ..

-15%

Udayathilekku ഉദയത്തിലേക്ക്

₹102.00 ₹120.00

ഉദയത്തിലേക്ക്    by   സി.എ. ജോസഫ്അഞ്ചു ദശകത്തിലേറെ കാവ്യസപര്യയിലേർപ്പെട്ട ഒരു കവിയാണ് സി.എ. ജോസഫ്. ശുദ്ധീകരണത്തിന്റെ ഒരനുഭൂതി അദ്ദേഹത്തിന്റെ കവിതകളിൽ ദർശിക്കാൻ സാധിക്കും.മഗ്ദലനമറിയത്തിന്റെ കഥ ഇതിവൃത്തമായ ഖണ്ഡകാവ്യവും ചെറുകവിതകളും കൂടാതെ, അതിപ്രശസ്തരായ കുട്ടികൃഷ്ണമാരാർ, അക്കിത്തം, വൈലോപ്പിള്ളി തുടങ്ങിയവർ ഗ്രന്ഥകാരനെ  കു..

-15%

Anpum Alivum Alpam Anuragavum അൻപും അലിവും അല്പം അനുരാഗവും

₹128.00 ₹150.00

അൻപും അലിവും അല്പം അനുരാഗവും   by    ഡോ. ആർ. ബിന്ദു മന്ത്രിയും അധ്യാപികയുമായ ബിന്ദു ടീച്ചറുടെ ആദ്യ കൃതി. അധ്യാപക രാഷ്ട്രീയ ജീവിതത്തിനിടയിൽ കുത്തിക്കുറിച്ച വികാരസമ്പന്നമായ വരികൾ. മനുഷ്യജീവിതത്തിന്റെ വിവിധ ഭാവങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു.  ഹൃദയത്തിൽ തൊടുന്ന എഴുത്ത്...

-15%

Pracheenakrithikalum Niroopanangalum പ്രാചീനകൃതികളും നിരൂപണങ്ങളും

₹298.00 ₹350.00

പ്രാചീനകൃതികളും നിരൂപണങ്ങളുംഡോ. ഇ.കെ. പുരുഷോത്തമൻപുരാതന മലയാള സാഹിത്യകൃതികളുടെ അന്തർഗതവും ഭാഷാനൈപുണ്യവും ഗാംഭീര്യവും വളരെ ലളിതവും വ്യക്തവുമായ രീതിയിൽ വിശകലനം ചെയ്തിരിക്കുന്ന കൃതി. കാലത്തെ അതിജീവിച്ച മലയാള സാഹിത്യകൃതികളെ കുറിച്ച് ഗ്രന്ഥകാരൻ പലപ്പോഴായി എഴുതിയിട്ടുള്ള ലേഖനങ്ങൾ ക്രോഡീകരിച്ചിട്ടുള്ള അമൂല്യ കൃതി.  ഗവേഷക വിദ്യാർത്ഥികൾക്കും ചരിത്..

-15%

Great Indian Road Movie ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി

₹170.00 ₹200.00

ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി സോഹൻ ലാൽ  ഇന്ത്യ കാണാൻ മോഹിച്ച ഒരു അന്ധബാലന്റെ കഥ. 15000 കിലോമീറ്ററുകൾ താണ്ടി ഇന്ത്യയിലെ പതിനേഴ് സംസ്ഥാനങ്ങളിലൂടെ മകനെയും കൊണ്ട് യാത്ര ചെയ്ത‌ ഒരച്ഛന്റെ കഥ. അനിതരസാധാരണമായ ഒരു ചലച്ചിത്രത്തിൻ്റെ തിരക്കഥയും സംവിധായകന്റെ ഹൃദയസ്‌പർശിയായ യാത്രാനുഭവവും.  ..

-15%

Simon സൈമൺ

₹332.00 ₹390.00

സൈമൺ  by   നരൈൻ അബ്ഗര്യൻ ഒരേസമയം ഭർത്താവും മൂന്നു സുന്ദരികളുടെ കാമുകനുമായ സൈമൺ എന്ന കഥാപാത്രത്തിൻ്റെ അന്തർയാത്രയും അന്ത്യയാത്രയും ആണ് നോവലിന്റെ ഇതിവൃത്തം. ഓരോ സ്ത്രീയും ഋതുഭേദമെന്നപോലെ സൈമണിന്റെ ജീവിതത്തിലൂടെ കടന്നു പോകുന്നതോടൊപ്പം അർമേനിയൻ ചരിത്രവും സാംസ്‌കാരിക പരിസരവും നോവലിൽ പ്രതിപാദിക്കുന്നു. കാമുകനും ഭർത്താവുമായ സൈമണിന്റെ..

Womens day Combo Offer 2

₹350.00 ₹0.00

ഫന്റാസ് മിന്റ    by Priya A.S.തിളക്കമാർന്ന കല്പനകളുടെ, ഭാവനകളുടെ, അനുഭവങ്ങളുടെ വർണ്ണകുമിളകളാണ് ഈ പുസ്തകം. സുതാര്യവും മനോഹരവുമായ രചനകൾ. ഇതിലെ ഓരോ കുറിമാനങ്ങളും സ്നേഹതന്മാത്രകളാണ്. വരയും വാക്കുകളും കുഞ്ഞുണ്ണിയുടെ കുസൃതികളും സ്വജീവിതത്തിന്റെ ആകുലതകളും പ്രിയഭാഷ്യത്താൽത്തന്നെ ചേതോഹരമായ ഓർമ്മപ്പുസ്തകം. പടിയിറങ്ങിപ്പോകാത്ത ഞാൻ..............ഫാന്റ..

Showing 31 to 40 of 79 (8 Pages)