New Book

New Book

Grid View:
-15%
Quickview

Kuruviyude Nilavili

₹553.00 ₹650.00

കുരുവിയുടെ നിലവിളി അഹമ്മദ് ഉമിത്ഒരു കൊലപാതക പരമ്പരയുടെ സൂത്രധാരനെ കണ്ടെത്താനുള്ള അന്വേഷണത്തിന്‍റെ അവസാനിക്കാത്ത ഉദ്വേഗമാണ് ഈ നോവലിന്‍റെ പ്രമേയം. കുടിയേറ്റവും അതുമായി ബന്ധപ്പെട്ട ചൂഷണങ്ങളും അതിലൂടെ ഇരകളാക്കപ്പെടുന്ന മനുഷ്യരുടെ ദൈന്യതയും ചിത്രീകരിച്ചിരിക്കുന്നു. പലായനത്തിനിടയില്‍ ജീവന്‍ നഷ്ടമാകുന്ന ഉറ്റവരെയോര്‍ത്തുള്ള സിറിയന്‍ അഭയാര്‍ത്ഥികളുടെ നിരാശയ..

-15%
Quickview

Mithukalile Muthukal

₹162.00 ₹190.00

മിത്തുകളിലെ മിത്തുകള്‍ പ്രൊഫ. ചാക്കോ കാക്കശ്ശേരിമിത്തുകള്‍ നന്മതിന്മകളുടെ തിരിച്ചറിവിലേക്കുള്ള വാതിലുകളാണ്. പ്രത്യേകിച്ചും വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക്. അതിനനുസരിച്ചുള്ള കഥകള്‍ ഒരുക്കിയിരിക്കുകയാണ് മിത്തുകളിലെ മുത്തുകള്‍. മിത്തുകള്‍ മാത്രമല്ല, അവയിലൊളിഞ്ഞിരിക്കുന്ന അറിവിന്‍റെ മുത്തുകളത്രയും പെറുക്കിയെടുത്ത് വരുംതലമുറയ്ക്ക് ഉപയോഗപ്രദമാക്കുകയാണ് ഗ്..

-15%
Quickview

Kattupanankakka

₹306.00 ₹360.00

കാട്ടുപനങ്കാക്ക ഡോ. ദീപകുമാര്‍ നാരായണന്‍പ്രകൃതിയെ ആശ്രയിച്ചല്ലാതെ മറ്റു ജീവികള്‍ക്കെന്നപോലെ മനുഷ്യനും ഇവിടെ നിലനില്‍ക്കാന്‍ കഴിയില്ല. അതുകൊണ്ട് ഏതെങ്കിലും തരത്തില്‍ ചൂഷകരായിരിക്കാനേ നമുക്കു നിര്‍വ്വാഹമുള്ളൂ. ആ ചൂഷണം ആവതും ചുരുക്കാന്‍, നമ്മുടെ ആവശ്യങ്ങളെയും ആര്‍ത്തിയേയും മെരുക്കാനുള്ള അച്ചടക്കം അത്യാവശ്യമായിരിക്കുന്നു എന്ന സന്ദേശം കാട്ടുപനങ്കാക്കയില..

-15%
Quickview

Ormakalile V K N Menon

₹170.00 ₹200.00

ഓര്‍മ്മകളിലെ വി.കെ.എന്‍. മേനോന്‍ ഏകോപനം: ആര്‍.കെ. രവിവടക്കെ കുറുപ്പത്ത് നാരായണന്‍കുട്ടി മേനോന്‍ എന്ന വി.കെ.എന്‍. മേനോന്‍ തൃശ്ശൂരിനെ കായികസമ്പന്നമാക്കാന്‍ ജീവിതകാലം മുഴുവന്‍ അനസ്യൂതം പ്രവര്‍ത്തിച്ചിരുന്ന വ്യക്തിത്വമായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കെന്നപോലെ തൃശ്ശൂര്‍ക്കാര്‍ക്കും പ്രിയപ്പെട്ട PD (ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍) യായിരുന്ന മേനോന്‍സര്‍..

Out Of Stock
-15%
Quickview

Sampoornakathakal Abbas

₹374.00 ₹440.00

സമ്പൂർണ്ണ കഥകൾകെ.എം. അബ്ബാസ്‌നാടിനെയും വീടിനെയും സംബന്ധിക്കുന്ന വെളിപാടുകൾക്കു നടുവിൽ പ്രവാസജീവിതത്തിന്റെ ഇരമ്പങ്ങൾ. പ്രവാസജീവിതത്തിലേക്ക് കാലെടുത്തുവെച്ചവരുടെയും തൊഴിലന്വേഷകരുടെയും സ്ത്രീമനസ്സുകളുടെയും ആത്മാവിഷ്‌കാരത്തിന്റെ കഥകൾ. ആഘോഷങ്ങളുടെ ഉന്മാദരാത്രിക്കുശേഷം ഉണരുന്ന നഗരത്തിന്റെ പതഞ്ഞുപൊന്തുന്ന ചൂടിൽ ഓർമ്മച്ചിത്രങ്ങളുടെ ചിരിയും കരച്ചിലും ഇഴചേരു..

-15%
Quickview

Bonsayi Marathanalile Ginippannikal

₹145.00 ₹170.00

ബോൺസായി മരത്തണലിലെ ഗിനിപ്പന്നികൾബിജോ ജോസ് ചെമ്മാന്ത്രബിജോ ജോസ് ചെമ്മാന്ത്രയുടെ കഥകൾ മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ഉൾക്കാഴ്ചകളാണ്. അദ്ദേഹം തന്റെ കഥകളിൽ മനുഷ്യത്വത്തിന്റെ ദിവ്യമായ പ്രകാശം കൊളുത്തിവെയ്ക്കുന്നു. ഈ കഥകളിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും ആഖ്യാനശൈലിയും അതിനു കൊടുക്കുന്ന പരിചരണവും എത്ര മനോഹരമാണ്. ഓരോ വാചകത്തിനുള്ളിലും ഓരോ ജീവിതചിത്രങ്ങൾ ആവിഷ്‌ക്കര..

-15%
Quickview

Oktober

₹136.00 ₹160.00

ഒക്‌ടോബർ‌സിന്ധു നായർഉള്ളു നൊന്തു പാടുന്ന ഒരു സിത്താറിന്റെ പ്രൗഢസ്വരത്തെ അനുസ്മരിപ്പിക്കുന്നു ഈ കവിതകൾ. അതിഭാവുകത്വത്തിലേക്കു വീഴാതെ ഓരോ പ്രമേയത്തെയും തീക്ഷ്ണതയോടെ, എന്നാൽ മിതത്വത്തോടെ, ചമൽക്കാരത്തോടെ, എന്നാൽ നല്ല കവിതയ്ക്കു വേണ്ടïഒതുക്കത്തോടെ വാർത്തെടുക്കുന്നതിൽ സിന്ധു നായർ വിജയകിരീടം ചൂടി നിൽക്കുന്നു.കെ. ജയകുമാർ IASജീവിതത്തിന്റെ അടിയൊഴുക്കിൽ പെട്ട..

-15%
Quickview

Nammude MT

₹187.00 ₹220.00

നമ്മുടെ എം.ടി.രമേഷ് പുതിയമഠംമലയാള സാഹിത്യത്തിൽ വാക്കുകളിലൊതുക്കാനാവാത്ത നിത്യവിസ്മയമാണ് എം.ടിയെന്ന രണ്ടക്ഷരം. കർക്കശക്കാരനായ ഒരാൾ എന്ന പൊതുധാരണയിൽനിന്നും തികച്ചും വ്യത്യസ്തനായ ഒരു വ്യക്തിത്വത്തെ അദ്ദേഹത്തോട് ഏറ്റവും അടുപ്പമുള്ള സുമനസ്സുകളുടെ ഓർമ്മകളിലൂടെഅനാവരണം ചെയ്യപ്പെടുകയാണ്...

Out Of Stock
-15%
Quickview

Malayalathinte Suvarnakathakal -E Harikumar

₹306.00 ₹360.00

മലയാളത്തിന്‍റെ സുവര്‍ണ്ണ കഥകള്‍ - ഇ. ഹരികുമാര്‍ ഇ. ഹരികുമാര്‍മലയാളകഥയില്‍ ആധുനികതയുടെ കൊടുങ്കാറ്റു വീശിയടിക്കുന്ന അക്കാലത്ത് അതില്‍പ്പെടാതെ ലളിതവും സുതാര്യവുമായ ഭാഷ കൊണ്ട് കഥയെ മുന്നോട്ടു കൊണ്ടുപോവാന്‍ കുറച്ചൊന്നുമല്ല ധൈര്യം ആവശ്യമായിരുന്നത്. ചാഞ്ചല്യലേശമെന്യേ തന്‍റെ വഴിയിലൂടെ നീങ്ങിയ ഹരികുമാറിന്‍റെ കഥകള്‍ ഇന്നും കാലാതിവര്‍ത്തിയായി നില്‍ക്കുന്നത് അ..

-15%
Quickview

Nokkiyal Kanatha Aakasam

₹187.00 ₹220.00

നോക്കിയാല്‍ കാണാത്ത ആകാശം റഷീദ് കെ. മുഹമ്മദ്മരണത്തെപ്പറ്റിയല്ല, മനുഷ്യനാകുന്നതിനെപ്പറ്റിയാണ് റഷീദ് കെ. മുഹമ്മദിന്‍റെ നോക്കിയാല്‍ കാണാത്ത  ആകാശം എന്ന ആഖ്യായിക. മറ്റു ജീവജാലങ്ങളും മരിക്കുമെങ്കിലും മര്‍ത്യന്‍, മരിക്കുന്നവന്‍ എന്ന പേര് മനുഷ്യന് മാത്രം സ്വന്തമാണല്ലോ. താന്‍ മരിക്കുമെന്ന അറിവ് മൂലമാണത്. ആ മരണാവബോധമാകട്ടെ, ചില മൂല്യസൃഷ്ടികള്‍ നടത്തുന്..

Showing 41 to 50 of 237 (24 Pages)