- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Stories
Aathira Nilave, Nee Sakshi
Nirmala Nair Kottakkal , ആതിര നിലാവേ നീ സാക്ഷി പെൺമനസ്സിന്റെ സൂക്ഷ്മരേഖകൾ നിർമ്മല നായർ കോട്ടയ്ക്കൽ ആകുലതയും വ്യഥയും സ്വപ്നവും സങ്കല്പവും നിറയുന്ന സഞ്ചാരങ്ങൾ. പ്രണയത്തിന്റെ നിത്യചലനങ്ങൾ. കാരുണ്യത്തിന്റെ കാണാക്കയങ്ങൾ. വാത്സല്യത്തിന്റെ ആകാശങ്ങൾ. ഉരുകുന്ന സ്ത്രീമനസ്സിന്റെ വായനകൾ...
Rathri yathrakalil Sambahavikkunnathu
Story by Jayalekshmi P.അനിശ്ചിതത്വത്തിന്റെ വര്ത്തമാന കാല ജീവിതത്തിൽ നിന്ന് കണ്ടെടുത്ത ജയലക്ഷ്മിയുടെ കഥകൾ ആധുനിക കാലഘട്ടത്തിന്റെ ദുഖവും ഭയവും അടയാളപ്പെടുത്തുന്നു. ജീവിതത്തെ സുരക്ഷിതവും സുനിശ്ചിതവുമാക്കാനുള്ള ഓട്ടപ്പാചിലിൽ നഷ്ടപ്പെട്ടുപോയതെന്തോ തേടിയലയുന്നവരുടെ കഥകൾ. ജീവിതാനുഭവങ്ങളുടെ നേർസാക്ഷ്യങ്ങൾ...
Kadal Veedu
Story by Induchoodan Kizhakkedomസമീപഭൂതകാലങ്ങളുടെ വിഭൂതികളെ അനുഭവ തീക്ഷ്ണതയോടെ നോക്കിക്കാണുന്ന എഴുത്തുകാരൻ. വിസ്മൃതിയിൽ മറയ്ക്കപ്പെട്ട വിദൂരകാഴ്ചകൾ ഒരു ദൂരധർശിനിയിൽ എന്ന പോലെ സമീപദൃശ്യങ്ങളായിമാറ്റുന്ന കഥയെഴുത്തിന്റെ രാസക്രിയ. ഇന്ദുചൂഡൻ കിഴക്കേടം...
Manthrikacheppu
റുഡ്യാർഡ് കിപ്ലിങ്ങിന്റെ ബാലകഥകൾ ലോകപ്രശസ്ത എഴുത്തുകാരൻ റുഡ്യാർഡ് കിപ്ലിങ്ങിന്റെ ബാലസാഹിത്യകൃതി. ഒരു മാന്ത്രികച്ചെപ്പിലെന്നപോലെ കഥയുടെ ഒരത്ഭുതലോകം തുറന്നടുന്നു. ആദ്യത്തെ എഴുത്ത് എഴുതിയ കഥ; അക്ഷരമാല ഉണ്ടായ കഥ, തുടങ്ങിയ അമ്പരപ്പിക്കുന്ന ഉൾക്കാഴ്ചയുള്ള കഥകൾ. വിവർത്തനം : ഡോ. അശോക് ഡിക്രൂസ്..
Pyppinchuvattil moonnu sthreekal
Story by Thomas Josephവാക്കുകളുടെ വർണ്ണനൂലുകൾകൊണ്ട് സൂക്ഷ്മമായി നെയ്തെടുത്ത കഥകൾ. ചിത്രസങ്കേതങ്ങളുടെ ഭാഷ. സൂക്ഷ്മവായനയുടെ ഏകാഗ്രത സൂചിമുനപോലെ മനസ്സിനെ പിടിച്ചുനിർത്തുന്ന പദസഞ്ചയങ്ങൾ വായനയുടെ ഏതോ അതീന്ദ്രിയ തലങ്ങളിൽ വായനക്കാരൻ എത്തിചേരുന്നു. സർറിയലിസം, എക്സ്പ്രഷണലിസം തുടങ്ങിയ ചിത്രസങ്കേതങ്ങളെ തോമസ് ജോസഫിൻറെ കഥകൾ ഓർമപ്പെടുത്തുന്നു. അനുകരിക..
Mazhavilvarnangal
Mazhavilvarnangal (Story) by Subi Susan , ഇരുപത്തേഴ് വര്‍ഷങ്ങള്‍ എഴുതാതിരിക്കുക, അതിനു ശേഷം ശ്വാസം മുട്ടിപ്പിക്കുന്ന ഔദ്യോഗിക ജോലിത്തിരക്കുകള്‍ക്കും കുടുംബപരമായ ബദ്ധപ്പാടുകള്‍ക്കും ഇടയ്ക്ക് വീണ്ടും എഴുതിത്തുടങ്ങുക. പ്രത്യാശയും പ്രസാദവും പകരുന്ന കഥാലോകമാണ് സുബി സൂസന്‍റേത്. ഘനീഭവിച്ച വേദനകളും രാകിമുറുക്കുന്ന സംഘര്‍ഷങ്ങളും ഈ കഥകളിലുണ്ട്. എ..
Ayirathonnu Arabian Ravukal
അറബിഭാഷയിലെഴുതപ്പെട്ട കാല്പനികവും വശ്യവും മനോഹരവുമായ അറേബ്യൻ രാവുകൾ ലോകപ്രശസ്തക്ലാസ്സിക്കാണ്.ഇസ്ലാമിക സുവർണ്ണ കാലത്തിന്റെ സംഭാവനയാണ് ഈ കഥകളുടെ മഹാസാഗരം. സാഹസികനായ റിച്ചാർഡ്‌ബർട്ടന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ഈ ഗ്രന്ഥത്തിന് ആസ്പദമാക്കിയിട്ടുള്ളത്. മൂലഗ്രന്ഥത്തോട് നൂറുശതമാനവും നീതി പുലര്തിയിട്ടുള്ള ബർട്ടൻ പരിഭാഷ മലയാളത്തിൽ ആദ്യമായിട്ടാണ് പ്രസിദ്ധീകരിക്ക..
Katha Poya Kaalam
Story by Mundur Sethumadhavanആത്മാന്വേഷണത്തിന്റെ ഒറ്റയടിപ്പാതകൾ സാന്ദ്രമൗനങ്ങളിൽ ചാലിച്ച അക്ഷരങ്ങളുടെ സംഗീതമുദ്രകൾ. പ്രകൃതിയോടും ഭൂമിയോടുമുള്ള വിധേയത്വം മിക്ക കഥകൾക്കും ഊടും പാവുമായി നിൽക്കുന്നു. മുണ്ടൂർ കഥകളിലെ നിരന്തരമായ സാന്നിധ്യം കല്ലടിക്കോടൻ മലയാണ്. ഒരു പാലക്കാടാൻ ഉഷ്നക്കാറ്റ് അലയടിച്ചു വരുന്നതുപോലെ മുണ്ടൂർകഥകൾ. എഴുത്തുകാരനെപോഴും സ്വ..
Sathyamo? Midhyayo?
Stories by Balachandran Pallippuramവെളിച്ചം വിതറുന്ന കഥകൾ ചിന്തകളുടെ നൈർമല്യത്തിൽനിന്നാണ് നല്ല കഥകളുടെ പിറവി. അവ നന്മ പ്രസരിപ്പിക്കുന്നു. വ്യക്തിസത്തയുടെയും സമൂഹത്തിന്റെയും ഉൾക്കാമ്പ് തേടുന്ന എഴുത്തുകാരൻ കാലത്തിന് നല്കുന്ന ദിശാബോധമാണ് ഈ കഥാസമാഹാരം. അതൊരു അധ്യാപകന്റെ സർഗ്ഗാത്മകസാക്ഷ്യങ്ങൾ കൂടിയാകുന്നു...
Tester
Story by T.K.Radhakrishnanഏകാകികള്‍ക്കും ശബ്ദമുണ്ട്. പക്ഷേ അതു പതിഞ്ഞതായതുകൊണ്ട് ആരും കേള്‍ക്കുന്നില്ലെന്നേയുള്ളൂ. ആരും അറിയുന്നുമില്ല. അവര്‍ക്കുവേണ്ടി ശബ്ദിക്കേണ്ടത് മനസ്സ് ഇനിയും കൈമോശം വരാത്ത മറ്റുള്ളവരാണ്. അത്തരമൊരു ദൗത്യമാണ് ടി.കെ.രാധാകൃഷ്ണന്‍ തന്റെ എഴുത്തിലൂടെ ഏറ്റെടുത്തിരിക്കുന്നത്. ആത്മവിശുദ്ധിയിലേക്ക് അനുവാചകനെ നയിക്കുന്ന കഥകള്‍ - അഷ്ടമൂര്..