Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
23:46
+91 858-9095304
×
Chat with Us
Adhyapanathinte Aakasam

Adhyapanathinte Aakasam

₹349.00 ₹410.00 -15%
Category: Experience, New Book
Original Language: Malayalam
Publisher: Green Books
Language: Malayalam
ISBN: 9788169959162
Page(s): 276
Binding: Paperback
Weight: 230.00 g
Availability: In Stock

Book Description

അധ്യാപനത്തിന്റെ ആകാശം by ഡോ. എം.കെ. ലോഹിദാസൻ


നിങ്ങൾ ഈ പുസ്‌തകം വായിക്കുക. നന്മയുടെ ആ പൂമരം വേരറ്റുവീണിട്ടില്ല എന്ന് നിങ്ങൾക്കു ബോധ്യമാവും. വളരെ അപൂർവമായിട്ടാണെങ്കിലും ഒരു മരം തണൽ ചൊരിഞ്ഞുകൊണ്ടും പൂക്കൾ ഉതിർത്തുകൊണ്ടും ഇപ്പോഴും നിൽപ്പുണ്ട് എന്ന് ആശ്വാസത്തോടെ തിരിച്ചറിയും. ആ മരത്തിന്റെ പേരാകുന്നു ലോഹിദാസൻ.

അഷ്ടമൂർത്തി

അധ്യാപനം അതിൻ്റെ എല്ലാ ഔപചാരിക അതിരുകളും ഭേദിച്ച് മാതൃത്വത്തിൻ്റെ വിശുദ്ധിയിലേക്ക് ഉയരുന്ന കാഴ്ച ഈ പുസ്‌തകത്തിലുടനീളമുണ്ട്. ഒരു കുട്ടിയുടെയും ജീവിതം താൻ കാരണം ഇരുട്ടിലായിപ്പോകരുതെന്ന ആത്മനിഷ്‌ഠമായ ജാഗ്രതയാണ് അദ്ദേഹത്തെ മികച്ച അധ്യാപകനാക്കുന്നത്. പാഠപുസ്‌തകങ്ങളുടെ വരണ്ട ചട്ടക്കൂടുകൾക്കപ്പുറം, ഓരോ വിദ്യാർത്ഥിയുടെയും ഉള്ളുതൊട്ടറിയാനും അവരുടെ വീട്ടകങ്ങളിലെ നോവുകളിലേക്ക് ജനാധിപത്യപരമായ കരുതലോടെ ഇറങ്ങിച്ചെല്ലാനും കഴിഞ്ഞ ഒരു അധ്യാപകജീവിതത്തിൻ്റെ മഹത്ത്വം ഈ വരികളിലുണ്ട്.

ബി.കെ. ഹരിനാരായണൻ

Write a review

Note: HTML is not translated!
    Bad           Good
Captcha