Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
02:47
+91 858-9095304
×
Chat with Us
Ariyappedathe poya Keraleeya Sasthraprathibhakal

Ariyappedathe poya Keraleeya Sasthraprathibhakal

₹238.00 ₹280.00 -15%
Author:
Category: Biography, New Book, General Knowledge
Original Language: Malayalam
Publisher: Green Books
Language: Malayalam
ISBN: 9788169959148
Page(s): 188
Binding: Paperback
Weight: 220.00 g
Availability: In Stock

Book Description

അറിയപ്പെടാതെ പോയ കേരളീയ ശാസ്ത്രപ്രതിഭകള്‍

ഡോ. ജി. മധു

ഇരുപതാം നൂറ്റാണ്ടിൽ ആധുനിക ശാസ്ത്രലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയിട്ടും, പുതിയ തലമുറ തിരിച്ചറിയാതെ പോയ മലയാളി പ്രതിഭകളുടെ ജീവിതത്തിലേക്കും കണ്ടെത്തലുകളിലേക്കും വെളിച്ചം വീശുന്ന കൃതിയാണ് 'അറിയപ്പെടാതെ പോയ കേരളീയ ശാസ്ത്രപ്രതിഭകൾ'. നരവംശശാസ്ത്രം, ജന്തുശാസ്ത്രം, സസ്യശാസ്ത്രം, വാനശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്‌സ്, സംഖ്യാശാസ്ത്രം, ലോഹശാസ്ത്രം, സ്ട്രക്‌ചറൽ ബയോളജി, മോളിക്കുലാർ ബയോളജി, ഫോട്ടോ ഓർഗാനിക് കെമിസ്ട്രി, എൻഡോക്രൈനോളജി, കാലാവസ്ഥാശാസ്ത്രം, സ്ട്രക്‌ചറൽ എഞ്ചിനീയറിംഗ് തുടങ്ങിയ വിവിധ മേഖലകളിൽ മുദ്ര പതിപ്പിച്ച 42 ശാസ്ത്രജ്ഞരുടെ ജീവിതചിത്രം. ബ്രിട്ടീഷ് ഭരണകാലത്തും സ്വതന്ത്ര ഇന്ത്യയുടെ ആദ്യനാളുകളിലും പരിമിതമായ സൗകര്യങ്ങളിലും പ്രതികൂലസാഹചര്യങ്ങളിലും പൊരുതി വിജയിച്ചവരുടെ കഥ. ആഗോള ശാസ്ത്രവേദികളിൽ വിപ്ലവകരമായ ഗവേഷണങ്ങൾ നടത്തി വിസ്‌മയം തീർത്ത നമ്മുടെ സ്വന്തം പൂർവ്വികർ. അറിവിനോടുള്ള അവരുടെ അടങ്ങാത്ത അഭിനിവേശത്തിനും കഠിനാധ്വാനത്തിനും മൗലികതയ്ക്കും മുന്നിൽ സമർപ്പിക്കുന്ന ഈ പുസ്‌തകം ഓരോ മലയാളിയും തീർച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ്.

Write a review

Note: HTML is not translated!
    Bad           Good
Captcha