Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
10:14
+91 858-9095304
×
Chat with Us

Children's Literature

Grid View:
Out Of Stock
-15%

Chillakal Poothu Veendum

₹34.00 ₹40.00

Book by V.N. Venugopal''ഹരിയെ കാണാതായപ്പോള്‍ ഞാന്‍ പോലീസില്‍ അറിയിക്കാന്‍ തുനിഞ്ഞതായിരുന്നു. തിരുമേനിയാണതു വിലക്കിയത്. ''തടയരുത്... വരും, അയാള്‍ വരും. വളര്‍ന്നു വലുതായി വലിയ ആളായ ശേഷം അയാള്‍ വരും...'' ഈ പ്രവചനം യാഥാര്‍ത്ഥ്യമായി. ഹരിഗോവിന്ദന്‍ വളര്‍ന്നു വലുതായി ദുഃഖിതര്‍ക്കു പൂമരമായി കാരുണ്യത്തിന്റെയും സ്‌നേഹ ത്തിന്റെയും പ്രതീകമായി.....

Out Of Stock
-15%

Jnanapeetajethavu - G. Sankarakuruppu

₹51.00 ₹60.00

Book by Payyannur Kunhiramanഓടക്കുഴല്‍ എന്ന കൃതിയിലൂടെ മലയാളത്തിന് ജ്ഞാനപീഠം സമ്മാനിച്ച ജി. ശങ്കരക്കുറുപ്പിന്റെ കാവ്യജീവിതത്തെ ഹ്രസ്വമായി പരിചയപ്പെടുത്തുന്ന പുസ്തകമാണിത്. കവിയുടെ ജീവിതം കവിതപോലെ സുന്ദരമാണെന്ന് ഈ കൊച്ചുപുസ്തകം പ്രസ്താവിക്കുന്നു. കേരളീയജീവിതത്തിന്റെ ചരിത്രമായി തീര്‍ന്ന ഒരെഴുത്തുകാരനെ അടുത്തറിയുക എന്ന ഉദ്ദേശ്യത്തോടെ വിദ്യാര്‍ത്ഥികളെയു..

-15%

Jnanapeetajethavu - S.K. Pottekkattu

₹111.00 ₹130.00

Book by Payyannur Kunjiraman സാഹിത്യകാരനും സഞ്ചാരിയുമായ ശ്രീ. എസ്.കെ. പൊറ്റെക്കാട്ടിന്റെ കൃതികളേയും ജീവിതത്തേയും ഹൃസ്വമായി പരിചയപ്പെടുത്തുന്നതാണ് ഈ പുസ്തകം. കേരളീയജീവിതത്തിന്റെ ചരിത്രമായി തീര്‍ന്ന ഒരെഴുത്തുകാരനെ അടുത്തറിയുക എന്ന ഉദ്ദേശ്യത്തോടെ വിദ്യാര്‍ത്ഥികളെയും ഇളംതലമുറക്കാരെയും മുന്‍നിര്‍ത്തിയാണ് ഈ പുസ്തകം എഴുതപ്പെട്ടിട്ടുള്ളത്. മലയാള സാഹിത്യത്ത..

Out Of Stock
-15%

Jnanapeetajethavu Thakazhi

₹72.00 ₹85.00

Book by Payyannur Kunhiramanകേരളീയ ജീവിതത്തിന്റെ ഒരു കാലഘട്ടത്തെ രേഖപ്പെടുത്തിയ മഹാനായ എഴുത്തുകാരനാണ് തകഴി ശിവശങ്കരപ്പിള്ള. കഥകളിലൂടെയും നോവലുകളിലൂടെയും അദ്ദേഹം ആ കടമ നിര്‍വ്വഹിച്ചു. എഴുത്തുകാരനെ അടുത്തറിയുക എന്ന ഉദ്ദേശ്യത്തോടെ വിദ്യാര്‍ത്ഥികളെയും ഇളംതലമുറക്കാരെയും മുന്‍നിര്‍ത്തിയാണ് ഈ പുസ്തകം എഴുതപ്പെട്ടിട്ടുള്ളത്. തകഴിക്ക് 1984ല്‍ ഭാരതീയ ജ്ഞാനപീഠ..

-14%

Asaadharana Ganitha Quiz

₹77.00 ₹90.00

Book by T.K. Kochunarayanan  ,  ഗണിതം സുഖകരമാക്കാനും ആസ്വാദ്യമാക്കാനും ഉപകരിക്കുന്ന കൈപ്പുസ്തകം . കുട്ടികളെ രസിപ്പിക്കുന്ന അനേകം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും..

Out Of Stock
-15%

Engu Ninno Oru Velicham

₹102.00 ₹120.00

Book by C.G. Santhakumar  ,  സ്കൂളിലും വീട്ടിലും വ്യത്യസ്തമായ സ്വഭാവ സവിശേഷതകൾ പ്രകടിപ്പിക്കുന്ന റാണിയും പൊന്നനിയൻ ജോയിയെ നഷ്ടപ്പെടുന്ന മിനിച്ചേച്ചിയുടെ തീരാദുഃഖവും സഹപാഠികളോട് മുഷ്ക്കു കാണിക്കുന്ന രാജാവിന്റെ ധാർഷ്ട്യവും പെണ്ണായി പിറന്നതിന്റെ പേരിൽ സ്വന്തം പിതാവിൽനിന്നുതന്നെ അവഹേളനം ഏറ്റുവാങ്ങുന്ന രേണുവിന്റെ വിങ്ങലും സുശീല ടീച്ച..

Out Of Stock
-15%

Sasthralokathile Vanithaprathibhakal

₹149.00 ₹175.00

Book by C.G. Santhakumarപുതിയ കാലവും അതിന്റെ മേഖലകളും ഇന്ന് സ്ത്രീകളുടേതു കൂടിയാണ്. പുരുഷനൊപ്പം ഏതു രംഗത്തും മികച്ചു നില്‍ക്കുമ്പോഴും ശാസ്ത്രസാങ്കേതിക രംഗത്തെ സ്ത്രീകളുടെ സംഭാവനകളെക്കുറിച്ച് അവര്‍ സാമാന്യേന അജ്ഞരാണ്. പതിനൊന്ന് വനിതാ ശാസ്ത്ര പ്രതിഭകളെക്കുറിച്ചുള്ള ശ്രദ്ധേയമായ ലേഖനങ്ങളാണ് ഇതിലെ ഉള്ളടക്കം. രചനയിലെ ലാളിത്യം പുസ്തകത്തെ കൂടുതല്‍ ആകര്‍ഷകവ..

Out Of Stock
-15%

Sreeramakrishnan Kathakal

₹34.00 ₹40.00

Book by Kathiyalam Aboobakkarഭാരതീയമനസ്സുകളെ ഏറ്റവുമധികം സ്വാധീനിച്ച ആധ്യാത്മികാചാര്യന്മാരില്‍ പ്രമുഖനാണ് ശ്രീരാമകൃഷ്ണ പരമഹംസര്‍. അനുകരണീയവും പ്രചോദനാത്മകവുമാണ് അദ്ദേഹത്തിന്റെ വാക്കും കര്‍മ്മവും. ഏറെ ജനപ്രീതി നേടിയിട്ടുള്ളവയാണ് അദ്ദേഹത്തിന്റെ സാരോപദേശങ്ങള്‍. വിവേകാനന്ദനെപ്പോലെയുള്ള ശിഷ്യപ്രമുഖരിലൂടെ മാനവസമൂഹത്തെ അനുഗൃഹീതമാക്കാന്‍ ആ സാരോപദേശങ്ങള്‍ക്..

-15%

Viswaprasidha Vettakkathakal

₹162.00 ₹190.00

Book by Kiliroor Radhakrishnan  ,   സ്വാതന്ത്ര്യ പൂർവ്വകാലത്ത് ഇന്ത്യൻ വനങ്ങളിൽ നിരവധി യൂറോപ്യൻ മൃഗയ വിനോദങ്ങളിൽ വ്യാപാരിച്ചിരുന്നു . വേട്ടക്കാരനെന്ന നിലക്കും എഴുത്തുകാരനെന്ന നിലക്കും വിഖ്യാതരായ ജിം കോര്പറേറ്റ് ,  കെന്നത്ത് ആൻഡ്സ് സൺ തുടങ്ങിയവർ മൃഗയ വിനോദവുമായി ബന്ധപ്പെട്ട പല പുസ്തകങ്ങളും ലോകത്തിന് സമ്മാനിച്ചു..

Out Of Stock
-15%

Lalithangi

₹55.00 ₹65.00

Book by Dr. K.Sreekumarഅത്ഭുതങ്ങളും കൌതുകങ്ങളും നിറഞ്ഞ ഒരക്ഷയഖനിയാണ് ലളിതാംഗി. മുതിര്‍ന്നാലും ഉള്ളിലെ മഷിത്തണ്ടും മയില്‍‌പ്പീലിയും മനുഷ്യര്‍ കണ്ടെടുക്കുന്നത് ഇതുപോലുള്ള കഥകളുണ്ടാക്കിക്കൊടുത്ത ഭാവനയുടെ അക്ഷയ ഖനിയില്‍ നിന്നാണ്. കുട്ടികളുടെ നിഷ്കളങ്കതകളെയും കൌതുകങ്ങളെയും ഉത്തേജിപ്പിക്കുന്ന ഇതുപ്പൊലുള്ള കഥകള്‍ മുതിര്‍ന്നവരും ഇഷ്ടപ്പെടുന്നു. ക..

Showing 101 to 110 of 134 (14 Pages)