Children's Literature

Grid View:
-15%
Quickview

Ottakangal Paranja Kadha

₹34.00 ₹40.00

Author:GS Unnikrishnan Nairഅനാഥബാല്യങ്ങളുടെ കഥയാണിത്. പട്ടിണിക്കും പീഡനത്തിനും ചൂഷണത്തിനും വിധേയരാകുന്ന ലോകത്തെ നിരവധി കുട്ടികളില്‍ ചിലരാണ് ഇതിലെ കഥാപാത്രങ്ങള്‍. ടെലിവിഷനിലെയും ചിത്രകഥകളിലെയും സൂപ്പര്‍ താരങ്ങള്‍ക്കൊന്നും ഇവരുടെ യാതനകള്‍ ഇല്ലാതാക്കാന്‍ ആവില്ല. ലോകത്തിലെ ഈ പച്ച യാഥാര്‍ത്ഥ്യങ്ങള്‍ കൂട്ടുകാരെ അല്പം അസ്വസ്ഥരാക്കിയേക്കും. പക്ഷേ, പല കാര്‍..

-15%
Quickview

Paschathyanadodikkathakal

₹153.00 ₹180.00

Book by K.S Venugopal നന്മയുടെ ആത്യന്തിക വിജയമാണ് നാടോടിക്കഥകളുടെ ഗുണമേന്മ. അവ മനുഷ്യമനസ്സിനെ രഹസിപ്പിക്കുന്നു. ശുദ്ധീകരിക്കുന്നു. ഏതു കാലത്തും ഏതു ലോകത്തും ബാലമനസ്സിനെ സന്തോഷിപ്പിക്കുന്നവയാണവ. പാശ്ചാത്യനാടുകളിലെ നാടോടിക്കഥകളും അതില്‍ നിന്ന് വിഭിന്നമല്ല. ചുകന്ന ഉടുപ്പുകാരനും കറുത്ത എട്ടുകാലിയും ഇവാന്‍ രാജകുമാരനും കുഞ്ഞുമനസ്സിനെ ആഹ്ലാദിപ്പിക്കും..

-15%
Quickview

Passive Voice

₹106.00 ₹125.00

സ്‌കൂള്‍ തുറക്കാന്‍ ഇനി മൂന്നു ദിവസം മാത്രം. പൊടിമോന് പുതിയ യൂണിഫോമും പുതിയ കുടയും പുതിയ പുസ്തകങ്ങളും അച്ഛനും അമ്മയും വാങ്ങിക്കൊണ്ടുവന്നിരുന്നു. ഈ വര്‍ഷം സ്‌കൂള്‍ തുറക്കുന്നത് പുതിയൊരു ലോകത്തിലേക്കാണ്. കഴിഞ്ഞ വര്‍ഷം തനിക്ക് കടുകട്ടിയായിരുന്ന ഇംഗ്ലീഷ്, ഇന്ന് ഇഷ്ടവിഷയമായിത്തീര്‍ന്നിരിക്കുന്നു. ഇംഗ്ലീഷ് ഭാഷാപഠനം ഒരു നോവലിലൂടെ സ്വായത്തമാക്കിയ ഒമ്പതാംക..

-15%
Quickview

Pathu Pathukal

₹132.00 ₹155.00

Author:T K Kochunarayanan Childrens Mathematicsഗാന്ധിജിയും ഷേക്‌സ്പിയറും ആഡ്‌ലറും പുഷ്‌കിനും ബീഥോവനും എം.ടി. വാസുദേവന്‍ നായരും ചെഗുവേരയും ബര്‍ണാഡ് ഷായും ചാര്‍ളി ചാപ്ലിനും ഹിച്‌കോക്കും നെപ്പോളിയനും ലൂയീസ് കരോളും ശകുന്തളയും ഒത്തുചേരുന്ന തമാശകളും കുസൃതികളും നിറഞ്ഞ കുറെ ഗണിത ക്രിയകള്‍...

-15%
Quickview

Pattupaadum thatha

₹85.00 ₹100.00

കഥകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടിയുള്ള പുസ്തകമാണിത്. പാട്ട് പാടും തത്തയുടെ, കുട്ടിയാനയുടെ, ജിണ്ടന്റെ, കിണ്ടന്റെ, ഉണ്ടക്കണ്ണന്‍ കുഴിയില്‍ വീണതിന്റെ, ചങ്ങാതിയെ രക്ഷിക്കുന്നതിന്റെ രസകരമായ കഥകള്‍. കഥകളില്‍ ഒളിഞ്ഞിരിക്കുന്ന നന്മയുടെ, അറിവിന്റെ, അലിവിന്റെ, ഉത്സാഹത്തിന്റെ, പ്രചോദനത്തിന്റെ നുറുങ്ങുകള്‍...

-15%
Quickview

Pazhmaram

₹85.00 ₹100.00

A book by Manoj Maniyoor  , ഒരു 'പാഴ്‌മര'ത്തെ കേന്ദ്രകഥാപാത്രമാക്കി സ്നേഹസൗഹാർദ്ദങ്ങളുടെ പ്രാധാന്യം വെളിപ്പെടുത്തുന്ന കൃതി. വൃക്ഷലതാദികൾ, പക്ഷികൾ, അരുവി, കാറ്റ്, വെയിൽ എന്നിവർ കഥാപാത്രങ്ങൾ. പ്രകൃതിയും പരിസ്ഥിതിയും മുഖ്യപ്രമേയം. പാഴ്മരമായി മുദ്രകുത്തപ്പെട്ട വൃക്ഷം ഒരായിരം പൗർണമിചന്ദ്രന്മാർ കായ്ക്കുന്ന മരമായി വാഴ്ത്തപ്പെട്ടതിന്റെ കഥ...

Out Of Stock
-15%
Quickview

Pokkanam Ketta Pokkukal

₹106.00 ₹125.00

Author:Sumangalaബാലമസ്സുകളെ തിരിച്ചറിയുന്നതില്‍ വൈദഗ്ധ്യമുള്ള എഴുത്തുകാരിയാണ്‌ സുമംഗല വൈവിദ്ധ്യവും നിറയെ വൈചിത്ര്യവും നിറഞ്ഞ വായനാനുഭവമാണ്‌ ഇതിലെകഥകള്‍ കാഴ്ചവയ്ക്കുന്നത്ജീവിതത്തിലെ പൊക്കണംകെട്ട പോക്കുകളെപറ്റിയാണ്‌ അവര്‍‌ പറയുന്നത്,ജീവിത യാഥര്‍ ത്ഥ്യങ്ങളുടെ മീനചൂടില്‍ കരിഞ്ഞു പോകുന്ന കുഞ്ഞുമനസ്സുകളുടെ നൊമ്പരങ്ങള്‍തികഞ്ഞ സ്വഭാവികതയൊടെ ആവിഷ്..

Out Of Stock
-15%
Quickview

Prakrithiyammayude Athbuthalokathil

₹81.00 ₹95.00

Author:Prof. S Sivadasവലിയ വലയിലെ കൊച്ചുകണ്ണികളിലൊന്നാണ് താനെന്ന വാവക്കുട്ടിയുടെ കണ്ടുപിടുത്തം. അമ്മയും മുത്തശ്ശിയും പുല്ലും പുഴയും മുല്ലയും റോസയും അണ്ണാനും കുഴിയാനയും ഉറുമ്പും കാണ്ടാമൃഗവും ആ വലിയ വലയിലെ കണ്ണികളത്രെ. കുട്ടികളില്‍ സൂക്ഷ്മനിരീക്ഷണ പാടവവും പ്രകൃതിസ്‌നേഹവും വളര്‍ത്തുന്ന ഈ കൃതിയിലൂടെ കടന്നുപോകുന്നവര്‍ അറിയാതെ പാടിപ്പോകും... 'ന..

-15%
Quickview

Puranakathakal kuttikalkku

₹85.00 ₹100.00

Puranakathakal kuttikalkku written by VR Devayani ,  BooK By V R Devayani ഇതിഹാസങ്ങളിൽ കഥകൾ.രാമനും സീഹയും ഹനുമാനും കൃഷ്ണനും സ്വയംപ്രഭയും വാമനനും പരശുരാമനും. കുട്ടികൾക്കുവേണ്ടിയുള്ള പ്രബോധനരീതിയിലൂടെ അവതരിപ്പിക്കുന്നു. ഓരോ കഥാപാത്രങ്ങൾക്കും ഓരോ ജീവിതലക്ഷ്യമുണ്ടെന്ന് ഓർമിപ്പിക്കുന്ന കഥകൾ. വർത്തമാനകാലത്തിലും പ്രസക്തമാവുന്നവ...

-15%
Quickview

Rajaswapnam

₹102.00 ₹120.00

Rajaswapnam written by Kallada Prathapasimhan  ,  നന്മയുടെ സഹാനുഭൂതിയുടെയും വിനയത്തിന്റെയും സ്നേഹത്തിന്റെയും ഫലം എന്തെന്ന് ഈ കഥകൾ പഠിപ്പിക്കുന്നു. ദേവന്മാരെന്നല്ല, മനുഷ്യരോടായാലും സ്നേഹവും അനുകമ്പയും കാണിക്കേണ്ടതാണ് എന്ന ഗുണപാഠങ്ങളാണ് ഈ കഥകളിലൂടെ വെളിപ്പെടുന്നത്. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകർത്തേണ്ട കഥകൾ...

Showing 71 to 80 of 104 (11 Pages)