- Best Seller
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Aithihyamala
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Children's Literature
Uyarangalilekkulla Nadappatha
ഉയരങ്ങളിലേക്കുള്ള നടപ്പാത by ഭാസി പാങ്ങില്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മനസ്സിനെ സ്വതന്ത്രമാക്കുകയാണ്.സ്വതന്ത്രമായ ചിന്തയെയും പ്രവൃത്തിയെയും സഹായിക്കുന്നതാവണം വിദ്യാഭ്യാസം. ഈ ആശയത്തെ പ്രകാശിപിക്കുന്നതാണീ നോവല്‍. ഇതിലെ വിദ്യാലയാന്തരീക്ഷവും അപ്പു, കുട്ടന്‍, ജോസഫ് തുടങ്ങിയ വിദ്..
Varayanum Velumbanum
Author:A Vijayan , കുട്ടികളിലെ ഏകാന്തതയും വിരസതയും മടുപ്പും ഒഴിവാക്കാൻ മിണ്ടാപ്രാണികൾക്ക് കഴിയും എന്നതിനുള്ള ദൃഷ്ടന്തമാണ് വരയനും വെളുമ്പനും .ഒറ്റക്ക് വളരുന്ന മിനിമോൾക്ക് പാവയായിരുന്നു ഏക ആശ്രയം , അവളുടെ കളിക്കുട്ടുകാരായി വരയനും വെളുമ്പനും വന്നതോടെ മിനിക്കുട്ടിക്ക് ഒന്നിനും സമയമില്ലാതെ ആയി , വരയന്റെയും വെലുബന്റെയും കഥ..
Kaliveena
Author:MS Kumarഉദ്യോഗസ്ഥ ദമ്പതിമാരുടെ ഏകപുത്രന്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ, വിരസതയുടെ, നൊമ്പരത്തിന്റെ കഥ. 'എന്നെ എന്റെ അമ്മ പോലും മനസ്സിലാക്കിയിട്ടില്ല. പിന്നെയല്ലേ ടീച്ചറ്...' മോനുവിന്റെ ഈ വാക്കുകളില്‍ തുടിച്ചുനില്‍ക്കുന്ന അനാഥത്വം, ബാല്യകൗമാരങ്ങള്‍ക്കു താങ്ങും താരാട്ടുമാകേണ്ട മാതൃത്വം, പിന്തുണയും സുരക്ഷിതത്വവും നല്‍കേണ്ട പിതൃത്വം. കളിയും കാഴ..
Pokkanam Ketta Pokkukal
Author:Sumangalaബാലമസ്സുകളെ തിരിച്ചറിയുന്നതില്‍ വൈദഗ്ധ്യമുള്ള എഴുത്തുകാരിയാണ് സുമംഗല വൈവിദ്ധ്യവും നിറയെ വൈചിത്ര്യവും നിറഞ്ഞ വായനാനുഭവമാണ് ഇതിലെകഥകള്‍ കാഴ്ചവയ്ക്കുന്നത്ജീവിതത്തിലെ പൊക്കണംകെട്ട പോക്കുകളെപറ്റിയാണ് അവര്‍ പറയുന്നത്,ജീവിത യാഥര്‍ ത്ഥ്യങ്ങളുടെ മീനചൂടില്‍ കരിഞ്ഞു പോകുന്ന കുഞ്ഞുമനസ്സുകളുടെ നൊമ്പരങ്ങള്‍തികഞ്ഞ സ്വഭാവികതയൊടെ ആവിഷ്..
Prakrithiyammayude Athbuthalokathil
പ്രകൃതിയമ്മയുടെ അത്ഭുതലോകത്തിൽ by പ്രൊഫ എസ് ശിവദാസ് വലിയ വലയിലെ കൊച്ചുകണ്ണികളിലൊന്നാണ് താനെന്ന വാവക്കുട്ടിയുടെ കണ്ടുപിടുത്തം. അമ്മയും മുത്തശ്ശിയും പുല്ലും പുഴയും മുല്ലയും റോസയും അണ്ണാനും കുഴിയാനയും ഉറുമ്പും കാണ്ടാമൃഗവും ആ വലിയ വലയിലെ കണ്ണികളത്രെ. കുട്ടികളില്‍ സൂക്ഷ്മനിരീക്ഷണ പാടവവും പ്രകൃതിസ്‌നേഹവും വളര്‍ത്തുന..
Pathu Pathukal
Author:T K Kochunarayanan Childrens Mathematicsഗാന്ധിജിയും ഷേക്‌സ്പിയറും ആഡ്‌ലറും പുഷ്‌കിനും ബീഥോവനും എം.ടി. വാസുദേവന്‍ നായരും ചെഗുവേരയും ബര്‍ണാഡ് ഷായും ചാര്‍ളി ചാപ്ലിനും ഹിച്‌കോക്കും നെപ്പോളിയനും ലൂയീസ് കരോളും ശകുന്തളയും ഒത്തുചേരുന്ന തമാശകളും കുസൃതികളും നിറഞ്ഞ കുറെ ഗണിത ക്രിയകള്‍...
Spartacus
Author:V P Vasudevan History of Childrenനല്ല പുരുഷന്‍മാരും നല്ല സ്ത്രീകളുമുള്ള, നല്ല ചിന്തകളും നല്ല പ്രവൃത്തികളും മാത്രമുള്ള ഒരു ലോകത്തിന് അടിത്തറയിടാന്‍ ഒരുങ്ങി പ്പുറപ്പെട്ട സ്പാര്‍ട്ടക്കസ് എന്ന അടിമയുടെ കഥ. സ്പാര്‍ട്ട ക്കസിന്റെ ജീവിതകഥ അടിമ ത്തത്തിനെതിരായ ആദ്യത്തെ സംഘടിത സമരത്തിന്റെ കഥ കൂടിയാണ്. ദുരിതങ്ങളില്ലാത്ത ഒരു വ്യവസ്ഥിതിക്കുവേണ്ടി സ്പാര്‍ട..
Kadu Karayunnu
Book By: Raju Kattupunamനാം അധിവസിക്കുന്ന ഭൂമി സചേതനങ്ങളായ അനേകം ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ്. അചേതനങ്ങളായ വസ്തുക്കളുടെ ഇരിപ്പിടമാണ്. മനോഹരമായ ഭൗമപ്രകൃതി അനുനിമിഷം തകരുന്നു. പാരിസ്ഥിതിക ദുരന്തങ്ങള്‍ക്ക് നാം സാക്ഷികളാകുന്നു. കുഞ്ഞുമനസ്സുകളിലേക്ക് ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്താന്‍, സചേതനജീവികളോട് സ്‌നേഹവും പാരസ്പര്യവും വളര്‍ത്താന്‍ ഈ കൃതി ഉപകരിക്കും...
Kusruthi Quiz
Book By :T.K.Kochu narayananമുന്നൂറു കുസൃതി ച്ചോദ്യങ്ങളും ഉരുളയ്ക്കുപ്പേരി പോലുള്ള ഉത്തരങ്ങളും. കണക്കും ചരിത്രവും സിനിമയും ശാസ്ത്രവും സ്‌പോര്‍ട്‌സും സാഹിത്യവും ഈ ചോദ്യോത്തരവേളയെ സമ്പന്നമാക്കുന്നു. സ്റ്റാള്‍മാന്‍, ന്യൂട്ടന്‍, ഷെറിന്‍ എബാഡി, റസ്സല്‍, ഡാര്‍വിന്‍, ബീഥോവന്‍, ചാര്‍ളി ചാപ്ലിന്‍, മാറഡോണ തുടങ്ങിയ പ്രതിഭാശാലികളുടെ ജീവിത ത്തിലെ മുഖ..
Kutty padippicha padam
Book By:Payyannur Kunniramanചിരിയും ചിന്തയും നല്‍കി പരന്നുകിടക്കുന്ന മുപ്പതിലേറെ കുട്ടിക്കഥകള്‍. കുരങ്ങനും ആനയും ചിലന്തിയും പഴുതാരയും ആല്‍മരവും ആടും മത്സ്യങ്ങളും മുത്തശ്ശിയും രാജാവും മന്ത്രിയുമെല്ലാം കുട്ടികള്‍ക്ക് പ്രിയപ്പെട്ടവരാണ്. മുത്തശ്ശിയുടെ കഥ കേട്ടുറങ്ങുന്ന ബാല്യത്തിന് ആധുനികകാലത്ത് കഥ വായിച്ചുറങ്ങാന്‍ അവസരമൊരുക്കിത്തരുന്ന കുട്ടി പഠിപ്പിച്ച..


















