Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
21:08
+91 858-9095304
×
Chat with Us

Children's Literature

Grid View:
Out Of Stock
-15%

Lalithangi

₹55.00 ₹65.00

Book by Dr. K.Sreekumarഅത്ഭുതങ്ങളും കൌതുകങ്ങളും നിറഞ്ഞ ഒരക്ഷയഖനിയാണ് ലളിതാംഗി. മുതിര്‍ന്നാലും ഉള്ളിലെ മഷിത്തണ്ടും മയില്‍‌പ്പീലിയും മനുഷ്യര്‍ കണ്ടെടുക്കുന്നത് ഇതുപോലുള്ള കഥകളുണ്ടാക്കിക്കൊടുത്ത ഭാവനയുടെ അക്ഷയ ഖനിയില്‍ നിന്നാണ്. കുട്ടികളുടെ നിഷ്കളങ്കതകളെയും കൌതുകങ്ങളെയും ഉത്തേജിപ്പിക്കുന്ന ഇതുപ്പൊലുള്ള കഥകള്‍ മുതിര്‍ന്നവരും ഇഷ്ടപ്പെടുന്നു. ക..

Out Of Stock
-15%

Mazayi

₹51.00 ₹60.00

Book by Unnikrishnan Poonkunnamനന്മയെച്ചൊല്ലിയുള്ള വീണ്ടുവിചാരങ്ങള്‍ മിക്കപ്പോഴും നമ്മുടെ ഉള്ളില്‍ ഉണ്ടാകുന്നത് ദുരിതങ്ങളിലൂടെ കടന്നുപോകുമ്പോഴാണ്. മസായിയെന്ന കര്‍ഷകന്‍ ദുരാഗ്രഹിയായ ജമീന്ദാര്‍ ഉജാഗറെ ശിക്ഷിക്കാതെ വിടുന്നതും ദുരിതങ്ങള്‍ക്കിടയിലെ ഈ പുനര്‍വിചാരം മൂലമാണ്. ഈ കഥ അതിന്റേതായ രൂപത്തില്‍ നിത്യജീവിതത്തില്‍ നിന്ന് വേറിട്ടു നില്ക്കുന്നുവെങ്കിലും..

-15%

Sari Ettavum Sari ശരി ഏറ്റവും ശരി

₹153.00 ₹180.00

ശരി ഏറ്റവും ശരി   by K K  വാസു ഇടിമിന്നലേറ്റ് കരിഞ്ഞുപോയ അമ്മിണിക്കുട്ടി എന്ന ആട്, ഇടിമിന്നലേറ്റ ബാലനെ അദ്ഭുതകരമായി രക്ഷപ്പെടുത്തിയ പാരാസൈക്കിയെന്ന പ്രൊഫസര്‍, ഇലക്ട്രിക് പോസ്റ്റില്‍ കയറി ഷോക്കേറ്റു വീണ രാമന്‍ ഇവരെല്ലാം വായനയ്ക്കുശേഷവും ഒരു സജീവചര്‍ച്ചയായി മാറുന്നു. ആകര്‍ഷകമായ ആഖ്യാന ശൈലിയിലൂടെ ലളിതമായി പറയുന്ന ഈ കഥകള്‍ കുട..

Out Of Stock
-14%

Suvarkkathilekkulla Vazhi

₹43.00 ₹50.00

Book by Prof.Kesavan Vellikkulangara''ഞങ്ങളിലില്ലാ ഹൈന്ദവരക്തം, ഞങ്ങളിലില്ലാ മുസ്ലീം രക്തംഞങ്ങളിലില്ലാ ക്രൈസ്തവരക്തംഞങ്ങളിലുള്ളത് മാനവരക്തം.''''മതസൗഹാര്‍ദ്ദറാലി സിന്ദാബാദ്സര്‍വ്വമതസൗഹാര്‍ദ്ദം നീണാള്‍ വാഴട്ടെ.''ജാതിയുടേയും മതത്തിന്റേയും തുരുമ്പെടുത്ത ആശയങ്ങള്‍ വലിച്ചെറിഞ്ഞ് ഒരു നവലോകം സൃഷ്ടിക്കാന്‍ ഗ്രാമവാസികള്‍ മുന്നോട്ടുവന്നത് മാതൃകാപരവും അഭിനന്ദന..

-15%

Ganitham Rasikkam Padikkam

₹102.00 ₹120.00

Books for children on learning mathematics - T.K.Kochunarayananകണക്കുകൾ കൊണ്ടുള്ള കളികൾ , ആധികാരികവും രസകരവുമായ പ്രതിപത്യം , കുട്ടികളെയും വലിയവരെയും ഒരുപോലെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന കൃതി..

Out Of Stock
-14%

Album

₹43.00 ₹50.00

Novel for children By Narayanan Namboothiri K  ,  രാകേഷ് എന്ന മിടുക്കന്റെ ജീവിതത്തെ ഒരാല്‍ബത്തിലൂടെയെന്നവണ്ണം നോക്കിക്കാണുന്നു. വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയായ രാകേഷ് പഠനത്തോടൊപ്പം പച്ചക്കറിക്കൃഷിയും ചെയ്തു നേട്ടങ്ങള്‍ കൈവരിക്കുന്നതും സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ചുകൊണ്ട് പലരുടെയും ജീവന്‍ രക്ഷിക്കുന്നതും ഒടുവില്‍ രാഷ്ട്രപതിയി..

-15%

Kochurajakumaran

₹119.00 ₹140.00

Translation of The  Little Prince  by  Antoine de Saint-Exupéryനിഷ്ക്കളങ്കനായ ഒരു ബാലനിലൂടെ ജീവിതത്തിന്റെ വൈവിധ്യമാർന്ന പ്രകൃതത്തെപ്പറ്റി ഒത്തിരി പാഠങ്ങൾ വായിച്ചെടുക്കുകയാണ് അന്ത്വാൻ ഡി സെയിന്റ് എക്സ്യൂ‌പെറി- എന്ന വിശ്വപ്രസിദ്ധനായ എഴുത്തുകാരൻ. സ്നേഹത്തെപ്പറ്റി, ഏകാന്തതയെപ്പറ്റി, ജീവിതത്തെപ്പറ്റിയെല്ലാമുള്ള ഒരു അത്യപൂർവ്വമായ ആഖ്യ..

-15%

101 Kusruthikkanakkukal

₹102.00 ₹120.00

Written by : TK Kochunarayanan , മുന്നൂറു കുസൃതി ച്ചോദ്യങ്ങളും ഉരുളയ്ക്കുപ്പേരി പോലുള്ള ഉത്തരങ്ങളും. കണക്കും ചരിത്രവും സിനിമയും ശാസ്ത്രവും സ്‌പോര്‍ട്‌സും സാഹിത്യവും ഈ ചോദ്യോത്തരവേളയെ സമ്പന്നമാക്കുന്നു. സ്റ്റാള്‍മാന്‍, ന്യൂട്ടന്‍, ഷെറിന്‍ എബാഡി, റസ്സല്‍, ഡാര്‍വിന്‍, ബീഥോവന്‍, ചാര്‍ളി ചാപ്ലിന്‍, മാറഡോണ തുടങ്ങിയ പ്രതിഭാശാലികളുടെ ജീവിത ത്തിലെ മുഖ..

Out Of Stock
-14%

Ilakal Pozhiyumbol

₹43.00 ₹50.00

Author:AP Jyothirmayi2008ലെ ഗ്രീന്‍ ബുക്‌സ് സി.ജി. ശാന്തകുമാര്‍ അവാര്‍ഡ് നേടിയ കൃതിയാണ് എ.പി. ജ്യോതിര്‍മയിയുടെ 'ഇലകള്‍ പൊഴിയുമ്പോള്‍'.വര്‍ത്തമാനകാല സാമൂഹ്യജീവിതത്തിലെ പൊള്ളുന്ന ചില യാഥാര്‍ത്ഥ്യങ്ങളിലേക്ക് കണ്ണു തുറപ്പിക്കുന്ന ഒരു കൃതിയാണിത്. ജീവിക്കാനുള്ള ബദ്ധപ്പാടില്‍ കുടുംബബന്ധങ്ങളും മൂല്യങ്ങളും തകര്‍ന്നുപോകുന്ന ഒരു കാലത്തിന്റെ പ്രതിഫലനം ഈ കൃതിയ..

Out Of Stock
-15%

Ottakangal Paranja Kadha

₹34.00 ₹40.00

Author:GS Unnikrishnan Nairഅനാഥബാല്യങ്ങളുടെ കഥയാണിത്. പട്ടിണിക്കും പീഡനത്തിനും ചൂഷണത്തിനും വിധേയരാകുന്ന ലോകത്തെ നിരവധി കുട്ടികളില്‍ ചിലരാണ് ഇതിലെ കഥാപാത്രങ്ങള്‍. ടെലിവിഷനിലെയും ചിത്രകഥകളിലെയും സൂപ്പര്‍ താരങ്ങള്‍ക്കൊന്നും ഇവരുടെ യാതനകള്‍ ഇല്ലാതാക്കാന്‍ ആവില്ല. ലോകത്തിലെ ഈ പച്ച യാഥാര്‍ത്ഥ്യങ്ങള്‍ കൂട്ടുകാരെ അല്പം അസ്വസ്ഥരാക്കിയേക്കും. പക്ഷേ, പല കാര്‍..

Showing 111 to 120 of 135 (14 Pages)