Children's Literature

Grid View:
-15%
Quickview

Ananthuvinte Swapnangal

₹145.00 ₹170.00

ഡോ.ആനന്ദന്‍ കെ.ആര്‍.ഒന്നാം ക്ലാസ്സുമുതല്‍ പത്താം ക്ലാസ്സ്വരെയുള്ള  ഓര്‍മ്മകളിലൂടെ ഒരു  വിദ്യാര്‍ത്ഥിയുടെ  സഞ്ചാരമാണ് ഈ നോവല്‍. അമ്മയുടെ കഷ്ടപ്പാടും അച്ഛന്‍റെ രാഷ്ട്രീയവിചാരവും സഹോദരങ്ങളുടെ സ്നേഹവും കൂട്ടുകാരുടെ കുസൃതികളും അനന്തുവിലൂടെ കാഴ്ചപ്പെടുകയാണ്. ഉള്ളിലേക്കാണ് അനന്തുവിന്‍റെ കണ്ണുകള്‍. വീടും സ്കൂളും നാടും കുടുംബവും അനന്തുവിന്‍റെ..

-15%
Quickview

Appakkunjungalute aakasayath

₹68.00 ₹80.00

Book By Emil Madhavi മരവും പുഴയും ആകാശവും മണ്ണും അന്യമാകുന്ന വർത്തമാനകാലം. അതീവ ശ്രദ്ധയോടെ  പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ബാധ്യത ഏറ്റെടുക്കാൻ ഉദ്ബോധിപ്പിക്കുന്ന രണ്ടു ലഘു നാടകങ്ങൾ. പുഴമരവും അപ്പക്കൂട്ടങ്ങളും ഈ കൃതിയിൽ ഒന്നു ചേരുന്നു..

Out Of Stock
-14%
Quickview

Apuvinte Science Corner

₹30.00 ₹35.00

Book By: C.G.santhakumarഅപ്പുവിലൂടെ ശാസ്ത്ര സത്യങ്ങളുടെ ചെപ്പു തുറക്കുകയാണ്. സ്‌കൂളില്‍ പഠിച്ച ശാസ്ത്ര കാര്യങ്ങള്‍ നിസ്സാര പദാര്‍ത്ഥങ്ങളുപയോഗിച്ച് ലഘുപരീക്ഷണങ്ങളിലൂടെ പ്രായോഗികമാക്കിയ അപ്പു ഉള്‍പ്പെടെയുള്ള എഡിസണ്‍ കോര്‍ണര്‍ പ്രവര്‍ത്തകരുടെ വിജയഗാഥ. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കൃതി...

-15%
Quickview

Arivu Labikkum Atbudhavandi

₹68.00 ₹80.00

A Book by Chandiroor Thaha , കുഞ്ഞുമനസ്സിലേക്ക് വെളിച്ചമേകുന്ന കൃതി .നാലുവരി കവിതകളിൽ നിന്ന് നനാഴി അർഥം ഉൾക്കൊള്ളുന്ന കുട്ടിക്കവിതകൾ , എപ്പോഴും ചൊല്ലി നടന്ന് ജീവിതത്തിൽ പകർത്താവുന്ന കാവ്യരസക്കൂട്ട് ..

Out Of Stock
-14%
Quickview

Asaadharana Ganitha Quiz

₹43.00 ₹50.00

Book by T.K. Kochunarayanan  ,  ഗണിതം സുഖകരമാക്കാനും ആസ്വാദ്യമാക്കാനും ഉപകരിക്കുന്ന കൈപ്പുസ്തകം . കുട്ടികളെ രസിപ്പിക്കുന്ന അനേകം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും..

-15%
Quickview

Avanippookkalam

₹85.00 ₹100.00

BOOK BY UMADEVI .A.G    , കവിതയിലൂടെ കഥ പറയുന്ന ദൃശ്യബിംബങ്ങളുടെ ചാരുതയാണ് ഇക്കവിതകൾ. ഓണവും പൂമുറ്റവും സ്കൂളും ഗുരുവും രക്ഷിതാക്കളും ഒത്തുചേരുന്ന കാവ്യാവിഷ്കാരങ്ങൾ. മൂല്യബോധവും ലാളിത്യവും ഈണവും താളവും ചേർന്നൊരുക്കിയ ശ്രുതിമാധുര്യം നിറയുന്ന കാവ്യസമാഹാരം...

-15%
Quickview

Avar moovarum oru mazhavillum

₹128.00 ₹150.00

Avar moovarum oru mazhavillum Written by Ragunath Paleri  ,  മഴവില്ലിന്‍റെ നിറക്കൂട്ടുകള്‍ ചാലിച്ച, ബാലമനസ്സുകളെ ആഴത്തില്‍ അറിഞ്ഞ പ്രശസ്ത എഴുത്തുകാരന്‍റെ കൃതി. വലിയവരുടെ ഉപബോധത്തിലേക്ക് മനഃശാസ്ത്രപരമായ ഉള്‍ക്കാഴ്ച നല്‍കുന്ന നോവല്‍...

-15%
Quickview

Bala Padam

₹47.00 ₹55.00

Author :�V.Krishnavadhyarആക്കിറിക്കച്ചവടമാണ് കുമാരന്റെയും ബാലൂട്ടിയുടെയും ഉപജീവനമാര്‍ഗ്ഗം. പഴയ ഡിസ്‌പോസിബ്ള്‍ സിറിഞ്ചുകള്‍ കഴുകി ഫാര്‍മസികള്‍ക്കു വിറ്റു ലാഭമുണ്ടാക്കുന്നവരുടെ കെണിയില്‍ അബദ്ധവശാല്‍ അവര്‍ ചെന്നുപെടുന്നു. സിറിഞ്ചുകള്‍ കഴുകുന്നതിന്നിടയില്‍ മഞ്ഞപ്പിത്തത്തിന്റെ മാരകാണുക്കള്‍ കുമാരനിലേയ്ക്കും പകരുന്നു. അയല്‍വാസിയായ അധ്യാപകന്‍ തുണയ്‌ക്കെത്..

-15%
Quickview

Balageethika

₹106.00 ₹125.00

ടി.പി. ശാസ്തമംഗലംബാലസാഹിത്യശാഖയില്‍ പുത്തനുണര്‍വ്വ് പകരുന്ന പുസ്തകമാണിത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള പാട്ടും അവയുടെ പഠനവും ഉള്‍ക്കൊള്ളുന്ന കൃതി. മലയാള ചലച്ചിത്രഗാനങ്ങളെ ആസ്വദിക്കുക മാത്രമല്ല, അവയുടെ വ്യാഖ്യാനപരമായ പഠനവും കൂടി ലളിതമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു. തിരഞ്ഞെടുത്ത മുപ്പത് പാട്ടുകളുടെ ആസ്വാദന കൃതി. ചലച്ചിത്രഗാനങ്ങളുടെ ക്രമീകരണവും ഈ പ..

-15%
Quickview

Balamrutham

₹72.00 ₹85.00

A book by P.Kunhiraman Nair  ,  ഭാഷയുടെ നിത്യവസന്തമാണ് പി. കുഞ്ഞിരാമന്‍നായരുടെ  'ബാലാമൃതം' എന്ന കൃതി. ലളിതസുന്ദരമായ വരികളില്‍ കുട്ടികള്‍ക്കുവേണ്ടി നാദാത്മകമായി സാധകം ചെയ്ത കവിതകള്‍. ബാലമനസ്സിന്‍റെ ചേതോഹരമായ ഭാവലോകത്തെ മലയാളത്തിന്‍റെ കാലഹരണപ്പെടാത്ത മൂശയില്‍ കവി മോഹനരാഗങ്ങളായി വാര്‍ത്തെടുത്തിരിക്കുന്നു...

Showing 11 to 20 of 106 (11 Pages)