Children's Literature

Grid View:
-15%
Quickview

Classic Balakathakal

₹128.00 ₹150.00

Book by Salam Elikottil പുരാവൃത്തങ്ങളില്‍നിന്ന് ഉടലെടുത്തതാണ് പ്രശസ്തര്‍ എഴുതിയ ക്ലാസ്സിക് കഥകള്‍. ബുദ്ധിയും കലയും വിനോദത്തിനുള്ള ഉപാധികളും അതിലുള്‍പ്പെടുന്നു. വര്‍ത്തമാനകാലത്തെ ജീവിതവും സംസ്കാരവും ചരിത്രവും പുതുതലമുറയ്ക്ക് പഠിക്കാനും ഈ കഥകള്‍ ഉപകരിക്കുന്നു. ഓസ്കാര്‍ വൈല്‍ഡ്, ഹാന്‍സ് ക്രിസ്ത്യന്‍ ആന്‍ഡേഴ്സണ്‍, ചാള്‍സ് പെരാള്‍ട്ട്, ലുയിജി കാപുവാന ത..

-14%
Quickview

Engu Ninno Oru Velicham

₹77.00 ₹90.00

Book by C.G. Santhakumar  ,  സ്കൂളിലും വീട്ടിലും വ്യത്യസ്തമായ സ്വഭാവ സവിശേഷതകൾ പ്രകടിപ്പിക്കുന്ന റാണിയും പൊന്നനിയൻ ജോയിയെ നഷ്ടപ്പെടുന്ന മിനിച്ചേച്ചിയുടെ തീരാദുഃഖവും സഹപാഠികളോട് മുഷ്ക്കു കാണിക്കുന്ന രാജാവിന്റെ ധാർഷ്ട്യവും പെണ്ണായി പിറന്നതിന്റെ പേരിൽ സ്വന്തം പിതാവിൽനിന്നുതന്നെ അവഹേളനം ഏറ്റുവാങ്ങുന്ന രേണുവിന്റെ വിങ്ങലും സുശീല ടീച്ച..

Out Of Stock
-14%
Quickview

Gandhiji Classmuriyil

₹60.00 ₹70.00

A book by Jaison Kochuveedan , നാടകത്തിന്റെ ചില സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി ഒരു ക്ലാസ്സ് മുറിയിലെ വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ഇറങ്ങിവരുന്ന ഗാന്ധിജിയുടെ സാരോപദേശങ്ങളും ജീവിതകഥയും. കുട്ടികളുടെ സ്വാശ്രയ ശീലമുള്ളവരാക്കി മാറ്റുന്ന ബോധവല്‍ക്കരണസന്ദേശമാണ് ഈ നാടകത്തിന്റെ സത്ത...

-15%
Quickview

Ganitham Aghoshamaakam

₹89.00 ₹105.00

Book by T.K. Kochunarayanan  , ഗണിതത്തിലെ റിഡിൽ (കടംകഥ), പസിൽ (വിഷമ പ്രശ്നം), ഫാലസി (അപസിദ്ധാന്തം), തമാശ (നേരന്പോക്ക്), രസക്കഥ, ഉദ്ധരണി, കളിവാക്ക് ഇവയുടെ ശേഖരമാണീ കൃതി.  ചുരുക്കത്തിൽ ഗണിതശാസ്ത്രത്തിന്റെ സമസ്ത മേഖലകളും സ്പർശിച്ചുകൊണ്ടുള്ള രസികൻ സവാരി. ഹൈസ്കൂൾ വിദ്യാർത്ഥികളെ ഉദ്ദേശിച്ചെഴുതിയ ഗ്രന്ഥം...

Out Of Stock
-15%
Quickview

Ganitham Rasikkam Padikkam

₹68.00 ₹80.00

Books for children on learning mathematics - T.K.Kochunarayananകണക്കുകൾ കൊണ്ടുള്ള കളികൾ , ആധികാരികവും രസകരവുമായ പ്രതിപത്യം , കുട്ടികളെയും വലിയവരെയും ഒരുപോലെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന കൃതി..

-15%
Quickview

Ganithasasthrathinte Vichithralokam

₹136.00 ₹160.00

Book By Little Green   കണക്ക് എളുപ്പത്തില്‍ ഓര്‍മ്മിക്കാനുള്ള സൂത്രപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൃതി.ശാസ്ത്രശാഖയായ ഗണിതത്തിന്‍റെ വിചിത്രരീതികളുംബുദ്ധിവൈഭവങ്ങളും  ലളിതമായ ഭാഷയില്‍ ആവിഷ്കരിക്കുന്നു. ശ്രീബുദ്ധനും ഗണിതശാസ്ത്രവും പൈതഗോറസ് സിദ്ധാന്തവും ലീലാവതിയും ശക്തികേന്ദ്രമായ സഹസ്രചക്രവും മാന്ത്രികചതുരവും അന്ധവിശ്വാസവും..

Out Of Stock
-15%
Quickview

Gindamaniyum Kuranganmarum

₹85.00 ₹100.00

Book by Gifu melatoor  ,   നാടോടികഥകളുടെ ഈണവും താളവുമായി ഗിഫു മേലാറ്റൂര്‍ തയ്യാറാക്കിയ കുറെ ഗിണ്ടാമണ്ടികഥകള്‍ . കുട്ടികള്‍ക്ക് ഒരു ഹൃദ്യമായ വായനാ വിരുന്ന് ...

Out Of Stock
-14%
Quickview

Ilakal Pozhiyumbol

₹43.00 ₹50.00

Author:AP Jyothirmayi2008ലെ ഗ്രീന്‍ ബുക്‌സ് സി.ജി. ശാന്തകുമാര്‍ അവാര്‍ഡ് നേടിയ കൃതിയാണ് എ.പി. ജ്യോതിര്‍മയിയുടെ 'ഇലകള്‍ പൊഴിയുമ്പോള്‍'.വര്‍ത്തമാനകാല സാമൂഹ്യജീവിതത്തിലെ പൊള്ളുന്ന ചില യാഥാര്‍ത്ഥ്യങ്ങളിലേക്ക് കണ്ണു തുറപ്പിക്കുന്ന ഒരു കൃതിയാണിത്. ജീവിക്കാനുള്ള ബദ്ധപ്പാടില്‍ കുടുംബബന്ധങ്ങളും മൂല്യങ്ങളും തകര്‍ന്നുപോകുന്ന ഒരു കാലത്തിന്റെ പ്രതിഫലനം ഈ കൃതിയ..

-15%
Quickview

Janaki

₹111.00 ₹130.00

Book by Sabah മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പരസ്പരസ്നേഹത്തിന്‍റെ കഥ പറയുന്ന നോവലാണിത്. ജാനകി എന്ന തത്തമ്മയേയും കൂട്ടുകാരെയും പരിലാളിക്കുന്ന ഒരു കുടുംബത്തിന്‍റെ കഥ. സര്‍വ്വചരാചരങ്ങളുടെയും ഭാഷ ഒന്നു തന്നെയാണെന്ന് വെളിപ്പെടുത്തുന്ന ഈ കൃതിയില്‍ മഴയും കാറ്റും നിലാവും പക്ഷിമൃഗാദികളും മനുഷ്യരും ഒന്നായി സഞ്ചരിക്കുന്നു...

Out Of Stock
-15%
Quickview

Jnanapeetajethavu - G. Sankarakuruppu

₹51.00 ₹60.00

Book by Payyannur Kunhiramanഓടക്കുഴല്‍ എന്ന കൃതിയിലൂടെ മലയാളത്തിന് ജ്ഞാനപീഠം സമ്മാനിച്ച ജി. ശങ്കരക്കുറുപ്പിന്റെ കാവ്യജീവിതത്തെ ഹ്രസ്വമായി പരിചയപ്പെടുത്തുന്ന പുസ്തകമാണിത്. കവിയുടെ ജീവിതം കവിതപോലെ സുന്ദരമാണെന്ന് ഈ കൊച്ചുപുസ്തകം പ്രസ്താവിക്കുന്നു. കേരളീയജീവിതത്തിന്റെ ചരിത്രമായി തീര്‍ന്ന ഒരെഴുത്തുകാരനെ അടുത്തറിയുക എന്ന ഉദ്ദേശ്യത്തോടെ വിദ്യാര്‍ത്ഥികളെയു..

Showing 31 to 40 of 104 (11 Pages)