Children's Literature

Grid View:
-15%
Quickview

Bappujiyodoppam

₹115.00 ₹135.00

Book by Premaja Hareendran  ,   ലോകം മുഴുവൻ ആദരിക്കുന്ന മഹാത്മാവായ ഗാന്ധിജിയെക്കുറിച് അറിയേണ്ടതെല്ലാം ഈ കൃതിയിലുണ്ട് . മഹാത്മാഗാന്ധിയുടെ ക്കുട്ടികാലം, വിദ്യാർത്ഥി ജീവിതം, ഉപ്പുസത്യാഗ്രഹം, ജയിൽജീവിതം, സ്വാതന്ത്ര്യസമരം തുടങ്ങിയവ. ഇന്ത്യയുടെ രാഷ്ട്രപിതാവായ ബാപ്പൂജിയുടെ ജീവിതകഥ...

-15%
Quickview

Beerbal kathakal

₹136.00 ₹160.00

Book by Balakrishnan perumbilavil  ,  അക്ബർ ചക്രവർത്തിയുടെ രാജസദസിലെ നവരത്നങ്ങളിൽ ഒരാളായ ബീര്ബലിന്റെ അഗാധപാണ്ഡിത്യത്തിൽനിന്നും നർമ്മബോധത്തിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന നാടോടിക്കഥകൾ . ബുദ്ധിയും കൗതുകവും നീതിയും സാധഭാവനയും നിറഞ്ഞ വിസ്മയിപ്പിക്കുന്ന കഥാലോകം ...

-15%
Quickview

Bhoomiyil Sugandham Undayathengane

₹98.00 ₹115.00

Book By Little Greenവ്യത്യസ്ത ദേശങ്ങളില്‍ ലോകമുണ്ടായതിനെക്കുറിച്ച്, ജീവജാലങ്ങളുണ്ടായതിനെക്കുറിച്ച് രസകരമായ കഥകളടങ്ങിയപുസ്തകം. വിസ്മയിപ്പിക്കുന്ന കഥകള്‍. സങ്കല്പത്തിനപ്പുറം ഭാവനകൊണ്ട് നെയ്തെടുത്ത കഥകളാണിവ. മനുഷ്യര്‍ക്ക്വാലില്ലാതായത്, ഗണപതിപൂജ ആരംഭിച്ചത്, കുഴിയാന ഉണ്ടായത്, കുരങ്ങന് നീണ്ട വാല്‍ കിട്ടിയത്, തവളകള്‍ക്ക് വാലില്ലാതായത്, എട്ടുകാലി ഉണ്ടായത്,..

-15%
Quickview

Bible gunapadakathakal

₹89.00 ₹105.00

Book by Mathwes aarpookkara  ,  ബൈബിൾ കഥകളിലെ മൂല്യവും ഗുണപാഠങ്ങളും ഏതുകാലത്തെയും ജീവിതത്തെ ഉത്തേജിപ്പിക്കുന്നവയാണ് .മൂല്യബോധങ്ങൾ നഷ്ടമാകുന്ന വർത്തമാനകാലത്ത് പുതുക്കിപ്പണിയേണ്ടുന്ന കഥകളാണവ.പറുദീസയിലെ പാമ്പ് ,സ്വർഗത്തിലേക്കുള്ള ഗോവണി ,ഒലിവ് മരത്തണലിലെ കഴുതക്കുട്ടി ,സ്നേഹമാണ് ദൈവം തുടങ്ങിയ വ്യത്യസ്തമായ ഇരുപത്തിനാല് കഥകൾ അടങ്ങിയ സമാഹാരം..

-14%
Quickview

Bizara

₹60.00 ₹70.00

A Book by K. R. Viswanathan  ,  മിന്നാമിനുങ്ങുകളുടെ മഞ്ഞവെളിച്ചത്തിൽ പരസ്പരം സംസാരിക്കുന്ന ബഹുവർണ്ണ പാവകളുടെ ലോകത്ത്, അകപ്പെട്ടു ജീവിക്കുന്ന ഒറ്റക്കണ്ണുള്ള ബിസാറ എന്ന പാവം പാവക്കുട്ടിയുടെ കഥ. അങ്കിൾ ടോമിന്റെ ഡോൾ പാലസിൽ കൊച്ചുമോൾ അലീസയുടെ പരിചരണയിൽ ബിസാറയുടെ ജീവതം ആർദ്രതയും കാരുണ്യവും നിറഞ്ഞ ഒരു ലോകത്തിന്റെ നന്മകളാൽ വാഴ്ത്തപ്പെടുന്നു...

-15%
Quickview

Budhiman kadhakal : achannamamarkkum makkalkkum onnamathavan

₹128.00 ₹150.00

Book by K.K. Vasu  , ബുദ്ധിമാന്റെ ബാല്യവും മൂങ്ങയുടെ മാജിക്കും ക്ലാസ്സ്മുറിയിലെ സംശയങ്ങളും ബുദ്ധിപരീക്ഷയും ഓന്തിന്റെ പൊടികയ്യും അറിയാനുള്ള വിജ്ഞാനചിന്തകൾ. പന്തുകൊണ്ട് എഴുതുന്ന പേനയും ഉറുമ്പിന്റെ ആയുധവും തീപ്പൊരിയുടെ കഥയും പാമ്പ്-പല്ലി യുദ്ധവും ഭൂമി മുത്തശ്ശിയുടെ മണ്ണിലെ പുത്തൻ അറിവുകളാകുന്നു. മക്കൾക്കും മാതാപിതാക്കൾക്കും എന്നേക്കുള്ള..

-15%
Quickview

Chakkarapadam

₹136.00 ₹160.00

A Novel by Sreejith Moothedath  ,  പ്രകൃതി-മനുഷ്യബന്ധത്തിൽ ജൈവികവും ആത്മീയവുമായ ഒരു ലയം അനിവാര്യമാണ്. പരിസ്ഥിതിബോധത്തിന്റെ അഭാവം കൊണ്ടും അത്യാർത്തി കൊണ്ടും മനുഷ്യൻ ചെയ്യുന്ന പ്രകൃതിവിധ്വംസക പ്രവർത്തനങ്ങളുടെ ദൂരവ്യാപക നാശങ്ങൾ വെളിപ്പെടുത്തുന്ന ബാലസാഹിത്യ നോവൽ...

Out Of Stock
-15%
Quickview

Chillakal Poothu Veendum

₹34.00 ₹40.00

Book by V.N. Venugopal''ഹരിയെ കാണാതായപ്പോള്‍ ഞാന്‍ പോലീസില്‍ അറിയിക്കാന്‍ തുനിഞ്ഞതായിരുന്നു. തിരുമേനിയാണതു വിലക്കിയത്. ''തടയരുത്... വരും, അയാള്‍ വരും. വളര്‍ന്നു വലുതായി വലിയ ആളായ ശേഷം അയാള്‍ വരും...'' ഈ പ്രവചനം യാഥാര്‍ത്ഥ്യമായി. ഹരിഗോവിന്ദന്‍ വളര്‍ന്നു വലുതായി ദുഃഖിതര്‍ക്കു പൂമരമായി കാരുണ്യത്തിന്റെയും സ്‌നേഹ ത്തിന്റെയും പ്രതീകമായി.....

Out Of Stock
-15%
Quickview

Chithrasalabhavum Karivandum

₹68.00 ₹80.00

ഭാവനകൾ നെയ്തെടുക്കുന്ന മനസ്സ് ഊർജ്ജഖനിയാണ്. ഗുണപാഠകഥകളിലൂടെ പ്രകൃതിനിയമവും ജീവിതധർമ്മങ്ങളും വേളിപെടുത്തുകയാണിവിടെ. കുഞ്ഞുഭാവനകളെ സന്മാർഗ്ഗനിഷ്ഠയിലേക്ക് നയിക്കുന്ന കുഞ്ഞുകഥകൾ...

-15%
Quickview

Cholkavithakal

₹94.00 ₹110.00

A book by Kerachan Lakshmanan , കലോത്സവങ്ങളിൽ പാടാനുള്ള ആംഗ്യകവിതകൾ, സംഭാഷണ കവിതകൾ, താളക്കവിതകൾ, കടങ്കവിതകൾ. ആടിപ്പാടാം, ഊഞ്ഞാലാടാം, മുത്തശ്ശിയും കുരുവിയും തവളയും മഴവില്ലും ഭാഷയും കാറ്റുമായി കവിതകൾ കുട്ടികളിലേക്ക്...

Showing 21 to 30 of 104 (11 Pages)