Animal Farm അനിമൽ ഫാം
- Best Seller
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Aithihyamala
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Book Description
അനിമൽ ഫാം by ജോർജ് ഓർവെൽ
മാനോർ ഫാമിലെ മൃഗങ്ങൾ നിരുത്തരവാദിയായ അവരുടെ യജമാനനെതിരെ വിപ്ലവാത്മകമായി പ്രതികരിക്കുകയും ഫാം പിടിച്ചെടുക്കുകയും ചെയ്യുന്നു. എല്ലാ മൃഗങ്ങളും തുല്യരും സ്വതന്ത്രരുമായ ഒരു സന്തുഷ്‌ടസമൂഹം സൃഷ്‌ടിക്കാമെന്ന് വ്യാമോഹിച്ച് ഒരു പുതിയ ലോകക്രമം രൂപീകരിക്കുന്നു. എന്നാൽ നേതൃത്വം കയ്യാളിയ പന്നികൾ ദുഷ്‌ടലാക്കോടുകൂടിയ കൗശലങ്ങളിലൂടെ മാറ്റിമറിച്ച ഭരണരീതികളാൽ ഫാം മുമ്പത്തേതിന് സമാനമായ സ്വേച്ഛാധിപത്യ അവസ്ഥയിലേക്ക് വീണ്ടും എത്തിക്കുന്നു.
കൂട്ടായ പ്രവർത്തനങ്ങളിലൂടെ അധികാരം കൈപ്പിടിയിലാക്കിയ സാധാരണക്കാരായ നേതാക്കൾക്ക് സംഭവിക്കുന്ന മൂല്യച്യുതികളും അധികാരം നിലനിർത്തുന്നതിനായി അവർ നടത്തുന്ന അസാന്മാർഗ്ഗിക പ്രവൃത്തികളും ഇന്നും നമുക്ക് മുന്നിൽ നടമാടിക്കൊണ്ടിരിക്കുമ്പോഴാണ് വിപ്ലവശേഷമുണ്ടായ സ്റ്റാലിനിസ്റ്റ് ഭരണകൂടത്തെ മുൻനിർത്തി 1945 ൽ ഓർവെൽ എഴുതിയ ഈ ആക്ഷേപഹാസ്യകൃതിയുടെ കാലാതീതമായ പ്രസക്തിയേറുന്നത്.
വിവർത്തനം : മോഹൻ കെ.ഐ.