Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
21:38
+91 858-9095304
×
Chat with Us
Anantham Ajnaatham Avarnaneeyam

Anantham Ajnaatham Avarnaneeyam

₹162.00 ₹190.00 -15%
Category: Spiritual, New Book, Woman Writers
Original Language: Malayalam
Publisher: Green Books
Language: Malayalam
ISBN: 9788169501187
Page(s): 132
Binding: Paperback
Weight: 190.00 g
Availability: In Stock

Book Description

അനന്തം അജ്ഞാതം അവര്‍ണ്ണനീയം

കാഞ്ചന ജി. നായര്‍


കറയില്ലാത്ത ഭക്തിയുടെ അനന്തവും അജ്ഞാതവും അവർണ്ണനീയവുമായ ആലേഖനം. ഭഗവാനെക്കുറിച്ച് അറിയാൻ തനിക്ക് വേണ്ടത്ര യോഗ്യതയില്ല എന്ന തികഞ്ഞ ബോധ്യത്തോടെ അവർ പറയുന്ന കാര്യങ്ങളോ, ഇതൊക്കെ തന്നെയാണ് അദ്ദേഹത്തെക്കുറിച്ച് അറിയാനുള്ളത് എന്ന് തെളിയിക്കുന്നു. ധ്യാന, കർമ്മ, സന്ന്യാസ, യജ്ഞ, ദാന, തപങ്ങൾ കൊണ്ട് ഒന്നുംതന്നെ അറിയാനോ പ്രാപിക്കാനോ കഴിയില്ല എന്നും ഭക്തി ഒന്നുകൊണ്ട സാധിക്കൂ എന്നും തിരുമൊഴി തന്നെ ഉണ്ടല്ലോ! ഇങ്ങനെ ഒരു അവതാര ചരിത്രം ലോകത്ത് വേറെ ഇല്ല എന്നതിൽ രണ്ടു പക്ഷം ഇല്ല. മോക്ഷപ്രാപ്തിക്കായുള്ള ആറ്റിക്കുറുക്കിയ സിദ്ധൗഷധം.

 

സി. രാധാകൃഷ്ണൻ (അമൃതരുചിയില്‍ )



Write a review

Note: HTML is not translated!
    Bad           Good
Captcha