Malayalam

Grid View:
Out Of Stock
-15%
Quickview

Ormakalute Katu

₹72.00 ₹85.00

Book by Manu Varghese വൈയക്തികാനുഭവങ്ങളില്‍ നിന്നും ഉരുത്തിരിയുന്ന തീവ്രമായ ആവിഷ്കരണങ്ങളാണ് ഈ കാവ്യസമാഹാരം. ഓര്‍മ്മ കെടുന്ന ജീവിതത്തിന്‍റെ മഴക്കാലങ്ങളില്‍ ശരിയുടെ സ്വപ്നങ്ങള്‍ എഴുത്തുകാരന്‍റെ വിഹ്വലതകളാണ്. വര്‍ത്തമാനകാലത്തിന്‍റെ ദുരിതങ്ങളും കോവിഡ്-19ന്‍റെ ജീവിതക്രമങ്ങളും മരണഭീതിയും എഴുത്തുകാരന്‍റെ ഉള്ളിലെ വേദനകളാണ്. വിഡ്ഢിപ്പെട്ടിക്കുള്ളിലെ ബാല്യവു..

Out Of Stock
-15%
Quickview

Konippadam

₹106.00 ₹125.00

Book by Paul Thenayan  കാലത്തിന്‍റെ തിരിച്ചറിവുകള്‍ ഉള്‍ക്കൊണ്ട കവിതകള്‍. ഗൃഹാതുരമായ ഓര്‍മ്മകളിലേക്കുള്ള തിരിച്ചുനടത്തം. വര്‍ത്തമാനകാലത്തിന്‍റെ അനുഭവസ്ഥലികള്‍. ഗുരുമൊഴിയുടെ കനിവ്, കൊറോണത്തടവ്, മാതൃസ്നേഹം, പ്രണയപ്പെരുമഴയിലെ അഗ്നി, കാത്തിരിക്കുന്ന ആത്മാവ് തുടങ്ങിയ കവിതകളിലൂടെ അവതരിപ്പിക്കുന്ന സമകാലത്തിന്‍റെ അവസ്ഥാന്തരങ്ങള്‍. മനസ്സിന്നാഴത്തില്‍ ച..

-15%
Quickview

Navageetham

₹89.00 ₹105.00

Book By Sai Poothotta ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്കുള്ള പ്രയാണമാണ് ജീവിതം എന്ന് വെളിപ്പെടുത്തുന്ന കൃതി.നിലവിലിരിക്കുന്ന  രചനാസങ്കേതങ്ങളെ നിരാകരിച്ചെഴുതിയ കാവ്യാത്മകമായ ഗദ്യം.പ്രജ്ഞതയിൽ  നിന്ന് ഊരിയെടുക്കുന്ന ഏകാന്തസഞ്ചാരം.വർത്തമാനകാലത്തിൽ പകച്ചുനിൽക്കുന്ന പുതിയതലമുറക്കുള്ള  ആത്മീയസന്ദേശം കൂടിയാണ് ഈ പുസ്തകം ഉൾക്കൊള്ളുന്നത്. ..

-15%
Quickview

Choramurivukalil Kavitha padumbol

₹111.00 ₹130.00

Book By Kayyummu Kottappady ആനുകാലികങ്ങളിലെ നിത്യസാന്നിദ്ധ്യമായ  കയ്യമ്മുവിന്റെ കവിതകൾ. ജീവിതവും  പ്രണയവും കോർത്തിണക്കി മുഴക്കങ്ങൾ  സൃഷ്ഠിക്കുന്ന എഴുത്ത്. ചോര വാർന്ന മനസ്സിനപ്പുറം നിലാവുപരത്തുന്ന  പ്രണയസുഗന്ധങ്ങൾ.കിളിത്തൂവലും  കറുത്തകവിതയും  പ്രഭാതപുഷ്പങ്ങളും മയിൽപ്പീലിത്തുണ്ടുകളും ഏഴാംമുദ്രയായി മാറുന്നു." വിധേയത്വത്തി..

Out Of Stock
-15%
Quickview

Veedu Oru Janadhipathyarajyamalla

₹115.00 ₹135.00

Book By Shruthi V S Vylathoor വി  എസ്  ശ്രുതിയുടെ  കവിതകളിൽ തേങ്ങുകയും രോഷം കൊള്ളുകയും കുടുംബമുൾപ്പെടെയുള്ള യാഥാസ്ഥിതിക സ്ഥാപനങ്ങളോട് കലഹിക്കുകയും ചെയ്യുന്ന ഒരു  സ്ത്രീയുണ്ട്.അവൾ  സ്ത്രീ ശരീരത്തെ ഒരു ഭാഷയായും ഓരോ അവയവത്തെയും അതിന്റെ അക്ഷരങ്ങളായും മാറ്റി  പുരുഷഭാഷണത്തിൽ നിന്ന് രക്ഷ തേടുന്നു സച്ചിദാനന്ദൻ ..

-15%
Quickview

Mukhamarakkaalam

₹89.00 ₹105.00

Book by Jayaram Vazhoor സഹനനിര്‍ഭരമായ സമകാലത്തിന്‍റെ ആലോചനാമൃതമായ കവിതകള്‍. നര്‍മ്മവും യാഥാര്‍ത്ഥ്യവും ഭാവനയും കലര്‍ന്ന എഴുത്ത്. അകലം, കടന്നുപോയാലും മറക്കില്ലീക്കാലം, പടക്കമില്ലാവിഷു, ഇതാ ഞാന്‍ വീട്ടിലുണ്ട് തുടങ്ങിയ കവിതകള്‍ കൊറോണക്കാലത്തിന്‍റെ സാക്ഷ്യപത്രങ്ങളാണ്. "ഇത് നിരാശയുടെ ഗീതങ്ങളല്ല. പൊരുതി മുന്നേറുന്നതിന്‍റെ പ്രതീക്ഷകളാണ്, പ്രകൃതിയിലേക്ക് ആ..

-15%
Quickview

Puthumozhippacha

₹115.00 ₹135.00

Book By Jayaram Vazhoor പച്ചപ്പിന്‍റെ പുതിയ മൊഴികളും വഴികളും കൊണ്ട്അനിതരസാധാരണമായ വഴക്കത്തോടെ കവിതയെസമീപിക്കുന്ന എഴുത്ത്. ലാളിത്യവും ആഖ്യാനമാധുര്യവുംകൊണ്ട് ശക്തമായ കാവ്യസമാഹാരം.ഈ കാലത്തിന്‍റെ പാരിസ്ഥിതിക വിഷയങ്ങളെ ഇത്രയുംസര്‍ഗ്ഗാത്മകമായ ജാഗ്രതയും ഓര്‍മ്മപ്പെടുത്തലുമായിആവിഷ്കരിക്കുന്നു എന്നതാണ് ജയറാം വാഴൂരിന്‍റെ കവിതയെവ്യത്യസ്തമാക്കുന്നത്. ദുരയും അഹ..

-15%
Quickview

Aathmaspandanangal

₹85.00 ₹100.00

Book by Sr. Dr. Isabel വിശുദ്ധ മറിയം ത്രേസ്യയുടെ ആത്മകഥാകഥനത്തിലൂടെയുള്ള തീര്‍ത്ഥയാത്രയാണ് ഈ കാവ്യം. മനുഷ്യരുടെ ദുരിതങ്ങളിലും കഷ്ടപ്പാടുകളിലും ദൈവത്തിന്‍റെ കണ്ണും കാതും ശബ്ദവും കൈകാലുകളുമാകാന്‍ വിശുദ്ധ മറിയം ത്രേസ്യയ്ക്ക് സാധിച്ചതിന്‍റെ അത്ഭുത വാങ്മയചിത്രങ്ങള്‍ ഈ കൃതിയില്‍ ദര്‍ശിക്കാം. തീര്‍ത്ഥാടകരാവുക!!!..

-15%
Quickview

Niranilavu

₹170.00 ₹200.00

Book by Balendu കവിയുടെ സൂക്ഷ്മ നിരീക്ഷണ നിപുണതയും നർമജഞതയും ഈ ശ്ലോകങ്ങളെ ഹൃദ്യമാക്കുന്നു . ഹാസ്യാനുകരണ രചനയിലാണ് ഈ വൈഭവം ഏറ്റവും തിളങ്ങിക്കാണുന്നത് ഏതു വിദ്വാനെയും വിദഗ്ധനെയും കുഴക്കിലാക്കാൻ പോന്ന ഈ 'ഏകലോചനം ' അനായാസ ലാഘവത്തോടെ ബാലേന്ദു അവതരിപ്പിക്കുന്നു . എൻ കെ ദേശം ചില പാരഡികൾ കണ്ട് , മൂലരചനകളെക്കാൾ മികച്ചത് എന്നൊരു മതിപ്പ് മനസ്സിൽ കൊണ്ടുനടക്കുക..

-15%
Quickview

Magic Mushroom

₹111.00 ₹130.00

Book by Dijeesh K.S.Puram ജീവനതത്തിന്‍റെ ഉന്മാദസ്ഥലികളെ ബിംബങ്ങള്‍കൊണ്ട് സമൃദ്ധമാക്കുകയാണ് ഈ കാവ്യസമാഹാരത്തിന്‍റെ ആനന്ദബിന്ദു. വായിക്കുംതോറും ഉറവയൊഴുകിത്തീരാത്തത്ര കല്പനകള്‍ ദിജീഷിന്‍റെ കവിതകളില്‍ നിറഞ്ഞുകിടക്കുന്നു. അനുഭവത്തില്‍ നിന്ന് അനുഭൂതിയുണ്ടാക്കുന്ന കവിതകള്‍. പരുഷമായ ഭാഷകൊണ്ട് ചിതറിത്തെറിപ്പിക്കുന്ന സമകാലത്തെ വരച്ചിടുന്ന ചിത്രങ്ങള്‍. ചോര്‍ന..

Showing 11 to 20 of 110 (11 Pages)