- Best Seller
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Aithihyamala
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Memoirs
Choravarakal
Book By Rajeev G. IdavaRajeev G.Idava കാര്ഗില് യുദ്ധം ഭയവും അസ്വസ്ഥതയും നടുക്കവും അനുനിമിഷം നിറഞ്ഞു നില്ക്കുന്ന കാശ്മീര് താഴ്വരകള് . അവിടെ എണ്ണമറ്റ ദുരന്തങ്ങള്ക്കു സാക്ഷിയായ ഒരു സൈനികന്റെ അനുഭവങ്ങള് രേഖപ്പെടുത്തിയ പുസ്തകമാണ് � ചോരവരകള് � . കൈകാല് നഷ്ടപ്പെട്ടവര് , ശിരസ്സറ്റവര് , നെഞ്ചുതകര്ന്നവര് , ചെവികളിലൂടെ രക്തം ചീറ്റുന്നവര് , കണ്ണു..
Ann Frankinte Diary Kurippukal ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ
ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾവിവർത്തനം: സുരേഷ് എം ജിരണ്ടാം ലോകമഹായുദ്ധകാലത്ത് ആംസ്റ്റർഡാമിലെ മോണ്ടിസ്സോറി സ്കൂളിൽ പഠിച്ചിരുന്ന ആൻ ഫ്രാങ്ക് എന്ന 13 കാരിയുടെ ഡയറികുറിപ്പുകളാണിവ.ലോകമെമ്പാടുമുള്ള ദശലക്ഷകണക്കിനു വായനക്കാർ തങ്ങളുടെ ആത്മാവിൽ, പതിനാറുതികയും മുമ്പേ കൊഴിഞുപോയ ആനിനെ ചേർത്തുവക്കുന്നു. ജർമ്മൻ ഗ്രന്ഥകർത്താവായ ഏണസ്റ്റ് സ്ക്നാബെൽ ഈ ..
Desavalath
Book by:C.A.Krishnanഒരു പത്രപ്രവര്ത്തകന്റെ സ്വതസ്സിദ്ധമായ അന്വേഷണബുദ്ധിയോടെ പൂരപ്രിയരായ ഒരു ജനസമൂഹത്തിന്റെ ഭക്തിയുടെയും വിശ്വാസത്തിന്റെയും അകത്തളങ്ങളിലേക്കു പ്രവേശിക്കുകയാണ് സി.എ. കൃഷ്ണന്. കേരള സമൂഹത്തില് നൂറ്റാണ്ടുകളായി നിലകൊള്ളുന്ന ആചാരാനുഷ്ഠാനങ്ങളെയും ഉത്സവാഘോഷങ്ങളെയും അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ആറാട്ടുപുഴയില് നിന്നാരംഭിക്കുന്ന ഈ ..
Basheer - Abuvinte Ormakal
Book by Kiliroor Radhakrishnanഇക്കാക്കയോടൊപ്പം ചെലവഴിച്ച നല്ല നാളുകളെക്കുറിച്ചുള്ള ഓര്മ്മകള് മാത്രമാണിന്നു ബാക്കിയുള്ളത്. ഇക്കാക്ക പോയി. അബ്ദുള്ഖാദറും ആനുമ്മയും ഹനീഫയും എല്ലാവരും പോയി. ഞാനും പാത്തുമ്മയും ഞങ്ങളുടെ ഓര്മ്മകളുമായി കഴിയുന്നു. ഇന്നും മിക്കവാറുമെന്നോണം സ്കൂള്-കോളേജ് വിദ്യാര്ഥികളും സാഹിത്യാരാധകരു മൊക്കെ വീട്ടില് വരുന്നു. എന്നെയും പാത..
Pampum Koniyum
Book by Boban Kollannurകേരളത്തിന്റെ വ്യവസായപുരോഗതി ചര്ച്ചകളില് ഒതുങ്ങിനില്ക്കുന്ന ഈ കാലഘട്ടത്തില് ഏറ്റവും നല്ല വ്യവസായിക്കുള്ള കേന്ദ്ര-സംസ്ഥാന അവാര്ഡുകള് കരസ്ഥമാക്കിയ ഗ്രന്ഥകാരന്റെ അനുഭവത്തിന്റെ തിളക്കമാര്ന്ന ഈ പുസ്തകം സവിശേഷ ശ്രദ്ധയാകര്ഷിക്കുന്നു. വ്യവസായ പുരോഗതിക്കു തടസ്സം തൊഴില് സമരങ്ങളേക്കാള് ഉദ്യോഗസ്ഥ മേധാവിത്തമാണെന്ന അനുഭവ ബോധ്യമാണ..
Balyakalasmaranakal - Sathyajith Ray
Book by Satyajithray ലോകം ദർശിച്ച ഏറ്റവും വലിയ ചലച്ചിത്ര ശില്പികളിലൊരാളായ സത്യജിത്റേയുടെ ബാല്യസ്മൃതികളാണീ കൃതി. ബാല്യകാലത്തെക്കുറിച്ചും ചലച്ചിത്രാഭിമുഖ്യത്തിനു തിരിയും തെളിച്ചവുമിട്ട അന്തരീക്ഷത്തെക്കുറിച്ചും റേ രസകരമായ ഓർമ്മകൾ പങ്കുവയ്ക്കുന്നു. ബംഗാളിലെ ബാലസാഹിത്യ പ്രസിദ്ധീകരണമായ സന്ദേശിനു വേണ്ടിയായിരുന്നു റേ ഈ ബാല്യകാല സംഭവങ്ങൾക്ക് ലിഖിത..
Varayum Vakkum
Book by Dr. N.P. Vijayakrishnanവരയുടെ കുലപതിയായ നമ്പൂതിരിയുമൊത്ത് വിജയകൃഷ്ണന്‍ നടത്തിയ സംഭാഷണങ്ങള്‍ ഒരു കാലഘട്ടത്തിന്റെ ആസ്വാദക ഹൃദയങ്ങളില്‍ പതിഞ്ഞ വരകളും അദ്ദേഹത്തിന്റെ വാക്കുകളും ശ്രേഷ്ഠമാണെന്ന് തെളിയിക്കുന്നു. ജീവിതത്തിന്റെ പൊതുധാരയില്‍നിന്നും ഇഴമുറിയാത്ത ഒരു ശ്രുതി ഈ സംഭാഷണങ്ങളെയെല്ലാം ബന്ധിപ്പിക്കുന്നുണ്ട്. സംഗീതത്തെ ഇഷ്ടപ്പെട്ട നമ്പൂതിരി, കഥക..
Apuvinodothulla Ente Dinangal
Book by Satyajith Rayലീലാ സർക്കാർ വിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായയുടെ നോവലുകളിൽ നിന്നാണ് റേ തന്റെ ദൃശ്യകാവ്യങ്ങൾ വിളയിച്ചെടുത്തത്. ഇവയ്ക്കു ചലച്ചിത്ര ഭാഷ്യം നൽകാൻ റേയും സുഹൃത്തുക്കളും അനുഭവിച്ച വിവിധ ക്ലേശങ്ങളും അരിഷ്ടതകളും ആധുനിക ഇന്ത്യൻ ചലച്ചിത്രത്തിലെ സ്തോഭ ജനകമായ അധ്യായങ്ങളാണ്. ഇൻഷ്വറൻസ് പോളിസി ഈടുവച്ചും ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ ..
Ponnanikkalariyil
Book by Akkithamമലയാളത്തിന്റെ ഗുരു തുല്യനും പ്രിയകവിയുമായ ശ്രീ അക്കിത്തം ഓർമകളുടെ ജാലകം തുറന്നിടുകയാണ്. ഒരു കാലഘട്ടത്തിന്റെ സാഹിത്യ ഭാവുകത്വങ്ങളെ നിർണ്ണയിച്ച പൊന്നാനി കേന്ദ്രമാക്കിയ എഴുത്തുകാരെ മുൻ നിർത്തിയാണ് ഈ ഗ്രന്ഥം എഴുതപ്പെട്ടിട്ടുള്ളത്. ഒരിക്കൽ കവിയോടൊത്തു തോളുരുമ്മി നടന്നു മറഞ്ഞ സഹയാത്രികർ, സ്നേഹത്തോടെ ഹൃദയത്തിൽ പുഞ്ചിരി സൂക്ഷിച്ചവ..
Ningalude Swantham Nambadan
Essays by Lonappan Nambadanലോനപ്പൻ നമ്പാടൻ----- കാപട്യമില്ലാത്ത രാഷ്ടീയ പ്രവർത്തകൻ, സഭാപരിഷ്കരണവാദി, ഭാഷാസ്നേഹി, നർമ്മപ്രിയൻ എന്നീ നിലകളിൽ നമ്പാടൻ മാസ്റ്റർ കേരളീയ മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നു. ജനങ്ങളുടെ പ്രതികരണശേഷി നഷ്ടപ്പെട്ടതുകൊണ്ടാണ് നമ്മുടെ രാജ്യത്ത് മതവും രാഷ്ട്രീയവും ഇത്രയേറെ വഴിപിഴച്ചുപോകുന്നത്. മാഫിയകൾ എവിടെയും പിടിമുറുക്കുന്നു. ..


















