Memoirs

Memoirs
Grid View:
Out Of Stock
-15%
Quickview

Guruhridayam

₹94.00 ₹110.00

A book by, Sugatha Pramodപ്രകടിപ്പിച്ചിരുന്നു പതിനഞ്ചാം വയസ്സിൽ ആശ്രമകന്യകയായി വന്ന്‌, ഗുരുവിന്റെ കാൽപാദങ്ങളിൽ സ്വയം സമർപ്പിച്ച ഒരു ജീവിതമാണ് സുഗതയുടേത്. ഹൃദയസ്പർശിയായ ഒരു വായനാനുഭവമാണിത്. ഒരു സന്യാസിശ്രേഷ്ഠൻ എന്ന നിലവിട്ടു ഗുരു പിതൃസഹജമായ ശാഠ്യം പലപ്പോഴും സുഗതയോട് പ്രകടിപ്പിച്ചിരുന്നു. ഗുരുവിനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചവർക്കു ഈ കൃതി ഒരു നൊമ..

-15%
Quickview

Bombay Smaranakal

₹94.00 ₹110.00

A Book By, Balakrishnanഇന്നത്തെ മുബൈ അല്ല ചരിത്രമുറങ്ങുന്ന പഴയ ബോംബെ, അവിടെ ഗൃഹാതുരത്വത്തിന്റെ നൊമ്പരങ്ങൾ, പ്രാദേശിക മനുഷ്യരുടെ ജീവിത വൈവിധ്യങ്ങൾ, പ്രവാസജീവിതത്തിന്റെ സ്‌മൃതിവിക്ഷോഭങ്ങൾ, ലോകത്തിനോടൊപ്പം വഴികൾ മാറി മാറി സഞ്ചരിച്ചു , അവസാനം യഥാർത്ഥ വഴിയിലെത്തിയ ഒരാളുടെ ഓർമ്മപ്പുസ്തകം...

-15%
Quickview

Circus Lokathe Penjeevithangal

₹306.00 ₹360.00

Books By : V.K.Sureshസര്ക്കസ്സിന്റെ ഉജ്ജ്വലകാലം തിരിച്ചു വരാതിരിക്കില്ല എന്ന പ്രതീക്ഷയോടെ, പണ്ടെങ്ങോ ഒന്നിച്ചു ജീവിച്ചവര്  തങ്ങളുടെ വസന്തകാലത്തെക്കുറിച്ച് ഓർക്കുന്നു. അവർക്കു മുന്നിൽ കാലം തിരശ്ശീലയിട്ടിരിക്കുന്നു. തമ്പിൽ മനസ്സുകൊണ്ട് ഒന്നായവർ കാലാന്തരത്തിൽ പല വഴിക്കായി.വേദനാജനകമായ പിരിഞ്ഞുപോക്കുകൾ. ഹൃദയസ്പർശിയായ വിരഹങ്ങൾ. ഒരിക്കലും കണ്ടു..

Out Of Stock
-15%
Quickview

Punnapra Vayalar Chila Chithariya Chinthakal

₹145.00 ₹170.00

Books By:K.S Venugopal"സഖാക്കളെ നാം പടിഞ്ഞാറുവശം കാണുന്ന പൊലീസ് ക്യാമ്പ് ആക്രമിക്കാൻ പോകുകയാണ് . നമ്മളിൽ ഒരു തുള്ളി രക്തവും ഒരു തുണ്ട് മാംസവും അവശേഷിക്കുന്നതുവരെ കിരാതനായ സി. പി യുടെ കിങ്കരന്മാരുമായി യുദ്ധം ചെയ്യണം. ആരെങ്കിലും ഭയന്ന് ഓടിയാൽ അയാളുടെ കുതികാൽ വെട്ടുക. നമ്മുടെ അമ്മ പെങ്ങന്മാരെ അവമാനിക്കുന്ന ഈ രാക്ഷസന്മാരെ വക വരുത്തുക. മരിക്കാ..

-15%
Quickview

Ente Nadaka jeevitham

₹153.00 ₹180.00

Books By : C.L.JoseC.L.Jose സ്തുതിപാഠകരോ കുഴലൂത്തുക്കാരോ ഇല്ലാതെത്തന്നെ ജോസ് ഉയരങ്ങൾ കീഴടക്കി.ജീവിതത്തിലും എഴുത്തിലും കൃത്യനിഷ്ഠ പാലിച്ചു. സമൂഹത്തിനോട് പ്രതിബദ്ധതയുള്ള എഴുത്തുകാരനായി ജീവിച്ചു. സാമൂഹ്യപരിവർത്തനത്തിന് നേതൃത്വം കൊടുത്തു. ജോസിന്റെ നാടകങ്ങളിൽ പ്രത്യാശയുടെ ഒരു കൈത്തിരി എപ്പോഴും പ്രകാശിക്കുന്നുണ്ടാകും. നന്മയിലും ധാർമ്മികമൂല്യങ്ങലിലും വിശ്..

Out Of Stock
-15%
Quickview

Jeevante Avasanathe Ila

₹132.00 ₹155.00

A book by K.V. Mohankumarജീവിതത്തിന്റെ കണ്ണാടിയില്‍ ചില നിമിഷങ്ങള്‍ അവിസ്മരണീയങ്ങളാണ്. ചിലത് വിസ്മൃതങ്ങളും. വേദനയും കണ്ണീരും സന്തോഷവും ആശ്വാസവും പുരണ്ട അവിസ്മരണീയങ്ങളായ ആ നിമിഷങ്ങളെ പുനരാവാഹിക്കുകയാണ് എഴുത്തുകാരന്‍.നിസ്സംഗമായ മിതഭാഷണമാണ് ഈ കുറിപ്പുകളുടെ പൊതുഘടനയെങ്കിലും ജീവിതത്തിന്റെ എല്ലാ പച്ചപ്പുകളും അതിന്റെ നഗ്നമായ യാഥാര്‍ത്ഥ്യത്തോടെ ഈ അനുഭവങ്ങള..

Out Of Stock
-15%
Quickview

Ente kathayude neelakasangal

₹140.00 ₹165.00

Books By:T.Padmanabhanസ്നേഹവും ദയയും സഹാനുഭൂതിയും കണ്ണുനീരിൻറെ നനവും നിറഞ്ഞതാണ് പത്മനാഭൻ കഥയുടെ നീലാകാശങ്ങൾ . അവ ഒരു ശുദ്ധികലശത്തിൻറെ എകാഗ്രതയിലേക്ക് വ്യക്തിമനസ്സിനെ നയിച്ചുകൊണ്ടുപോകുന്നു. കഥാഖ്യാനത്തിൻറെ ക്ലാസ്സിക്കൽ മാതൃകകളാണവ. കാല്പനികതയുടെ കൊടിക്കൂറതന്നെയാണ് ജീവിതത്തിൻറെ ധാര എന്ന് അർത്ഥശങ്കയില്ലാതെ അദേഹം പ്രഖ്യാപിക്കുന്നു. ഈ നീലാകാശങ്ങള..

Out Of Stock
-14%
Quickview

Snehapoorvam

₹77.00 ₹90.00

Books By : T.Padmanabhanടി.പത്മനാഭൻ തൻറെ സഹയാത്രികരെക്കുറിച്ച് ഓർമ്മിക്കുന്നു . അദേഹം ചരിത്രത്തിൽ രേഖപെടുത്തുന്ന ഈ വിനാഴികകളെ നാം നവോത്ഥാനകാലഘട്ടം എന്നു വിളിക്കുന്നു. അവിടെ നക്ഷത്ര പാട്ടുകളെപൊലേ തിളങ്ങിനിന്ന കുറെ പേർ. ടി.പത്മനാഭൻറെ സ്നേഹാക്ഷരങ്ങളും തിളങ്ങുന്നു...

-15%
Quickview

Pranayathinte Rajakumari പ്രണയത്തിന്റെ രാജകുമാരി

₹400.00 ₹470.00

To buy the book click to WhatsApp usപ്രണയത്തിന്റെ രാജകുമാരി    by   മെറിലി വെയ്സ്ബോർഡ് Original title:  The Love Queen of Malabar: Memoir of a Friendship with Kamala Das    By  Merrily Weisbordവിവര്‍ത്തനം : എം.ജി.സുരേഷ്‌ ,  കമലാദാസ് പറയുന്നു " ആത്മീയതിലേക്കു സഞ്ചരിക്കാനുള്ള ഒരു കടത്തു..

-15%
Quickview

Akadameeyam

₹72.00 ₹85.00

Book By K.L. Mohanavarmaഇരുപത്മാസത്തോളം കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി സേവനം ചെയ്ത കെ.എല്‍. മോഹനവര്‍മ്മ, അദ്ദേഹത്തിന്റെ അനുഭവങ്ങളും ഇടപെടലുകളും രസകരമായ കഥപറച്ചിലോടെ വായനക്കാരുമായി പങ്കുവെക്കുന്നു...

Showing 81 to 90 of 119 (12 Pages)