Memoirs

Memoirs
Grid View:
-15%
Quickview

Pranayakaalam

₹255.00 ₹300.00

A book by G.Vilasini  ,   വായനക്കാർക്കു അപരിചിതമാണ് സുകുമാർ അഴീക്കോടിന്റെ ഈ പ്രണയമുഖം. പതർച്ചയും താളഭംഗവും ഇല്ലാത്ത അസാധാരണമായ പ്രണയകഥ. അഴീക്കോടിനെ കാലാതീതനാക്കുന്നതിൽ ഈ പ്രണയത്തിനും ഒരു പങ്കുണ്ട്. "ഈ പ്രണയം എനിക്ക് തന്നത് ശപിക്കപ്പെട്ട ജീവിതവസ്‌ത്രവും കുറെ അപമാനങ്ങളും മാത്രമായിരുന്നു"വെന്ന് വിലാസിനിടീച്ചർ തുറന്നെഴുതുന്നു...

-15%
Quickview

Pattuvazhiyorath

₹119.00 ₹140.00

A book about Rafeek Ahammedകവിക്ക് സ്വന്തം ജീവിതം 'ആധികളുടെ പുസ്തക'മാണ്. പ്രണയം ഈ ലോകത്തെ മനോഹരമാക്കുന്നുവെന്നും മരണമെത്തുവോളം പ്രണയമെത്തണമെന്നും പാടുന്ന കവി; ഗൃഹാതുരത്വവും ഭൂതകാലവും സമന്വയിക്കുന്ന സ്വാച്ഛന്ദ്യം, ഭാവഗീതാത്മകമായ സംസ്‌കൃതിയുടെ തുടർച്ചകൾ, പാട്ടെഴുത്തിന്റെ സിനിമാക്കാലങ്ങൾ, എഴുത്തിലേക്ക് കടന്നു വന്ന വഴികൾ - ഭാവനയും യാഥാർഥ്യവും നിറയുന്ന ..

-15%
Quickview

Ormakalude Thoovanathumbikal

₹132.00 ₹155.00

A book by Radhalakshmiപത്മരാജന്റെ ജീവിതസഖി രാധാലക്ഷ്മിയുടെ ഓര്‍മ്മപ്പുസ്തകം. പൊടുന്നനെ നിലച്ചുപോയ ഒരു ഗാനംപോലെ പത്മരാജന്റെ വേര്‍പാട്. അതിന്റെ അഴകും ആഴവും നല്‍കിയ അനുഭവങ്ങളുടെ രേഖാചിത്രങ്ങള്‍. എഴുത്തിന്റെ സ്പന്ദിക്കുന്ന ആത്മാര്‍ത്ഥത, വാചാലമായ നിശ്വാസങ്ങള്‍, പ്രിയപ്പെട്ട സൗഹൃദബന്ധങ്ങള്‍. സാമൂഹിക-സാംസ്‌കാരിക ജീവിതത്തിന്റെ ആയുര്‍രേഖകള്‍ കണ്ടെ..

-15%
Quickview

Fantas Minta

₹170.00 ₹200.00

A book by Priya A.S.തിളക്കമാർന്ന കല്പനകളുടെ, ഭാവനകളുടെ, അനുഭവങ്ങളുടെ വർണ്ണകുമിളകളാണ് ഈ പുസ്തകം. സുതാര്യവും മനോഹരവുമായ രചനകൾ. ഇതിലെ ഓരോ കുറിമാനങ്ങളും സ്നേഹതന്മാത്രകളാണ്. വരയും വാക്കുകളും കുഞ്ഞുണ്ണിയുടെ കുസൃതികളും സ്വജീവിതത്തിന്റെ ആകുലതകളും പ്രിയഭാഷ്യത്താൽത്തന്നെ ചേതോഹരമായ ഓർമ്മപ്പുസ്തകം. പടിയിറങ്ങിപ്പോകാത്ത ഞാൻ................

Out Of Stock
-15%
Quickview

kalabhavan Mani: Ormakalile Manimuzhakkam

₹140.00 ₹165.00

A book about kalabhavan Maniകലാഭവന്] മണിയുടെ ഓര്]മ്മകള്], വായനയുടെ കണ്ണീരായി, മണിമുഴക്കം പോലെ ഉള്ളില്] നിറയുന്ന ഒരു പുസ്തകം. കീഴാലക്കരുത്തിന്റെ മണ്ണില്] കരുത്ത അസാധാരണനായ ഈ പ്രതിഭയെക്കുറിച്ച് ആഖ്യാനങ്ങളും ഓര്]മ്മകളും ആദരവുകളും...

Out Of Stock
-15%
Quickview

Cinemayum Njanum

₹208.00 ₹245.00

Memoirs by Kaloor Dennisകലൂർ ഡെന്നീസിന്റെ സിനിമാനുഭവകഥകളിൽ മലയാളസിനിമയിലെ ഒട്ടുമിക്ക താരങ്ങളും കടന്നു വരുന്നുണ്ട്. അഭ്രപാളികൾക്കു പിന്നിലുള്ള അദൃശ്യമായ ആഴങ്ങളിലേക്കുള്ള ഒരു സിനിമാനുഭവസഞ്ചാരം. താരപ്രവേശനത്തിന്റെയും പിണക്കങ്ങളുടേയുമൊക്കെ യഥാർത്ഥ ജീവിതകഥകൾ...

Out Of Stock
-15%
Quickview

Guruhridayam

₹94.00 ₹110.00

A book by, Sugatha Pramodപ്രകടിപ്പിച്ചിരുന്നു പതിനഞ്ചാം വയസ്സിൽ ആശ്രമകന്യകയായി വന്ന്‌, ഗുരുവിന്റെ കാൽപാദങ്ങളിൽ സ്വയം സമർപ്പിച്ച ഒരു ജീവിതമാണ് സുഗതയുടേത്. ഹൃദയസ്പർശിയായ ഒരു വായനാനുഭവമാണിത്. ഒരു സന്യാസിശ്രേഷ്ഠൻ എന്ന നിലവിട്ടു ഗുരു പിതൃസഹജമായ ശാഠ്യം പലപ്പോഴും സുഗതയോട് പ്രകടിപ്പിച്ചിരുന്നു. ഗുരുവിനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചവർക്കു ഈ കൃതി ഒരു നൊമ..

-15%
Quickview

Bombay Smaranakal

₹94.00 ₹110.00

A Book By, Balakrishnanഇന്നത്തെ മുബൈ അല്ല ചരിത്രമുറങ്ങുന്ന പഴയ ബോംബെ, അവിടെ ഗൃഹാതുരത്വത്തിന്റെ നൊമ്പരങ്ങൾ, പ്രാദേശിക മനുഷ്യരുടെ ജീവിത വൈവിധ്യങ്ങൾ, പ്രവാസജീവിതത്തിന്റെ സ്‌മൃതിവിക്ഷോഭങ്ങൾ, ലോകത്തിനോടൊപ്പം വഴികൾ മാറി മാറി സഞ്ചരിച്ചു , അവസാനം യഥാർത്ഥ വഴിയിലെത്തിയ ഒരാളുടെ ഓർമ്മപ്പുസ്തകം...

Out Of Stock
-15%
Quickview

Circus Lokathe Penjeevithangal

₹204.00 ₹240.00

Books By : V.K.Sureshസര്ക്കസ്സിന്റെ ഉജ്ജ്വലകാലം തിരിച്ചു വരാതിരിക്കില്ല എന്ന പ്രതീക്ഷയോടെ, പണ്ടെങ്ങോ ഒന്നിച്ചു ജീവിച്ചവര്  തങ്ങളുടെ വസന്തകാലത്തെക്കുറിച്ച് ഓർക്കുന്നു. അവർക്കു മുന്നിൽ കാലം തിരശ്ശീലയിട്ടിരിക്കുന്നു. തമ്പിൽ മനസ്സുകൊണ്ട് ഒന്നായവർ കാലാന്തരത്തിൽ പല വഴിക്കായി.വേദനാജനകമായ പിരിഞ്ഞുപോക്കുകൾ. ഹൃദയസ്പർശിയായ വിരഹങ്ങൾ. ഒരിക്കലും കണ്ടു..

Out Of Stock
-15%
Quickview

Punnapra Vayalar Chila Chithariya Chinthakal

₹145.00 ₹170.00

Books By:K.S Venugopal"സഖാക്കളെ നാം പടിഞ്ഞാറുവശം കാണുന്ന പൊലീസ് ക്യാമ്പ് ആക്രമിക്കാൻ പോകുകയാണ് . നമ്മളിൽ ഒരു തുള്ളി രക്തവും ഒരു തുണ്ട് മാംസവും അവശേഷിക്കുന്നതുവരെ കിരാതനായ സി. പി യുടെ കിങ്കരന്മാരുമായി യുദ്ധം ചെയ്യണം. ആരെങ്കിലും ഭയന്ന് ഓടിയാൽ അയാളുടെ കുതികാൽ വെട്ടുക. നമ്മുടെ അമ്മ പെങ്ങന്മാരെ അവമാനിക്കുന്ന ഈ രാക്ഷസന്മാരെ വക വരുത്തുക. മരിക്കാ..

Showing 61 to 70 of 106 (11 Pages)