Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
21:28
+91 858-9095304
×
Chat with Us

Memoirs

Memoirs
Grid View:

Dubai Puzha

₹0.00 ₹290.00

A memory lane of Emirates life, upholding the history and culture Dubai Puzha reflects the struggles of migrants to accommodate themselves in an alien soil. Krishnadas focuses on the Malayali diaspora, who where the boat people or the refugees of the seventies and the theme has now a universal relevance. Walking down the memory lane spann..

Out Of Stock
-15%

Oru kili Pattu Moolave

₹128.00 ₹150.00

സംഗീതലോകത്തിൽ നിറഞ്ഞുനിൽക്കുന്നവരുടെ ഗൃഹാതുരസ്‌മൃതികൾ. സിനിമാലോകത്തിന്റെ വെള്ളിനക്ഷത്രങ്ങളുടെ അണിയറ ജീവിതങ്ങൾ. ഹേമന്ത് കുമാർ , കാവാലം നാരായണപ്പണിക്കർ , ബ്രഹ്മാനന്ദൻ, ഗിരീഷ് പുത്തഞ്ചേരി , കെ. പി . ഉദയഭാനു , എം .ജി. രാധാകൃഷ്ണൻ, ബാബുരാജ് തുടങ്ങിയ മൺമറഞ്ഞുപോയ സംഗീതപ്രതിഭകൾക്കുള്ള തിലോദകം കൂടിയാണ് ഈ പുസ്തകം " ആ കാലമൊന്നും തിരിച്ചുവരില്ല. ആ മനുഷ്യരും"..

Out Of Stock
-15%

Kodukkanulla Kozhi

₹106.00 ₹125.00

Book by Mangad Rathnakaran  ,  ചിന്തയുടെ അഗ്നിബാധയായിരുന്നു എം.ൻ. വിജയൻ.പ്രഭാഷണത്തിലും സാഹിത്യ നിരൂപണത്തിലും സംസ്കാരനിരൂപണത്തിലും എം.ൻ. വിജയൻ രാജഗോപുരംപോലെ തലയെടുപ്പോടെ നിന്നു. ധൈഷണീകനും കാരുണ്യവാനും സ്നേഹമയനുമായ ആ പ്രതിഭാശാലിയെകുറിച്ചുള്ള സ്മരണകൾ. എം. ൻ. വിജയന്റെ അധ്യപനജീവിതവും പ്രഭാഷണജീവിതവും ധൈഷണീകജീവിതവും വ്യക്തിജീവിതവും സ്മരണ..

-15%

Altharayile nilappookkal

₹183.00 ₹215.00

Book by Raghunath paleri  ,  വിചാരവിസ്മയങ്ങളുടെ പുല്ലാങ്കുഴൽ പലേരി സാന്ദ്രമായി ആലപിക്കുകയാണ്. വഴിയോരകാഴ്ചകളിൽ നിന്ന് വ്യതിരിക്തമായ ഒരു വിചാരലോകം നിർമിച്ചെടുക്കുമ്പോൾ ചോര പൊടിയുന്ന വാക്കുകളുടെ വലിയ സത്യങ്ങൾ. ശുഭാപ്തിവിശ്വാസങ്ങളുടെ കടൽ കാണിച്ചു തരുന്ന കൃതി.വിശുദ്ധിയുടെ ബസ്മഗന്ധം പ്രസരിക്കുന്ന ചിന്തകൾ...

Out Of Stock
-15%

Banchara

₹68.00 ₹80.00

Book by Salu Abdul Kareem , ശർക്കരയും തേടി ചക്രം പായിച്ചവരും ഇളനീർ പായസം തേടി പാതിരായ്ക്ക് യാത്രയായവരും കരിമ്പ് മീനുകളെ തേടി പൊന്നാനി കടപ്പുറത്തേക്ക് പോയവരും നാടൻ ചോറിലൊളിപ്പിച്ച മാന്ത്രികരുചികളും ഹൃദ്യമായ അനുഭവങ്ങളാകുന്നു. കേരളത്തിന്റെ നാട്ടിടവഴികളിലൂടെ കൂട്ടുകാരോടുത്തുള്ള ഒരു ചെറുപ്പക്കാരന്റെ സഞ്ചാരപുസ്തകം. നാടോടി എന്നർത്ഥമുള്ള ബഞ്ചാരയുടെ പാ..

-15%

Mayilpeeli viriyunnathum kathu

₹85.00 ₹100.00

Book by Dr. P. S. Remaniഅനേകം ശിശുജനനങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു ഗൈനക്കോളജിസ്റ്റിന്റെ അനുഭവജ്ഞാനത്തിലൂടെ , അമ്മയും ഗർഭസ്ഥശിശുവുമായുള്ള  ബന്ധത്തെക്കുറിച്ച്  സവിശേഷ  ചിന്തകൾ പങ്കിടുന്ന കൃതി . പൂവിരിയുന്നതുപോലെ കുഞ്ഞ്  വളരുകയും വലുതാവുകയും ചെയ്യുന്നു  .പൂവിൽ തേനെന്നപോലെ കുഞ്ഞുഹൃദയത്തിൽ ജ്ഞാനം നിറയുകയാണ് . ജനിക്കുന്നതിനു മുമ്പ..

Out Of Stock
-14%

Ormakal churul nivarumpol

₹77.00 ₹90.00

Book by DR. Pappachan Mudiyankal  , കശ്മീർ തൊട്ട് കേരളം വരെയുള്ള നവോദയ റസിഡൻഷ്യൽ സ്കൂളിലെ പ്രിൻസിപ്പലായിരുന്ന ഗ്രന്ഥകർത്താവിന്റെ ആൽമപ്രകാശങ്ങളാണ് ഈ കൃതി .സമൂഹത്തിൽ പുലരേണ്ട നീതിബോധത്തിന്റെയും ധർമത്തിന്റെയും ആവശ്യകത ഉത്ബോധിപ്പിക്കുന്ന ഒരദ്ധ്യാപകന്റെ കുറിപ്പുകൾ .സമൂഹമനസ്സാക്ഷിയോടുള്ള ചില ചോദ്യങ്ങളാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം ...

Out Of Stock
-15%

Ormacheppile Cheruppam

₹123.00 ₹145.00

Book by Dr K.Shivaprasad , ഒരു തമ്പുരാന്‍കുട്ടിയുടെ ഗതകാലസ്മരണകള്‍. കാലത്തിന്‍റെ പ്രവാഹത്തില്‍ ദേശകാലപരിണാമങ്ങള്‍ ഒട്ടേറെ സംഭവിച്ചിരിക്കുന്നു. എങ്കിലും മനസ്സിന്‍റെ അകത്തളങ്ങളില്‍ മായാത്ത മുദ്രകള്‍ അടയാളപ്പെടുത്തുന്ന കൃതി. കൊടുങ്ങല്ലൂരിനെയും ഇടപ്പിള്ളിയെയും ബാല്യകാലത്തെയും ബന്ധിപ്പിക്കുന്ന ഓര്‍മ്മച്ചിത്രങ്ങള്‍...

-15%

Ente Deshabhimanikkalam

₹115.00 ₹135.00

Book by U. A. Khader  ,  1950 കൾ തൊട്ടുള്ള കോഴിക്കോടിന്റെ സാംസ്കാരികാനുഭവങ്ങൾ, ദേശാഭിമാനകാല സ്മരണകൾ, സഖാക്കൾ, പത്രപ്രവർത്തകർ, നാടക കലാകാരന്മാർ, എഴുത്തുകാർ, ഗായകർ, വിസ്‌മൃതിയിൽ മറഞ്ഞുപോയവരുടെ അനേകം അനേകം മുഖങ്ങൾ. യു. എ. ഖാദർ ഓർമ്മക്കയങ്ങളിൽ മുങ്ങിത്തപ്പി ഭൂതകാലത്തിന്റെ ഒരു സാംസ്‌കാരിക ചരിത്രരേഖ വരച്ചുവെച്ചിരിക്കുന്നു...

-15%

Venchamarangal

₹123.00 ₹145.00

Venchamarangal written by P. Unnimenon സാഹിത്യ സാമ്രാട്ടുകളായ എം.ടി. , എസ്.കെ.പൊറ്റെക്കാട്ട്, പി. ഭാസ്‌ക്കരൻ, ശോഭന പരമേശ്വരൻ നായർ, ജോസഫ് മുണ്ടശ്ശേരി, രാമു കാര്യാട്ട്, പത്മരാജൻ എന്നിവർക്കൊപ്പം നടന്ന തൃശ്ശൂർ വഴികൾ. സൗഹൃദം ആഘോഷമാക്കിയ തൃശ്ശൂർകാലാത്തെ ഓർമിച്ചെടുക്കുന്ന പുസ്തകം. തൂവാനത്തുമ്പികൾ എന്ന പത്മരാജൻ ചിത്രത്തിലെ കഥാതന്തു യഥാർത്ഥത്തിൽ പ..

Showing 71 to 80 of 125 (13 Pages)