Memoirs

Memoirs
Grid View:
-15%
Quickview

Dubaipuzha

₹162.00 ₹190.00

Book by Krishnadasദുബായ്പ്പുഴ നല്ല കൃതിയല്ല, മഹത്തായ കൃതിയാണ്. എന്റെ വായനയിൽ അപൂർവ്വമായി മാത്രം കടന്നുവരുന്ന ഉത്തമകൃതികളിൽ ഒന്ന്. സാന്റ് മിഷായേലിന്റെ വിഖ്യാതമായ  ആത്മകഥാഖ്യാനത്തെയാണ്  ഇതെന്നെ ഓർമ്മപ്പിച്ചത്.ടി. പത്മനാഭൻ ഒരു പ്രവാസിയുടെ ജീവിതാനുഭവങ്ങളുടെ  സത്യസന്ധവും ഓജസ്സാർന്നതുമായ വിവരണമാണ് ദുബായ്പ്പുഴ. ഈ ചിത്രീകരണത്തിലുടനീളം ഒ..

-15%
Quickview

Dubberu Mittayi

₹196.00 ₹230.00

Book By Sajna Abdullaഭൂതകാല അനുഭവങ്ങളെ രേഖീയമായി അടയാളപ്പെടുത്തിയതാണ് ആത്മകഥകൾ.സത്യത്തിൽ നമ്മുടെ ഗൃഹാതുരത്യം പലപ്പോഴും നമുക്ക് അനുഭവപ്പെടുക നമ്മുടെ കുട്ടിക്കാലത്തെ കുറിച്ച് ഓർക്കുമ്പോഴാണ്. അത് മനോഹരമായി അവതരിപ്പിക്കാൻ കഴിയുക എന്നത് വലിയൊരു കാര്യമാണ്. അതിനു സ്വന്തമായ ഒരു ഭാഷയും ഉണ്ടാകണം .സംഘർഷഭരിതമായ  വർത്തമാനകാലങ്ങളിൽ സമരത്തിൽ ഏർപ്പെടാനും അവയെ..

Out Of Stock
-15%
Quickview

Ente Albathil

₹106.00 ₹125.00

Book By Dr M Jayaprakash , കേരള വ്യാപാരി വ്യവസായി ഏകോപനസമിതി എന്ന മഹത്തായ പ്രസ്ഥാനത്തിന്‍റെ സംസ്ഥാന നേതാക്കളില്‍ ഒരാളായ, അതിന്‍റെ ആരംഭകാലം മുതല്‍ ദീര്‍ഘകാലം വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടി വന്ന ഗ്രന്ഥകാരന്‍റെ ഓര്‍മ്മപ്പുസ്തകം. സംഘടനയ്ക്കു വേണ്ടി വിവിധ തലത്തിലുള്ള രാഷ്ട്രീയ-സാമൂഹികരംഗങ്ങളില്‍ തിളങ്ങിനിന്ന നേതാക്കളെക്കുറിച്ചുള്ള അനുഭവങ്ങള്‍. ..

-15%
Quickview

Ente Deshabhimanikkalam

₹115.00 ₹135.00

Book by U. A. Khader  ,  1950 കൾ തൊട്ടുള്ള കോഴിക്കോടിന്റെ സാംസ്കാരികാനുഭവങ്ങൾ, ദേശാഭിമാനകാല സ്മരണകൾ, സഖാക്കൾ, പത്രപ്രവർത്തകർ, നാടക കലാകാരന്മാർ, എഴുത്തുകാർ, ഗായകർ, വിസ്‌മൃതിയിൽ മറഞ്ഞുപോയവരുടെ അനേകം അനേകം മുഖങ്ങൾ. യു. എ. ഖാദർ ഓർമ്മക്കയങ്ങളിൽ മുങ്ങിത്തപ്പി ഭൂതകാലത്തിന്റെ ഒരു സാംസ്‌കാരിക ചരിത്രരേഖ വരച്ചുവെച്ചിരിക്കുന്നു...

Out Of Stock
-15%
Quickview

Ente kathayude neelakasangal

₹140.00 ₹165.00

Books By:T.Padmanabhanസ്നേഹവും ദയയും സഹാനുഭൂതിയും കണ്ണുനീരിൻറെ നനവും നിറഞ്ഞതാണ് പത്മനാഭൻ കഥയുടെ നീലാകാശങ്ങൾ . അവ ഒരു ശുദ്ധികലശത്തിൻറെ എകാഗ്രതയിലേക്ക് വ്യക്തിമനസ്സിനെ നയിച്ചുകൊണ്ടുപോകുന്നു. കഥാഖ്യാനത്തിൻറെ ക്ലാസ്സിക്കൽ മാതൃകകളാണവ. കാല്പനികതയുടെ കൊടിക്കൂറതന്നെയാണ് ജീവിതത്തിൻറെ ധാര എന്ന് അർത്ഥശങ്കയില്ലാതെ അദേഹം പ്രഖ്യാപിക്കുന്നു. ഈ നീലാകാശങ്ങള..

2-3 Days
-15%
Quickview

Ente Leader

₹94.00 ₹110.00

Written by : Prof. K V Thomas''എന്നെ സ്‌നേഹിച്ച, എന്നെ രാഷ്ട്രീയത്തില്‍ കൈപിടിച്ചുയര്‍ത്തിയ, വശ്യമായി ചിരിക്കുകയും ചെറുതായി കണ്ണിറുക്കുകയും ചെയ്യുന്ന'' കരുണാകരനെപ്പറ്റിയുള്ള ശ്രദ്ധേയമായ ഒരു ഓര്‍മ്മ പുസ്തകം.''എല്ലാ രാഷ്ട്രീയക്കാര്‍ക്കും തോമസിന്റെ ശുദ്ധ ഹാസ്യവും വാക്പ്രയോഗങ്ങളും രുചിക്കണമെന്നില്ല. ഇക്കാരണത്താലാണ് നമ്മുടെ രാജ്യത്തു പാരായണയോഗ്യമായ കൃതി..

-15%
Quickview

Ente Nadaka jeevitham

₹153.00 ₹180.00

Books By : C.L.JoseC.L.Jose സ്തുതിപാഠകരോ കുഴലൂത്തുക്കാരോ ഇല്ലാതെത്തന്നെ ജോസ് ഉയരങ്ങൾ കീഴടക്കി.ജീവിതത്തിലും എഴുത്തിലും കൃത്യനിഷ്ഠ പാലിച്ചു. സമൂഹത്തിനോട് പ്രതിബദ്ധതയുള്ള എഴുത്തുകാരനായി ജീവിച്ചു. സാമൂഹ്യപരിവർത്തനത്തിന് നേതൃത്വം കൊടുത്തു. ജോസിന്റെ നാടകങ്ങളിൽ പ്രത്യാശയുടെ ഒരു കൈത്തിരി എപ്പോഴും പ്രകാശിക്കുന്നുണ്ടാകും. നന്മയിലും ധാർമ്മികമൂല്യങ്ങലിലും വിശ്..

-15%
Quickview

Ente Thonnyasangal

₹153.00 ₹180.00

Biographical Scribblings By Madambu Kunjukuttan.   എന്റെ തോന്ന്യാസങ്ങള്, മാടന്പ് കുഞ്ഞുകുട്ടന്ആത്മകഥാകുറിപ്പുകള്- 95.00 ശാന്തിക്കാരനും ആനക്കാരനും താന്ത്രികസാധകനും സിനിമാക്കാരനും എഴുത്തുകാരനും, ഒറ്റയാനായി നടന്ന തോന്ന്യാസിയും നൊസ്സനുമൊക്കെയായി പകര്ന്നാടിയ മാടന്പിന്റെ പല വേഷങ്ങള്... സ്വയം ബോദ്ധ്യപ്പെട്ട തന്റേതായ നിലപാടുകളില്ഉറച്ചുുനില്ക്കു..

Out Of Stock
-15%
Quickview

Ente Vazhiyambalangal

₹72.00 ₹85.00

Book by: M.K.Sanuജീവിതത്തിന്റെ അസ്തമയശോഭ നോക്കിക്കാണുമ്പോള്‍ ഊരുണ്ടുകൂടുന്ന മൌനത്തിന്റെയും ദുഃഖത്തിന്റെയും സഹനത്തിന്റെയും ശക്തിയുടെയും ചായക്കൂട്ടുകളാണ് ഈ കൃതിയില്‍ ചിന്താവിഷയമാകുന്നത്. തേജസ്സാര്‍ന്ന വ്യക്തി പ്രഭാവങ്ങളിലൂടെയും അന്താരാഷ്ട്ര പ്രശസ്തരുടെ രചനകളിലൂടെയും എഴുത്തുകാരന്‍ ഈ കൃത്യം കൃതഹാസ്തതയോടെ നിര്‍വ്വഹിക്കുന്നു. അയ്യപ്പപ്പണിക്കരും..

-15%
Quickview

Fantas Minta

₹170.00 ₹200.00

A book by Priya A.S.തിളക്കമാർന്ന കല്പനകളുടെ, ഭാവനകളുടെ, അനുഭവങ്ങളുടെ വർണ്ണകുമിളകളാണ് ഈ പുസ്തകം. സുതാര്യവും മനോഹരവുമായ രചനകൾ. ഇതിലെ ഓരോ കുറിമാനങ്ങളും സ്നേഹതന്മാത്രകളാണ്. വരയും വാക്കുകളും കുഞ്ഞുണ്ണിയുടെ കുസൃതികളും സ്വജീവിതത്തിന്റെ ആകുലതകളും പ്രിയഭാഷ്യത്താൽത്തന്നെ ചേതോഹരമായ ഓർമ്മപ്പുസ്തകം. പടിയിറങ്ങിപ്പോകാത്ത ഞാൻ................

Showing 21 to 30 of 91 (10 Pages)