Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
21:14
+91 858-9095304
×
Chat with Us
Aparalokam അപരലോകം

Aparalokam അപരലോകം

₹128.00 ₹150.00 -15%
Category: Stories, New Book
Original Language: Malayalam
Publisher: Green Books
Language: Malayalam
ISBN: 9788169501613
Page(s): 96
Binding: Paperback
Weight: 150.00 g
Availability: In Stock

Book Description

അപരലോകം

വത്സലന്‍ വാതുശ്ശേരി

  

"ഇതൊരു റിയാലിറ്റി ഷോ ആണ്. ഈ റിയാലിറ്റി ഷോയിൽ നമ്മുടെ ഊഴം അവസാനിച്ചു കഴിഞ്ഞു. വലിയ വലിയ പ്രതിഭാശാലികളുടെയും അഭ്യാസികളുടെയും കളിക്കളമാണിത്. നമ്മൾ കളത്തിന് പുറത്താണ്.'

എലിമിനേഷൻ റൗണ്ട്, സച്ചിൻ ടെണ്ടുൽക്കർ, ഹോംസ്, അപരലോകം, കരഗതം തുടങ്ങി പുതിയ കാലത്തിൻ്റെ സന്ദേഹങ്ങളും സംഘർഷങ്ങളും ആവിഷ്കരിക്കുന്ന, പല നിലകളിൽ പുറന്തള്ളപ്പെട്ടു പോകുന്ന മനുഷ്യരെ പിന്തുടരുന്ന പത്ത് കഥകൾ.

Write a review

Note: HTML is not translated!
    Bad           Good
Captcha