Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
18:10
+91 858-9095304
×
Chat with Us
Ithalukal Kozhiyunna Kaalam  ഇതളുകൾ കൊഴിയുന്ന കാലം

Ithalukal Kozhiyunna Kaalam ഇതളുകൾ കൊഴിയുന്ന കാലം

₹179.00 ₹210.00 -15%
Category: Novels, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789347103940
Page(s): 152
Binding: Paper back
Weight: 180.00 g
Availability: In Stock

Book Description

ഇതളുകൾ കൊഴിയുന്ന കാലം   by   ഡോ. റെജി ഡി. നായർ

 കഴിഞ്ഞകാലങ്ങളിൽ സമൂഹജീവിതത്തിൽ നിലനിന്നിരുന്ന ഋജുഗതികളുടെ സ്ഥാനത്ത് വക്രഗതികൾ ഇടംപിടിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ നമുക്ക് നിത്യേന പരിചയപ്പെടേണ്ടിവരുന്ന, അല്ലെങ്കിൽ അറിയാനിടവരുന്ന അതിസാധാരണമായ ഒന്നാണ് ഈ നോവലിന്റെ കേന്ദ്ര ഇതിവൃത്തം. അതിനുചുറ്റും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങളെയും അവരിലൂടെ വെളിവാകുന്ന ചെയ്‌തികളെയും പലപ്പോഴും അസാധാരണ തലങ്ങളിലേക്ക് ഉയർന്നു കാണുന്നത് തീർച്ചയായും രചനയുടെ മികവ് തന്നെയാണ്. ഈ നോവലിന്റെ ആത്യന്തികാപഗ്രഥനത്തിൽ ഓരോ കഥാപാത്രവും ഓരോ 'ഇതൾ' ആണെന്ന് ബോധ്യപ്പെടാതിരിക്കില്ല. അവസാനത്തെ 'ഇതൾ' തീർച്ചയായും അനുവാചകൻ്റെ കണ്ണുകൾ ഈറനണിയിക്കും.

 വർക്കല ഗോപാലകൃഷ്ണ‌ൻ (അവതാരികയിൽ)

Write a review

Note: HTML is not translated!
    Bad           Good
Captcha