Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
08:03
+91 858-9095304
×
Chat with Us
Thanal

Thanal

₹60.00 ₹70.00 -14%
Author:
Category: Novels
Publisher: Green-Books
ISBN: 9798184230672
Page(s): 120
Weight: 140.00 g
Availability: Out Of Stock

Book Description

Author:T.N.Prakash

പണ്ട് ഭാര്യയോടുള്ള വാശി തീര്‍ക്കാന്‍ പെണ്‍കുതിരകളെ സ്‌നേഹിച്ച സായ്പും, ഭര്‍ത്താവിനെ തോല്പിക്കാന്‍ വളര്‍ത്തുപട്ടിയെ ജീവനായി കരുതിയ മദാമ്മയും താമസിച്ചിരുന്ന പഴകിപ്പൊളിഞ്ഞ കെട്ടിടമാണ് അധ്യാപകപരിശീലനകേന്ദ്രം. സ്‌നേഹനിരാസത്തിന്റെയും നൈരാശ്യത്തിന്റെയും ഒരു ലോകമാണത്. അവരെല്ലാം അസംതൃപ്തിയുടെ അഗ്നിപര്‍വ്വതങ്ങളാകുന്നു. കഥാപാത്രങ്ങളുടെ വൈവിധ്യവും ആഖ്യാനത്തിലെ സൂക്ഷ്മതയും ഒന്നുചേര്‍ന്ന് മലയാല നോവല്‍ ശാഖയിലെ തണലാകുന്നു ഈ നോവല്‍.


Write a review

Note: HTML is not translated!
    Bad           Good
Captcha