Therenjudutha Kathakal- T.N.Prakash

Therenjudutha Kathakal- T.N.Prakash

₹72.00 ₹85.00 -15%
Author:
Category: Stories
Publisher: Green-Books
ISBN: 9798188582326
Page(s): 160
Weight: 180.00 g
Availability: Out Of Stock

Book Description

Author:T.N.Prakash

ചേതനമോ അചേതനമോ ആയ മനുഷ്യേതര ബിംബങ്ങളിലൂടെയും മിത്തുകളിലൂടെയും തന്റെ സൃഷ്ടിയെ അനിതസാധാരണമാക്കുന്ന കഥനവൈ'വമാണ് ടി.എന്‍. പ്രകാശി ന്റേത്. മഹായാനത്തിലൂടെ ചരിക്കുന്ന ഉറുമ്പിന്‍കൂട്ടങ്ങളും ഗേറ്റി നരികിലെ മുരുക്കുമരത്തില്‍ തലകീഴായി കിടക്കുന്ന വേതാളവും അരയാല്‍മരത്തില്‍ തൂങ്ങുന്ന കടവാതിലുകളും പ്രതിബിംബത്തെ താലോലിക്കുന്ന കണ്ണാടിയും ഡോക്ടറേറ്റ് പ്രബന്ധത്തിന്  ആധാര മാകുന്ന വളപട്ടണം പാലവും കഥനത്തിന്റെ ഉദാത്ത മാതൃകകളാ കുന്നു. ജീവിതത്തിന്റെ അപ്രിയസത്യങ്ങള്‍ കൂടിയാണവ. ദാമ്പത്യ ത്തിന്റെ ധര്‍മ്മസങ്കടങ്ങളും ദുരന്തസമസ്യകളും ഈ കഥകളില്‍ നിറയുന്നുണ്ട്. ചടുലമായ ശൈലിയും സൂക്ഷ്മനിരീക്ഷണവും സാമൂഹ്യാവബോധവും ഈ കഥകളുടെ അന്തര്‍ധാരയാകുന്നു.


Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-15%

Aakasampole

₹128.00    ₹150.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00