Stories

Stories
Grid View:
Out Of Stock
-15%
Quickview

4D

₹64.00 ₹75.00

Book By: SANDHYA E. -ഒരു കൈകൊണ്ട് പിരിയുന്ന പകലിന് തിലകം ചാർത്തുകയും മറുകൈകൊണ്ട്‌ അണയുന്ന രാത്രിയെ അരികിൽ ചേർക്കുകയുമാണ്‌ വയലാറിന്റെ സന്ധ്യ. ഇ .(ഈ) സന്ധ്യയാവട്ടെ കഥയെന്ന പകലിനെയും കവിതയെന്ന രാത്രിയും ഒരേപോലെ ചേര്‍ത്തു പിടിക്കുകയാണ്. സന്ധ്യപോലും അറിയാതെയാണ് അവ തമ്മിൽ കൂടിക്കലരുന്നത്. അവർക്കു രണ്ടുപേർക്കുമിടയിൽ ഒരു നിശ്ശബ്ദ സാക്ഷിയായി നിൽക്കുകയാണ് ഈ..

Out Of Stock
-15%
Quickview

Huntingdon thazvarayile sanyasikkilikal

₹72.00 ₹85.00

Books By :Murali j.nair  ,  "ഈ കഥകൾ അഴിച്ചുകളയുന്നത് നമ്മുടെ മുഖംമൂടികളെയാണ്. കടലിലെറിയുന്നത്‌ നമ്മുടെ പ്രവാസവിലാപങ്ങളെയാണ് , മാറ്റിമറക്കുന്നത് നമ്മുടെ മിഥ്യാധാരണകളെയാണ്, തകർത്തുകളയുന്നത് നമ്മുടെ ഇടുങ്ങിയ സദാചാര വിചാരങ്ങലെയാണ്. മലയാളിയിൽ തുടങ്ങി മലയാളിയിൽ അവസാനിക്കുന്നതല്ല മനുഷ്യ ജീവിതമെന്നും അതിനു വിസ്താരമേറിയ വലിയ തലങ്ങൾ വേറെയുമുണ്..

Out Of Stock
-15%
Quickview

Sankatabenchiloninnulla Kazhchakal

₹51.00 ₹60.00

Books By : K.M Abbas  ,  മടുപ്പിക്കുന്ന ഏകാന്തതയിൽ സമയതീരങ്ങളിലൂടെ ഓടുന്നവർ ചിലർ, സമയതീരങ്ങളുടെ വിരസതയിലൂടെ അരിച്ചു നീങ്ങുന്നവർ വേറെ ചിലർ "ടിക് ടിക്‌ "ഒച്ചയോടെ ഒരു പെൻഡുലം കാലത്തിനും ജീവിതത്തിനുമിടയിൽ ചലിക്കുകയാണ് . എല്ലാവർക്കും എന്തൊക്കെയോ നഷ്ടമാകുന്നുണ്ട് ...

-15%
Quickview

Thakazhi Sampoorna Kathakal - 3 Volumes

₹1,530.00 ₹1,800.00

Book By: Thakazhi സമാഹരണം :ഡോ.പി.വേണുഗോപാലൻജ്ഞാനപീഠപുരസ്കാരം നേടിയ തകഴി ശിവശങ്കരപ്പിള്ളയുടെ പ്രകാശിതവും അപ്രകാശിതവുമായ കഥയുടെ സമ്പൂര്‍ണ്ണ സമാഹാരം മനുഷ്യമനസ്സുകളുടെ ഗൂഢവ്യാപാരങ്ങള്‍ തൊട്ടനുഭവിക്കുന്ന ആഖ്യാന വൈഭവം തകഴിയുടെ കഥകളെ മലയാളത്തിന്റെ എക്കാലത്തെയും മഹിമയാക്കി മാറ്റിയിരിക്കുന്നു...

-15%
Quickview

Bharatheeya Suvarnakathakal Bibhutibhushan Bandyopadhyay

₹170.00 ₹200.00

Books By: Bibhutibhushan Bandyopadhyayലോക മഹായുദ്ധങ്ങളുടെ കെടുതികള്‍ അനുഭവിക്കുന്നവര്‍, യഥാര്‍ത്ഥത്തില്‍ യുദ്ധരംഗത്തുള്ളവരായിരുന്നില്ല. മറിച്ച് ലോകത്തെമ്പാടുമുള്ള സാധാരണജനങ്ങളാണ്. ആ അവസ്ഥ ബംഗാളിനെ സംബന്ധിച്ചിടത്തോളം രൂക്ഷമായിരുന്നു. മനുഷ്യന്റെ ദുരയും ആക്രാന്തവും  ക്രൂരതയുമാണ് ആ കാലഘട്ടത്തിന്റെ  മുഖമുദ്ര. ഭൂതകാലത്തില്‍നിന്ന്  ചോരപൊടിയ..

-15%
Quickview

Jungle Book 1

₹170.00 ₹200.00

കാട്ടിലെ നിയമങ്ങള്‍ക്കുകീഴില്‍ പരിശീലിക്കപ്പെട്ട ഒരു മനുഷ്യക്കുട്ടി, ചെന്നായ്ക്കള്‍ എടുത്തു വളര്‍ത്തിയ മൗഗ്ലിയുടെ കഥ. കാട്ടിലും ഏകാധിപത്യ പ്രവണത ഉണ്ട്. ശക്തന്‍ അശക്തനെ ചവിട്ടിമെതിക്കുന്നു. പക്ഷി ജന്തു മൃഗകൂട്ടായ്മകളുടെ ലോകത്ത് സംഘര്‍ഷങ്ങളും പോരാട്ടങ്ങളും നിയമവ്യവസ്ഥയെ തകിടം മറിക്കുമ്പോള്‍, ഒരു മനുഷ്യക്കുട്ടിയായ മൗഗ്ലി കാട്ടില്‍ സമാധാനം കൊണ്ടുവരുന്ന..

-15%
Quickview

Jungle Book 2

₹196.00 ₹230.00

മൗഗ്ലി എന്ന മനുഷ്യക്കുട്ടിയും ജന്തുമൃഗങ്ങളും ചേര്‍ന്ന് കാടിന്റെ നിയമവ്യവസ്ഥിതിയില്‍ പഴയ നിയമങ്ങളോട് ഏറ്റുമുട്ടുന്നു. റുഡ്യാര്‍ഡ് കിപ്ലിംഗിന്റെ ലോകപ്രശസ്തമായ ജംഗ്ള്‍ ബുക്ക് കഥകള്‍. ലോകമെങ്ങും കൊണ്ടാടപ്പെട്ട കുട്ടികളുടെയും വലിയവരുടെയും കൃതി...

Out Of Stock
-15%
Quickview

Nashtaswargangal - Albert Camus

₹145.00 ₹170.00

സ്വര്‍ഗ്ഗരാജ്യത്തില്‍നിന്ന് ബഹിഷ്‌കൃതനായ മനുഷ്യന്‍ ഭൂമിയില്‍ എന്നെന്നും പ്രവാസിയാക്കുന്നു. എന്നിട്ടും അവന്‍ സ്വര്‍ഗ്ഗരാജ്യത്തിനുവേണ്ടി വ്യാമോഹിക്കുന്നു. ദേശഭാഷാ സംസ്‌കാരങ്ങളുടെ മുള്‍വേലികള്‍ നിര്‍മ്മിച്ച് മിഥ്യാലോകങ്ങള്‍ നെയ്‌തെടുക്കുന്നു. സംഘര്‍ഷങ്ങളും സ്പര്‍ദ്ധകളും അഭിമുഖീകരിക്കുമ്പോള്‍ സാന്ത്വന ലേപം പുരട്ടാന്‍ സ്വര്‍ഗ്ഗരാജ്യമെന്ന വ്യാമോഹം. ഇവിടെ..

-15%
Quickview

Shakespeare Kathakal Comedy

₹255.00 ₹300.00

തലമുറതലമുറകളായി വായിക്കപ്പെടുന്ന വില്യം ഷേക്‌സ്പിയറുടെ അനശ്വരങ്ങളായ കൃതി കള്‍ കഥാരൂപത്തില്‍ അവതരിപ്പിക്കുന്നു. സാഹിത്യകുതുകികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഷേക്‌സ്പിയര്‍ നാടകസാഹിത്യത്തെ ഉള്‍ക്കൊള്ളാനാകുന്ന രീതിയിലാണ് ഈ ഗ്രന്ഥരചന...

-15%
Quickview

Shakespeare Kathakal Tragedy

₹170.00 ₹200.00

തലമുറതലമുറകളായി വായിക്കപ്പെടുന്ന വില്യം ഷേക്‌സ്പിയറുടെ അനശ്വരങ്ങളായ കൃതി കള്‍ കഥാരൂപത്തില്‍ അവതരിപ്പിക്കുന്നു. സാഹിത്യകുതുകികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഷേക്‌സ്പി യര്‍ നാടകസാഹിത്യത്തെ ഉള്‍ക്കൊള്ളാനാകുന്ന രീതിയിലാണ് ഈ ഗ്രന്ഥരചന...

Showing 191 to 200 of 282 (29 Pages)