New Book

New Book

Grid View:
-15%
Quickview

Therambil Aarbhadangalillathe Aaravangalillathe

₹196.00 ₹230.00

ഷജില്‍ കുമാര്‍മികച്ച സംഘാടകനും ഉജ്ജ്വലമായ വ്യക്തിത്വത്തിന്‍റെ ഉടമയും കറകളഞ്ഞ രാഷ്ട്രീയപ്രവര്‍ത്തകനുമായ ശ്രീ. തേറമ്പിലിന്‍റെ ജീവിതശൈലിയും സംഘടനാവൈഭവവും എല്ലാവരെയും ആകര്‍ഷിക്കുന്നതാണ്. നിയമസഭാ സാമാജികന്‍ എന്ന നിലയ്ക്കും സ്പീക്കര്‍ എന്ന നിലയ്ക്കും ഉള്ള അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു. എ.കെ. ആന്‍റണിസാംസ്കാരിക തലസ്ഥാനത്തിന് ഏറ്റവും ..

-15%
Quickview

Ulkkannilekkoru Kannu

₹187.00 ₹220.00

ഉള്‍ക്കണ്ണിലേക്കൊരു കണ്ണ് സ്വാമി പൂര്‍ണ്ണചൈതന്യധ്യാനം നിങ്ങള്‍ക്ക് തികച്ചും പുതിയൊരു വിഷയമാകാം, അല്ലെങ്കില്‍ നിങ്ങള്‍ വര്‍ഷങ്ങളായി ചിട്ടയായോ അല്ലാതേയോ ധ്യാനിക്കുന്നവരാകാം. ഞാനാവശ്യപ്പെടുന്നത് ഒന്നു മാത്രം. ഈ മോഹിപ്പിക്കുന്ന യാത്രയില്‍ നിങ്ങള്‍ തുറന്ന മനസ്സോടെയിരിക്കണം. ഇത് നിങ്ങള്‍ക്ക് സാധിച്ചാല്‍ ഞാനുറപ്പു നല്‍കുന്നു, നിങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ..

Out Of Stock
-15%
Quickview

Pakshikalude Thampuran

₹298.00 ₹350.00

സി. റഹിംപക്ഷികള്‍ തങ്ങളുടെ പാരമ്പര്യത്തെക്കുറിച്ചും ജീവിതകഥകളെക്കുറിച്ചും ആഖ്യാനത്തിന്‍റെ പുതിയ തന്ത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന നോവല്‍. കഥയ്ക്കുള്ളിലെ കഥകളും ഉപകഥകളും അവയുടെ ശൃംഖലകളുമായി ഒരു കഥാപ്രപഞ്ചം. കോതിമിനുക്കിയ ഭാഷയില്‍ അവയുടെ കൗതുകങ്ങളും രഹസ്യങ്ങളും അനുഭവിക്കാവുന്ന രചന. പ്രപഞ്ചത്തിന്‍റെ അമേയമായ സൗന്ദര്യത്തിലേക്കും കാണാകാഴ്ചകളിലേക്കും സര്‍വ..

-15%
Quickview

Pinokkiyo

₹323.00 ₹380.00

സ്നോവൈറ്റും ഏഴു കുള്ളന്മാരുംലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഉള്ള കുട്ടികള്‍ക്കും  വലിയവര്‍ക്കും ഒരുപോലെ പ്രിയങ്കരമായ 'സ്നോവൈറ്റും ഏഴു കുള്ളന്മാരും' എന്ന ഈ കഥ  ജര്‍മ്മന്‍ പ്രവിശ്യയില്‍നിന്നും ഉത്ഭവിച്ചതാണ്.  മാജിക്ക് കണ്ണാടി, വിഷം പുരണ്ട ആപ്പിള്‍,  ചില്ലുകൊണ്ടുള്ള ശവപ്പെട്ടി, ക്രൂരയായ രാജ്ഞി,  ഏഴു കുള്ളന്മാര്‍ തുടങ്ങിയ കൗതുകകര..

-15%
Quickview

Minikkathakal

₹119.00 ₹140.00

സി. രാധാകൃഷ്ണന്‍കാച്ചിക്കുറുക്കിയ വാക്കുകളില്‍ കഥകള്‍ മെനയുന്ന സൃഷ്ടിവൈഭവത്തിന്‍റെ മികച്ച ഉദാഹരണങ്ങളാണ് ഈ മിനിക്കഥകള്‍. ചെറിയ കഥകളാണെങ്കിലും ചിന്തോദ്ദീപകവും ദാര്‍ശനികവുമായ തലങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന രചനകള്‍. നര്‍മ്മത്തിന്‍റെ മേമ്പൊടികള്‍. സത്യസ്ഥിതികളുടെ വെളിപ്പെടുത്തലുകള്‍. ജീവിതത്തിന്‍റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഈ കഥകള്..

-15%
Quickview

Geethathathwam Sasthreeya Avabodhanam

₹349.00 ₹410.00

കാര്‍ത്തികേയന്‍ ശ്രീധരന്‍ആദ്യകാലം മുതല്‍ ആചാര്യന്മാര്‍ ഉപനിഷത്തുകള്‍ക്കും ബ്രഹ്മസൂത്രത്തിനുമൊപ്പം ഭഗവദ്ഗീതയ്ക്കും ധാരാളം ഭാഷ്യങ്ങള്‍ ചമച്ചിട്ടുണ്ട്. നിരവധി വ്യാഖ്യാനങ്ങള്‍ ഭഗവദ്ഗീതയ്ക്ക് നിലവിലുണ്ടെങ്കിലും ദൈവശാസ്ത്രപരമായതില്‍നിന്ന് വ്യത്യസ്തമായി സാമാന്യയുക്തിയെ മാത്രം അടിസ്ഥാനമാക്കി ശാസ്ത്രാവബോധത്തോടെ ഗീതാസന്ദേശത്തെ തത്ത്വചിന്താപരമായി ആവിഷ്കരിച്ച ..

-15%
Quickview

Hrudayamurmarangal

₹332.00 ₹390.00

ഹൃദയമർമ്മരങ്ങൾഗീതാ ജോഷിഈ ഓർമ്മക്കുറിപ്പുകൾ ഒറ്റയിരുപ്പിന് വായിക്കാൻ കഴിഞ്ഞത് അലിവുള്ള, ജീവനുള്ള, ഭാഷ കാരണമാണ്. ഇന്നില്ലാത്ത ഒരു കേരളത്തെ പുനർനിർമ്മിക്കുന്നതിനാൽ ഇത് ചരിത്രം കൂടിയാണ്. വളരെ തെളിമയുള്ള ഓർമ്മകളും അതിനെ പകർത്താൻ ശക്തിയുള്ള നർമ്മവും പ്രസാദാത്മകതയും അൽപ്പം വിഷാദവുമുള്ള ഭാഷയും ആരെയും വശീകരിക്കും. ആത്മകഥയും സത്യസന്ധതയും കൂട്ടുകാരാണെങ്കിലും ..

-15%
Quickview

Panchakailasayathra

₹374.00 ₹440.00

ഹിമവല്‍സാനുക്കളിലെ ഈ പുണ്യസ്ഥലങ്ങളിലൂടെ യാത്ര ചെയ്യുകയും പല യാത്രാസംഘങ്ങളേയും നയിക്കുകയും ചെയ്ത ശ്രീ. മധുസൂദനന്‍ അയത്നലളിതമായ ഭാഷയില്‍ പകര്‍ന്നു നല്‍കുന്ന ഈ വിവരണം മലയാളസഞ്ചാര സാഹിത്യത്തിലെ ഒരു നവ്യാനുഭവമാണ്.മണിമഹേഷ് കൈലാസ്    -    ഹിമാചല്‍പ്രദേശ്ആദികൈലാസ്    -    ഉത്തരാഖണ്ഡ്കിന്നര്‍ കൈലാസ..

-15%
Quickview

Kathaayathra Volume III

₹553.00 ₹650.00

കഥായാത്ര - ഭാഗം മൂന്ന് ചീഫ് എഡിറ്റര്‍: സന്തോഷ് ചൗബേഎഡിറ്റര്‍ : വി.ജി. ഗോപാലകൃഷ്ണന്‍ലോകോത്തര നിലവാരമുള്ള ഹിന്ദി ചെറുകഥകളുടെ മലയാള പരിഭാഷയാണ് 'കഥായാത്ര'.കഴിഞ്ഞ നൂറ്റിയിരുപത്തിയഞ്ചു വര്‍ഷത്തെ തെരഞ്ഞെടുത്ത ഹിന്ദി ചെറുകഥകള്‍ ചരിത്രപരമായ ദൗത്യമാണ് നിര്‍വ്വഹിക്കുന്നത്. ഈ സമാഹാരത്തിലെ കഥകള്‍ അവയുടെ രചയിതാക്കള്‍ ജീവിച്ചിരുന്ന കാലങ്ങളുടേയും സമൂഹത്തിന്‍റേയും ..

-15%
Quickview

Kathaayathra Volume II

₹578.00 ₹680.00

കഥായാത്ര - ഭാഗം രണ്ട് ചീഫ് എഡിറ്റര്‍: സന്തോഷ് ചൗബേഎഡിറ്റര്‍ : വി.ജി. ഗോപാലകൃഷ്ണന്‍ലോകോത്തര നിലവാരമുള്ള ഹിന്ദി ചെറുകഥകളുടെ മലയാള പരിഭാഷയാണ് 'കഥായാത്ര'. കഴിഞ്ഞ നൂറ്റിയിരുപത്തിയഞ്ചു വര്‍ഷത്തെ തെരഞ്ഞെടുത്ത ഹിന്ദി ചെറുകഥകള്‍ ചരിത്രപരമായ ദൗത്യമാണ് നിര്‍വ്വഹിക്കുന്നത്. ഈ സമാഹാരത്തിലെ കഥകള്‍ അവയുടെ രചയിതാക്കള്‍ ജീവിച്ചിരുന്ന കാലങ്ങളുടേയും സമൂഹത്തിന്‍റേയും ..

Showing 81 to 90 of 236 (24 Pages)