New Book

New Book

Grid View:
-15%
Quickview

Oliyan Sila

₹170.00 ₹200.00

ഒളിയന്‍ ശില ആന്‍ട്രിക് ഗ്രോമിക്ആധുനികയുഗത്തിലെ യുവാക്കള്‍ക്ക് Be Positive Approach വേണം. അതാണ് ഒളിയന്‍ ശില യുവാക്കളെ പഠിപ്പിക്കുന്നത്. Modern Novel Form പകരം ഒരു പുരാണ കഥയുടെ മോഡലാണ് ഈ നോവല്‍ സ്വീകരിച്ചിട്ടുള്ളത്. ഇത് Rowlings  ന്‍റെ നോവല്‍ വായിക്കുന്നതുപോലെയും Bunyan ന്‍റെ Pilgrims Progress വായിക്കുന്നതുപോലെയും വായിച്ചാല്‍ വളരെ ഗുണകരമായിരിക്ക..

-15%
Quickview

Droupadi Murmu - Kanalvazhi Thandi Pradhamapathathilekku

₹119.00 ₹140.00

ദ്രൗപദി മുര്‍മു കനല്‍വഴി താണ്ടി പ്രഥമപദത്തിലേക്ക് പ്രേമജ ഹരീന്ദ്രന്‍ജാതിവ്യവസ്ഥിതികളും സ്ത്രീ-പുരുഷ അസമത്വവും നിലനിന്നിരുന്ന ഒരു കാലഘട്ടത്തില്‍ ഒരാദിവാസിപ്പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധികളെ അതിജീവിച്ച്, ഇന്ത്യയുടെ രാഷ്ട്രപതിയായ ദ്രൗപദി മുര്‍മുവിന്‍റെ ജീവിതകഥ. നൂറ്റാണ്ടുകളായി സമൂഹത്തിന്‍റെ ഓരം പറ്റിക്കഴിഞ്ഞിരുന്ന, ആദിവാസി ഗോത്ര ജനവിഭാഗത്തി..

-15%
Quickview

Kadormakal

₹264.00 ₹310.00

എ.ഒ.സണ്ണിമൂന്നു പതിറ്റാണ്ടോളം വനം ഉദ്യോഗസ്ഥന്‍ ആയിരുന്ന എഴുത്തുകാരന്‍റെ ഓര്‍മ്മച്ചിത്രങ്ങളാണ് ഈ പുസ്തകം. ജൈവവൈവിധ്യങ്ങളുടെ അക്ഷയഖനിയായ പശ്ചിമഘട്ടത്തിലെ മാത്രമല്ല, ഇന്ത്യയിലെ ഇതര സംരക്ഷിതവനഭൂമികയിലൂടെയുള്ള സഞ്ചാരാനുഭവങ്ങളും ഗ്രന്ഥകാരന്‍ ഒരുക്യാന്‍വാസില്‍ എന്നപോലെ വരച്ചിടുന്നു. വന്യമായ അനുഭവങ്ങള്‍, ആദിവാസിജീവിതത്തിന്‍റെ ദൈന്യങ്ങള്‍, പൂയംകുട്ടിക്കാടുക..

-15%
Quickview

Pramukharude Aathmahathyaikku Oru Amukham

₹128.00 ₹150.00

സമകാലീന രാഷ്ട്രീയ പരിസരങ്ങളുടെ പരിച്ഛേദമാകുന്ന കഥകള്‍. സാധാരണക്കാരുടെ ജീവിതങ്ങളും രാഷ്ട്രീയനിലപാടുകളുംകൊണ്ടുള്ളചിത്രസന്നിവേശങ്ങള്‍. പ്രവാസവും അതിജീവനവും കഥാത്മകതയുടെ പ്രത്യേകതകള്‍. കാലത്തെ അടയാളപ്പെടുത്തുന്ന അതിജീവനത്തിന്‍റെ ഭാഷ. പോര്‍ട്രെയിറ്റ്, ശിവകാമി, പഴങ്കഥ, ഒരേ ഒരു നക്ഷത്രം, ദ്വീപ്, പക്കര്‍മുക്ക്, പൂ പാവാട തുടങ്ങിയ കഥകളിലൂടെ, ചിത്രകലയുടെ സൂക്..

Out Of Stock
-15%
Quickview

Kuttikalude S K Pottekkatt

₹170.00 ₹200.00

കുട്ടികളുടെ എസ്.കെ. പൊറ്റെക്കാട്ട് അശോകന്‍ ഏങ്ങണ്ടിയൂര്‍ലളിതവും ആസ്വാദ്യകരവുമായ ഭാഷയില്‍ മുപ്പത്തിരണ്ടോളം അധ്യായങ്ങളിലായി എസ്.കെ.യുടെ ബാല്യകാലം മുതലുള്ള സംഭവവികാസങ്ങള്‍ ആവിഷ്കരിച്ച കൃതി. എസ്.കെ.യുടെ ജീവിതത്തെക്കുറിച്ചും സാഹിത്യരചനകളെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്നു. എസ്.കെ. എന്ന സഞ്ചാരസാഹിത്യകാരനെ സൂക്ഷ്മമാപിനിയിലൂടെന്നവണ്ണം പരിശോധിക്കുകയും ..

-14%
Quickview

Alavudheenum Athbuthavilakkum

₹60.00 ₹70.00

അലാവുദ്ദിനും അത്ഭുതവിളക്കും അലാവുദ്ദിനും അത്ഭുതവിളക്കും അറബി നാടുകളിൽ നിന്നുള്ള ഏറ്റവും പ്രസിദ്ധമായ ഒരു കഥയാണ്.ഈ കഥ പല പല ഭാഷകളിൽ വിവിധ രീതികളിൽ പറയപ്പെട്ടിട്ടുണ്ട്.രസകരമായ അലാവുദ്ദിന്റെ വിജയത്തിന്റെ കഥ മനോഹരങ്ങളായ വർണ്ണചിത്രങ്ങളോടെ കുട്ടികൾക്ക് എളുപ്പത്തിൽ എളുപ്പത്തിൽ വായിച്ചു മനസിലാക്കാവുന്ന രീതിയിലും പറഞ്ഞു കൊടുക്കാവുന്ന  രീതിയിലു..

-14%
Quickview

Cinderella

₹60.00 ₹70.00

സിൻഡ്രലഅഹങ്കാരിയായ രണ്ടാനമ്മ.എപ്പോഴും കളിയാക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന രണ്ടു സഹോദരിമാർ.ഇവരുടെ ഇടയിൽ കഷ്ടജീവിതം നയിക്കുന്ന സിൻഡ്രല.നിഷ്‌കളങ്കിയായ അവളെ സഹായിക്കാനെത്തുന്ന മാന്ത്രിക ദേവത.സിൻഡ്രല എങ്ങനെ രാജകുമാരിയായി? ആ കഥ വർണ്ണചിത്രങ്ങളോടെ നിങ്ങളുടെ മുന്നിലെത്തുന്നു...

-14%
Quickview

Pinocchio

₹60.00 ₹70.00

പിനോക്കിയോ ജീവനുള്ള പാവക്കുട്ടിയായ പിനോക്കിയോവിന്‍റെ വിശ്വപ്രസിദ്ധമായ കഥ. ഇറ്റാലിയന്‍ ഭാഷയിലാണ് ഈ കഥ ഉത്ഭവിച്ചത്. വികൃതികളില്‍നിന്നും വികൃതികളിലേക്ക് ഒട്ടും അനുസരണയില്ലാതെ ചെന്നു ചാടുന്ന പിനോക്കിയോവിന്‍റെ കഥ കുട്ടികള്‍ക്ക് വായിച്ചു മനസ്സിലാക്കാവുന്ന ഭാഷയില്‍ വര്‍ണ്ണച്ചിത്രങ്ങളോടെ അവതരിപ്പിക്കുന്നു. പിനോക്കിയോവിന്‍റെ കഥ കുട്ടികള്‍ക്ക് വായി..

-14%
Quickview

Alicinte Albhudalokam

₹60.00 ₹70.00

ആലീസിന്റെ അത്ഭുതലോകം ആലീസും അവളുടെ അദ്ഭുതലോകവും  കുട്ടികളെ സ്വപ്നത്തിന്‍റെ വര്‍ണലോകത്തെത്തിക്കുന്നു. മുയലും കൊതിയന്‍ കേക്കും രാജ്ഞിയും  പൂന്തോട്ടവും ചിത്രശലഭവും മാന്ത്രിക കൂണും മറ്റുമുള്ള  ആലീസിന്‍റെ അദ്ഭുതകാഴ്ചകള്‍ നിറഞ്ഞ  ഒരു ലോകം വര്‍ണ്ണചിത്രങ്ങളോടെ  കൊച്ചുകൂട്ടുകാരുടെ മുന്നിലെത്തുന്നു...

-14%
Quickview

Rapunzel

₹60.00 ₹70.00

റാപുന്‍സെല്‍ജര്‍മ്മന്‍ ഭാഷയില്‍നിന്നുള്ള ഒരു ലോകപ്രശസ്ത കഥയാണ് റാപുന്‍സെല്‍. ഒരു മന്ത്രവാദിനിയുടെ പിടിയിലകപ്പെട്ട നീണ്ട മുടിയുള്ള സുന്ദരിയായ റാപുന്‍സെലിനെ ഒരു രാജകുമാരന്‍ രക്ഷപ്പെടുത്തുന്നതും അവളെ വിവാഹം കഴിക്കുന്നതുമായ ഈ കഥ കുട്ടികള്‍ക്ക് എളുപ്പത്തില്‍ വായിച്ചു മനസ്സിലാക്കാവുന്ന രീതിയിലും പറഞ്ഞുകൊടുക്കാവുന്ന രീതിയിലും മനോഹരങ്ങളായ വര്‍..

Showing 61 to 70 of 236 (24 Pages)