Stories

Stories
Grid View:
-20%
Quickview

Ayirathonnu Arabian Ravukal

₹559.00 ₹699.00

അറബിഭാഷയിലെഴുതപ്പെട്ട കാല്പനികവും വശ്യവും മനോഹരവുമായ അറേബ്യൻ രാവുകൾ ലോകപ്രശസ്തക്ലാസ്സിക്കാണ്‌.ഇസ്ലാമിക സുവർണ്ണ കാലത്തിന്റെ സംഭാവനയാണ് ഈ കഥകളുടെ മഹാസാഗരം. സാഹസികനായ റിച്ചാർഡ്‌ബർട്ടന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ഈ ഗ്രന്ഥത്തിന് ആസ്പദമാക്കിയിട്ടുള്ളത്‌. മൂലഗ്രന്ഥത്തോട് നൂറുശതമാനവും നീതി പുലര്തിയിട്ടുള്ള ബർട്ടൻ പരിഭാഷ മലയാളത്തിൽ ആദ്യമായിട്ടാണ് പ്രസിദ്ധീകരിക്ക..

Out Of Stock
-20%
Quickview

Badhuvi Paranja Arabi Nadodi Kadhakal

₹68.00 ₹85.00

Author : N. Moosakuttyസൽക്കാരപ്രിയനായ കവിതയെ സ്നേഹിച്ച ബദു എന്ന ആദിമ ഗോത്രവർഗ്ഗക്കാരൻ മരുഭൂമിയിലെ ആട്ടിൻരോമങ്ങൾക്കൊണ്ടു തീർത്ത അറബിക്കൂടാരങ്ങളിലിരുന്നു മൊഴിഞ്ഞ കഥകൾ. എത്ര വായിച്ചാലും മതിവരാത്ത ഈ കഥകൾ കാലഘട്ടങ്ങളുടെ ഉല്ലാസമായി പുനർജ്ജനിക്കുന്നു..

-20%
Quickview

Bakkivecha kathakal

₹88.00 ₹110.00

Books By : Andrews philip , "ഈ പുസ്തകം വായിക്കാനെടുത്ത എൻറെ ചങ്ങാതി , ഇതു വായിക്കുമ്പോൾ പുതുകഥയുടെ ലക്ഷണശാസ്ട്രമോ, ഭാഷയുടെയും ശൈലിയുടെയും സമകാല മാതൃകകളോ ദയവു ചെയ്തു ഓർമ്മിക്കാതിരിക്കുക. ഒരാൾ രാത്രിയെ പ്രണയിച്ചതിന്റെ അടയാളങ്ങളാണ് ഈ കഥകൾ. എഴുതിയയാളും അയാളെ കൊതിപ്പിച്ച രാത്രിയും തീർന്നിട്ടും ബാക്കിവന്ന കഥകൾ "..

-20%
Quickview

Bhagavathikkavu

₹76.00 ₹95.00

Book by M M Sukumaran Kedamangalam ജീവിതത്തിന്‍റെ കഠിനവഴികളിലൂടെയുള്ള യാത്രയാണ് ഈ സമാഹാരത്തിലെ കഥകളുടെ പ്രമേയം. ഒറ്റയ്ക്കു നടക്കാന്‍ ആഗ്രഹിക്കുന്ന കഥാപാത്രങ്ങളുടെ സങ്കടകരമായ കഥകള്‍. സ്നേഹരാഹിത്യത്തിന്‍റെയും തേങ്ങലിന്‍റെയും അനാഥത്വത്തിന്‍റെയും ചൂഷണത്തിന്‍റെയും തനിനിറം തിരിച്ചറിയിപ്പിക്കുന്ന കഥാപരിസരങ്ങള്‍. കാവല്‍, പോയ ദിനങ്ങളേ... ഒന്നു വന്നിട്ടു..

-20%
Quickview

Bharatheeya Suvarnakathakal - Banaphool

₹92.00 ₹115.00

Book by Banaphoolകഥയെന്നാല്‍ ഭാവനയുടെ അതിരുകള്‍ക്കകത്തുനിന്നു ചുറ്റിത്തിരിയുന്ന സാഹിത്യസഞ്ചാരമാണെന്ന ഒരു കാലഘട്ടത്തിന്റെ ധാരണയെ തിരുത്തിക്കുറിക്കുകയാണ് വനഫൂല്‍. കാട്ടുപൂവിന്റെ സൗരഭ്യവും ലാളിത്യവും ഈ കഥകളുടെ ആഭരണങ്ങളാണ്. വായനക്കാരെ ആകര്‍ഷിക്കുന്ന അവാച്യമായ ഒരു മുഖകാന്തി ഈ സമാഹാരത്തിന്റെ പ്രത്യേകതയാണ്...

Out Of Stock
-20%
Quickview

Chaakkari

₹36.00 ₹45.00

Author:CV SreeramanStoriesഅതിവേഗം മാറുന്ന സമൂഹം. നെല്ലും വെള്ളവും വരെ ചരിത്രസ്മാരകങ്ങളാകുന്ന  വിദൂരമല്ലാത്ത കാലം. ചാക്കരി സമകാലീന സമൂഹത്തിന്റെ ഹൃദയസ്പന്ദനങ്ങള്‍ ഒപ്പിയെടുക്കുന്നു. ശ്രീരാമന്റെ ഏറ്റവും പുതിയ കഥകള്‍...

Out Of Stock
-20%
Quickview

Chandana

₹56.00 ₹70.00

Author:T.N.Prakashനിലാവ് ഊഷ്മളമാണ്. എന്നാല്‍ നിഴലുകള്‍ക്കിടയില്‍ നടുക്കവും ഭീകരതയും പതിയിരിക്കുന്നു. ആകാശവും മേഘക്കീറും നിലാവും നിഴലും ചേര്‍ന്നൊരുക്കുന്ന ജീവിത വൈവിധ്യമാണ് ചന്ദന എന്ന ഈ സമാഹാരത്തിലെ കഥകള്‍. ടി.എന്‍. പ്രകാശിന്റെ ഏറ്റവും പുതിയ രചന...

Out Of Stock
-20%
Quickview

Chellamani Chirikkunnu

₹68.00 ₹85.00

Book by, Nirmala Sudarsanan , സഞ്ചാരവീഥികളിലെ ഓർമചിന്തകൾ , വർത്തമാനകാലത്തിൻറെ ഇരുണ്ട മുഖത്തു നോക്കി ചിരിക്കുന്ന സ്ത്രീ പക്ഷ കഥകൾ .കലഹ ബോധങ്ങളിൽ  നിന്നും ഉരുത്തിരിഞ്ഞ അക്ഷര വിന്യാസങ്ങൾ. കൗതുകകരമായ അകക്കാഴ്ച്ചകൾ ..

2-3 Days
-20%
Quickview

Cherappayi Kathakal

₹160.00 ₹200.00

Book By Ipe Paramel  ,  വി.കെ.എന്‍. പരമ്പരകള്‍ സൃഷ്ടിച്ച പയ്യന്‍സും ചാത്തന്‍സും പോലെ ഐപ്പ് പാറമേലിന്റെ ചേറപ്പായി വക്കീലും ഒരു കാലഘട്ടത്തിന്റെ ആക്ഷേപഹാസ്യ പ്രതീകങ്ങളായിരുന്നു. കോടതികളെയും പരിസരങ്ങളെയും കേന്ദ്രമാക്കിയാണ് ചേറപ്പായി കഥകള്‍ മെനഞ്ഞെടുത്തത്. തൃശൂരിലെ ക്രിസ്തീയ സമുദായത്തിന്റെ സവിശേഷമായ സംഭാഷണ-ആഹാരാദികളും, വക്കീല്‍ കോട്ടിടുന്നവരുട..

Out Of Stock
-20%
Quickview

Chumbanam Sugandghapooritham

₹48.00 ₹60.00

Author:U.A.Khaderനിഗൂഢമായ അറിയാപ്പൊരുളുകള്‍ തേടുന്ന സ്ഥലകാലങ്ങള്‍ക്ക് മാന്ത്രികമായ ചുറ്റുവേഷങ്ങള്‍ നല്‍കി, യു.എ. ഖാദര്‍ രചിച്ച മികച്ച പതിനഞ്ചു കഥകള്‍...

Out Of Stock
-20%
Quickview

Doore Doore Rosakkunnil

₹56.00 ₹70.00

A book by Anish Francis , കഥകളില്‍ നന്മയുടെ പൂമരങ്ങള്‍ പൂത്തുനില്‍ക്കുന്നു. ജനിമൃതിയുടെ അനന്ത മായ പാതകളില്‍ ഒരു ചെമ്പനീര്‍പൂ. എല്ലാ ധര്‍മ്മസങ്കടങ്ങള്‍ക്കുമപ്പുറത്ത് വിശുദ്ധ മായ ഒരു ലോകമുണ്ട്. അനീഷ് ഫ്രാന്‍സിസിന്‍റെ കഥകള്‍ നക്ഷത്രശോഭയ ണിഞ്ഞുനില്‍ക്കുന്നു.'.ആഖ്യാനത്തിന്റെ രസചാരുത നിറയുന്ന കഥകള്‍. കാലത്തിന്റെ കണക്കുകൂട്ടലുകള്‍ കൃത്യമായി മനുഷ്യജീവ..

-20%
Quickview

Dostoyevsky Annayute Kurippukal

₹64.00 ₹80.00

ദസ്തയെവ്സ്കിയോടൊപ്പം പതിനാലു വർഷം ജീവിച്ച അന്ന അദ്ദേഹത്തിന്റെ ജീവിതനിമിഷങ്ങളെ അടയാളപെടുത്തുന്നു.യാതനയുടെയും ത്യാഗത്തിന്റെയും കണ്ണീരിന്റെയും പ്രണയത്തിന്റെയും കുറിപ്പുകൾ.പിൻകാലത്ത്  ഏകാകിനിയും ദാരിദ്രയുമായി അന്ന ഈ ലോകത്തോട് വിട പറയുന്നു.എന്നാൽ അവർ ഇങ്ങനെകുറിച്ചിട്ടു. "ഒന്നു ഞാനുറപ്പിച്ഛ് പറയാം.എന്റെ ജീവിതത്തിൽ ദുരിത വേദനകളുടെ ദീർഘയാത്രയുണ്ടായപ്പ..

Out Of Stock
-20%
Quickview

Ente Kumbalangi

₹72.00 ₹90.00

Book by Prof.K.V.Thomasവൈവിധ്യവുമായ അതിന്റെ ഉള്ളകങ്ങളിലേക്ക് കൊണ്ടുപോകുന്ന നുറുങ്ങു അനുഭവക്കുറിപ്പുകളാണ് കെ.വി. തോമസിന്റെ എന്റെ കുമ്പളങ്ങി.കൊച്ചിക്കായലിന്റെ തീരത്തെ ചീനവലകള്‍ തട്ടമിട്ട കുമ്പളങ്ങിയെ ഒരു 'മാല്‍ഗുഡി'യായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. നര്‍മ്മത്തിന്റെ ആവരണമുള്ള ഈ കഥകളിലൂടെ ഒരു ഗ്രാമത്തിന്റെ മുഖത്തെഴുത്താണ് നാം വായിക്കുന്നത്.കാര്‍ട്ടൂണിസ..

Out Of Stock
-20%
Quickview

Face Book

₹96.00 ₹120.00

Book By:Sreedevi M Menonവാമൊഴി കഥാകഥനത്തിന്റെ ആഖ്യാന ശൈലിയോടാണ് ശ്രീദേവിയുടെ കഥകൾക്ക് അടുപ്പമുള്ളത് .ചെറിയ കാര്യങ്ങളിൽ ഒളിച്ചിരിക്കുന്ന വലിയ സത്യങ്ങളെ ഈ കഥകൾ പ്രകാശിപ്പിക്കുന്നു .സാധാരണ  ജീവിത സന്ദർഭങ്ങളിൽ നിന്നും ആസാദാരണമായ പ്രമേയങ്ങൾ കണ്ടെടുക്കുവാൻ  ശ്രീദേവി എം മേനോന് കഴിയുന്നുണ്ട്. കഥകളിൽ കാഴ്ചകളും ഉൾക്കാഴ്ചയും ഉണ്ട്    ..

-20%
Quickview

GREEN READS

₹120.00 ₹150.00

Book by Reeja Jacob Valloor This book is a collection of short stories with a strong message of co-existence, caring for the environment, spreading the good, and passing it forward. The stories are short and simple and get children think about how we need to take far better care of our planet. It also teaches basic science concepts such as nature a..

Showing 16 to 30 of 109 (8 Pages)