Stories

Stories
Grid View:
-15%
Quickview

Kathaayathra Volume III

₹553.00 ₹650.00

കഥായാത്ര - ഭാഗം മൂന്ന് ചീഫ് എഡിറ്റര്‍: സന്തോഷ് ചൗബേഎഡിറ്റര്‍ : വി.ജി. ഗോപാലകൃഷ്ണന്‍ലോകോത്തര നിലവാരമുള്ള ഹിന്ദി ചെറുകഥകളുടെ മലയാള പരിഭാഷയാണ് 'കഥായാത്ര'.കഴിഞ്ഞ നൂറ്റിയിരുപത്തിയഞ്ചു വര്‍ഷത്തെ തെരഞ്ഞെടുത്ത ഹിന്ദി ചെറുകഥകള്‍ ചരിത്രപരമായ ദൗത്യമാണ് നിര്‍വ്വഹിക്കുന്നത്. ഈ സമാഹാരത്തിലെ കഥകള്‍ അവയുടെ രചയിതാക്കള്‍ ജീവിച്ചിരുന്ന കാലങ്ങളുടേയും സമൂഹത്തിന്‍റേയും ..

-15%
Quickview

Kathaayathra Volume II

₹578.00 ₹680.00

കഥായാത്ര - ഭാഗം രണ്ട് ചീഫ് എഡിറ്റര്‍: സന്തോഷ് ചൗബേഎഡിറ്റര്‍ : വി.ജി. ഗോപാലകൃഷ്ണന്‍ലോകോത്തര നിലവാരമുള്ള ഹിന്ദി ചെറുകഥകളുടെ മലയാള പരിഭാഷയാണ് 'കഥായാത്ര'. കഴിഞ്ഞ നൂറ്റിയിരുപത്തിയഞ്ചു വര്‍ഷത്തെ തെരഞ്ഞെടുത്ത ഹിന്ദി ചെറുകഥകള്‍ ചരിത്രപരമായ ദൗത്യമാണ് നിര്‍വ്വഹിക്കുന്നത്. ഈ സമാഹാരത്തിലെ കഥകള്‍ അവയുടെ രചയിതാക്കള്‍ ജീവിച്ചിരുന്ന കാലങ്ങളുടേയും സമൂഹത്തിന്‍റേയും ..

-15%
Quickview

Kathakalum chila American Chinthakalum

₹204.00 ₹240.00

Book by Varughese Abraham Denverകഥകളും ചില അമേരിക്കൻ ചിന്തകളുംവർഗീസ് ഏബ്രഹാം ഡെൻവർഅമേരിക്കൻ ജീവിതത്തിന്റെ അടരുകളിൽ നിന്നും അടർത്തിയെടുത്ത കഥകളുടെയും ചിന്തകളുടെയും സമാഹാരമാണ് ഈ കൃതി. അമേരിക്കൻ പ്രവാസിയായ എഴുത്തുകാരന്റെ സത്യസന്ധവും നിർഭയവും നർമരസവും സമ്മേളിക്കുന്ന രചന. പോയകാലത്തിന്റെ സ്മരണകളും വർത്തമാനകാലരാഷ്ട്രീയത്തിന്റെ വിമർശനങ്ങളും സുഹൃദ്ബന്ധത്തിന..

-15%
Quickview

Kathaayathra Volume I

₹578.00 ₹680.00

ചീഫ് എഡിറ്റര്‍: സന്തോഷ് ചൗബേഎഡിറ്റര്‍ : വി.ജി. ഗോപാലകൃഷ്ണന്‍ലോകോത്തര നിലവാരമുള്ള ഹിന്ദി ചെറുകഥകളുടെ മലയാള പരിഭാഷയാണ് 'കഥായാത്ര'. കഴിഞ്ഞ നൂറ്റിയിരുപത്തിയഞ്ചു വര്‍ഷത്തെ തെരഞ്ഞെടുത്ത ഹിന്ദി ചെറുകഥകള്‍ ചരിത്രപരമായ ദൗത്യമാണ് നിര്‍വ്വഹിക്കുന്നത്. ഈ സമാഹാരത്തിലെ കഥകള്‍ അവയുടെ രചയിതാക്കള്‍ ജീവിച്ചിരുന്ന കാലങ്ങളുടേയും സമൂഹത്തിന്‍റേയും അതിന്‍റെ ആന്തരിക സംഘര്..

Out Of Stock
-15%
Quickview

Hridayavathilile kothupanikal

₹145.00 ₹170.00

ശിവന്‍ കടവല്ലൂര്‍ലളിതവും അതേസമയം നാടകീയ പരിണാമങ്ങള്‍ ഉള്ളതുമാണ് ഹൃദയവാതിലിലെ കൊത്തുപണികള്‍ എന്ന ഈകഥാസമാഹാരത്തിലെ ഒട്ടുമിക്ക കഥകളും. ഏറെയും ഗ്രാമീണമായ നിഷ്കളങ്കതയില്‍ നിന്നും ഉരുവം കൊണ്ടവ. ശിവന്‍ കടവല്ലൂര്‍ കഥപറയാന്‍ പോന്ന നൈപുണ്യം നേടിയിട്ടുള്ള എഴുത്തുകാരനാണ്. ഹൃദയവാതിലിലെ കൊത്തുപണികളില്‍ ചതുരനായ ഒരു കഥപറച്ചിലുകാരന്‍റെ വിരലടയാളം ഉണ്ട് ഈ കഥകള്‍ വായന..

Out Of Stock
-15%
Quickview

Thookkanamkuruvikal

₹204.00 ₹240.00

അജി പി.ജോസ്അക്ഷരങ്ങളില്‍ ഉരുതിയിറങ്ങുന്ന കഥകള്‍. ഗ്രാമത്തിന്‍റെ നൈര്‍മല്യവും കുടുംബബന്ധങ്ങളുടെ ഊഷ്മളതയും പ്രണയത്തിന്‍റെ ത്യാഗവും സ്നേഹവുംകൊണ്ട് വ്യത്യസ്തമായി അടയാളപ്പെടുത്തുന്ന രചനകള്‍. കാലത്തിന്‍റെ കണക്കെടുപ്പുകളും ജീവിതത്തിന്‍റെ അരുതായ്മകളും വിശ്വാസത്തിന്‍റെ ബലവുംകൊണ്ട് ഇഴയടുപ്പം സൃഷ്ടിക്കുന്ന കഥകളില്‍ ഗീതമ്മായിയും ആനപ്പാപ്പാനും അറുമുഖനും റോസ് മു..

-15%
Quickview

Cheenkannyaa... sto...

₹230.00 ₹270.00

വിനോദ് നീട്ടിയത്ത്എഴുതിയതെല്ലാം സത്യാണോന്ന് ചോദിച്ച ആ പഴയ കൂട്ടുകാരിക്ക് കൊടുത്ത അതേ മറുപടി ഇവിടെയും ആവര്‍ത്തിക്കുന്നു."നല്ല മിനുങ്ങുന്ന അലുവക്കഷ്ണം പോലുള്ള നുണകള്‍ക്കുമേല്‍ വിതറിയ പഞ്ചാരത്തരികള്‍പോലെയാണ് ഇതിലെ സത്യം.'..

-15%
Quickview

Bandooriya

₹128.00 ₹150.00

Book By Preethi Renjit  പ്രീതി രഞ്ജിത്ത്ബന്ദൂരിയയിലെ തന്ത്രികള്‍പോലെ 14 കഥകള്‍. പുഴയും പ്രണയവും പ്രേതവും പ്രതീക്ഷവും നെരൂദയും ഗംഗയും ആടും ആറ്റമ്മയും കഥാപാത്രങ്ങളാകുന്ന വ്യത്യസ്ത ദേശ, ഭാഷ, കഥാപരിസരങ്ങളില്‍ നിന്നുള്ള കഥകളുടെ വേറിട്ട സഞ്ചാരം...

Out Of Stock
-15%
Quickview

Morris Minor

₹153.00 ₹180.00

മോറിസ് മൈനർഷാജു ജോൺ‌അമേരിക്കൻ മനസ്സുകളുടെ സ്പന്ദനങ്ങളാണ് ഈ കഥകൾ. നിറമില്ലാത്ത നേർക്കാഴ്ചകൾ. അംബരചുംബികളായ സൗധങ്ങളുടെ നിഴലിൽ ആരോ  വരച്ചിട്ട വികൃതചിത്രങ്ങൾ പോലെ നിരവധി മനുഷ്യജന്മങ്ങൾ. മോടി പിടിപ്പിച്ച പുറവും ഇരുൾ നിറഞ്ഞ അകവും അവർക്കിടയിലൂടെ ഒരു കൈത്തിരി വെട്ടവുമായുള്ള കഥകൾ.2021ലെ മിഷിഗൺ മിലൻ പുരസ്‌കാര ജേതാവ്...

-15%
Quickview

Kanalurangumidangal

₹153.00 ₹180.00

കനലുറങ്ങുമിടങ്ങൾസിന്ധുഭൈരവിജീവിതത്തിന്റെ കനൽ കെടാത്ത ഇടങ്ങളെ തന്റെ തിരിച്ചറിവുകളുടെയും നിലപാടുകളുടെയും അടിസ്ഥാനത്തിൽ അവതരിപ്പിക്കുന്ന 13 കഥകളുടെ സമാഹാരമാണ് സിന്ധുഭൈരവിയുടെ കനലുറങ്ങുമിടങ്ങൾ. കുടുംബബന്ധങ്ങളുടെ ശക്തിയും സൗന്ദര്യവും ആവിഷ്‌കരിക്കുന്നു. സ്ത്രീവിരുദ്ധത, മതമൗലികവാദം, വിശ്വമാനവികത തുടങ്ങി സമകാലസമൂഹത്തിന്റെ അടരുകളിലൂടെ സിന്ധു കടന്നുപോകുന്നു...

Showing 51 to 60 of 281 (29 Pages)