Stories

Stories
Grid View:
-15%
Quickview

Vevukadal

₹153.00 ₹180.00

ബിജുവേവുകടല്‍സ്വാതന്ത്ര്യത്തെ കാംക്ഷിക്കുന്നവരാണ് ഈ കഥകളിലെ ഓരോ കഥാപാത്രങ്ങളും. ക്രൂരതകളെയും ചൂഷണങ്ങളെയും ശാരീരികമായ പീഡനങ്ങളെയും സഹിക്കുകയും പ്രതിസന്ധിയില്‍ ജീവിക്കുകയും ചെയ്ത അവരുടെ കുതറിച്ചകള്‍ നമുക്ക് കാണാം. പുറത്തേക്കു കടക്കാന്‍ പലര്‍ക്കും സാധിക്കുന്നുണ്ട്  എന്നത് അവര്‍ നേടിയെടുക്കുന്ന കരുത്തിനേയും ശക്തിയേയും സൂചിപ്പിക്കുന്നു. ബിജുവിന്‍റെ..

-15%
Quickview

Irulmaalangalude Ullam

₹111.00 ₹130.00

ഇരൾമാളങ്ങളുടെ ഉള്ളംഷിബു എസ്.ബി.ഈ പുസ്തകത്തിലെ ഓരോ കഥയും മലയാള കഥാലോകത്തിനുതന്നെ മുതൽക്കൂട്ടാണ്. കഥകളിൽ കഥകൾ ഉണ്ടാവുക എന്നത് വളരെ പ്രധാനമാണ്.സമീപകാലത്ത് നമ്മൾ വായിക്കുന്ന പല കഥകളും എഴുത്തുകാരന്റെ അറിവിന്റെ ആഴം വായനക്കാരനിൽ അടിച്ചേൽപ്പിക്കുന്നതായി തോന്നാറുണ്ട്.എന്നാൽ ഇവിടെ കഥാകൃത്ത് ഒരോ വാക്കും ആ കഥയ്ക്ക് മിഴിവേകുന്നതിനാണ് ഉപയോഗിച്ചിരിക്കുന്നത്.ജ്യോ..

-15%
Quickview

Dog Walker

₹153.00 ₹180.00

ഡോഗ് വാക്കര്‍ തമ്പി ആന്‍റണിഅമേരിക്കന്‍ പ്രവാസിയായ എഴുത്തുകാരന്‍റെ ചുറ്റുമുള്ള മനുഷ്യരുടെ വൈകാരിക അനുഭവങ്ങള്‍ ആവിഷ്കരിക്കുമ്പോള്‍, അവ ആധുനിക ജീവിതത്തിന്‍റെ പരിസരങ്ങളായി മാറുന്നു. പഴമയും പുതുമയും ഉള്‍ച്ചേരുന്ന അനുഭവങ്ങളാണ് ഇക്കഥകള്‍. അമേരിക്കയുടെയും കേരളത്തിന്‍റെയും സാമൂഹിക, സാംസ്കാരികത അവതരിപ്പിക്കുന്ന കഥകളില്‍ മിണ്ടാപ്രാണികളുടെ നിഷ്കളങ്ക സ്നേഹമുണ്ട..

-15%
Quickview

Malayalathinte Suvarnakathakal-Manasi മാനസി

₹238.00 ₹280.00

മാനസിസ്ത്രീപക്ഷജീവിതത്തിന്‍റെ സര്‍ഗ്ഗവൈഭവമാണ് മാനസിയുടെ കഥകള്‍. അരികുവല്‍ക്കരിക്കപ്പെട്ടവരുടെ സങ്കടങ്ങള്‍ ഈ കഥകളുടെ അന്തര്‍ധാരയാണ്. നിലവിലിരിക്കുന്ന സകല ചട്ടക്കൂടുകളേയും ഭേദിച്ചാണ് ബിംബങ്ങളും പ്രമേയങ്ങളും ആഖ്യാനശൈലിയും കഥകളില്‍ രൂപപ്പെടുത്തുന്നത്. നിര്‍വചനങ്ങള്‍ക്കതീതമായ സ്നേഹവും പ്രണയവും പ്രണയനഷ്ടവും വിവാഹേതരബന്ധവും നിലനിന്നിരുന്ന പാരമ്പര്യനിഷേധവു..

-15%
Quickview

Pramukharude Aathmahathyaikku Oru Amukham

₹128.00 ₹150.00

സമകാലീന രാഷ്ട്രീയ പരിസരങ്ങളുടെ പരിച്ഛേദമാകുന്ന കഥകള്‍. സാധാരണക്കാരുടെ ജീവിതങ്ങളും രാഷ്ട്രീയനിലപാടുകളുംകൊണ്ടുള്ളചിത്രസന്നിവേശങ്ങള്‍. പ്രവാസവും അതിജീവനവും കഥാത്മകതയുടെ പ്രത്യേകതകള്‍. കാലത്തെ അടയാളപ്പെടുത്തുന്ന അതിജീവനത്തിന്‍റെ ഭാഷ. പോര്‍ട്രെയിറ്റ്, ശിവകാമി, പഴങ്കഥ, ഒരേ ഒരു നക്ഷത്രം, ദ്വീപ്, പക്കര്‍മുക്ക്, പൂ പാവാട തുടങ്ങിയ കഥകളിലൂടെ, ചിത്രകലയുടെ സൂക്..

-15%
Quickview

Gramathile oru divasavum mattu kathakalum by Anton Chekhov ഗ്രാമത്തിലെ ഒരു ദിവസവും മറ്റു കഥകളും

₹85.00 ₹100.00

  ഗ്രാമത്തിലെ  ഒരു  ദിവസവും  മറ്റു  കഥകളും     ആന്റണ്‍ ചെഖോവ്‌..

-15%
Quickview

Manjile Pakshi

₹153.00 ₹180.00

മഞ്ഞിലെ പക്ഷി മാനസിഇമേജറികളുടെ സൗമ്യമായ നടുക്കങ്ങളിലൂടെയാണ് മാനസിയുടെ കഥകള്‍ പുരോഗമിക്കുന്നത്. ഇടുങ്ങിയ സ്ത്രൈണാനുഭവങ്ങളില്‍നിന്നുള്ള സത്യസന്ധമായ വാതില്‍ തുറക്കലുകളാണ ഈ കഥകള്‍. ഇടനാഴികളിലെ ചതുരക്കളങ്ങള്‍ കവച്ചുവെയ്ക്കുന്നതിന്‍റെ സാഹസികത തിരിച്ചുപിടിക്കുമ്പോഴാണ് അസംഗമായ അനുരാഗം കഥകളില്‍ കടന്നുവരുന്നത്. സത്വരമായ വിരുദ്ധതകള്‍ വളരെ ആശാസ്യമായിതന്നെ രചനക..

Out Of Stock
-15%
Quickview

Nirenjante Kathakal

₹145.00 ₹170.00

മധു നിരഞ്ജന്‍സ്വപ്നസമാനമായ വര്‍ത്തമാനകാല സമൂഹത്തിന്‍റെ നേര്‍പകര്‍പ്പാണ് നിരഞ്ജന്‍റെ കഥകള്‍. മുഖമൂടിയില്ലാത്ത ജീവിതത്തെ പകര്‍ത്തുമ്പോള്‍ യാഥാര്‍ത്ഥ്യത്തിന്‍റെ രക്തം കിനിയുന്നത് വായനക്കാര്‍ക്ക് അനുഭവിക്കാനാകും. സൗമനസ്യത്തിന്‍റെ ഭാഷയില്‍ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ ചിത്രീകരിച്ചിരിക്കുന്ന കഥകള്‍. പ്രവാസകാലഘട്ടത്തെ അടയാളപ്പെടുത്തുന്ന കഥകള്‍. പൊരുതി നേടി..

-15%
Quickview

Neelaniseedhiniyil Pootha Ezhilampalakal

₹213.00 ₹250.00

നീലനിശീഥിനിയില്‍ പൂത്ത ഏഴിലംപാലകള്‍ സിസില്‍ കുടിലില്‍നീലനിശീഥിനിയില്‍ പൂത്ത ഏഴിലംപാലപ്പൂക്കളുടെ സുഗന്ധമുള്ള കഥകള്‍. ഉന്മാദത്തിന്‍റെയും സ്വപ്നത്തിന്‍റെയും ഗൃഹാതുരതയുടെയും പ്രമേയങ്ങള്‍. നാട്ടുനന്മയുടെ കഥാപരിസരങ്ങളും ജീവിതത്തിന്‍റെ വ്യത്യസ്തമായ സൂക്ഷ്മനിരീക്ഷണങ്ങളുമാണ് ഈ രചനകളുടെ പ്രത്യേകതകള്‍. അപൂര്‍വ്വവും വിസ്മയാവഹവുമായ രചനകളില്‍ സമകാലത്തിന്‍റെയും സ..

-15%
Quickview

Minikkathakal

₹119.00 ₹140.00

സി. രാധാകൃഷ്ണന്‍കാച്ചിക്കുറുക്കിയ വാക്കുകളില്‍ കഥകള്‍ മെനയുന്ന സൃഷ്ടിവൈഭവത്തിന്‍റെ മികച്ച ഉദാഹരണങ്ങളാണ് ഈ മിനിക്കഥകള്‍. ചെറിയ കഥകളാണെങ്കിലും ചിന്തോദ്ദീപകവും ദാര്‍ശനികവുമായ തലങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന രചനകള്‍. നര്‍മ്മത്തിന്‍റെ മേമ്പൊടികള്‍. സത്യസ്ഥിതികളുടെ വെളിപ്പെടുത്തലുകള്‍. ജീവിതത്തിന്‍റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഈ കഥകള്..

Showing 61 to 70 of 304 (31 Pages)