- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Humour
- Leela Sarkar
- M K N Potty
- Motivational Novel
- New Book
- Nobel Prize Winners
- Novelettes
- Offers
- Other Publication
- Prabha R Chatterji
- Sports
- Woman Writers
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Stories
Ayirathonnu Arabian Ravukal
അറബിഭാഷയിലെഴുതപ്പെട്ട കാല്പനികവും വശ്യവും മനോഹരവുമായ അറേബ്യൻ രാവുകൾ ലോകപ്രശസ്തക്ലാസ്സിക്കാണ്.ഇസ്ലാമിക സുവർണ്ണ കാലത്തിന്റെ സംഭാവനയാണ് ഈ കഥകളുടെ മഹാസാഗരം. സാഹസികനായ റിച്ചാർഡ്ബർട്ടന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ഈ ഗ്രന്ഥത്തിന് ആസ്പദമാക്കിയിട്ടുള്ളത്. മൂലഗ്രന്ഥത്തോട് നൂറുശതമാനവും നീതി പുലര്തിയിട്ടുള്ള ബർട്ടൻ പരിഭാഷ മലയാളത്തിൽ ആദ്യമായിട്ടാണ് പ്രസിദ്ധീകരിക്ക..
Azhiyakurukkukal
എം.വി. ശശികുമാര്കഥകളില് നിന്ന് കിനിയുന്ന ജീവരസങ്ങള്. അനുഭവച്ചൂടിന്റെ വേവുകള്. ഭാവസ്പന്ദനങ്ങളില് ഉരുത്തിരിയുന്ന പ്രമേയങ്ങള്. വിങ്ങല് ബാക്കിയാകുന്ന കഥകള്. ഓര്മ്മകള്ക്കെന്തു സുഗന്ധം, രതിസുഖസാരേ, ഗൗരീ മനോഹരി, പുലിബാധ, റേഡിയോ പ്രണയം തുടങ്ങിയ കഥകളുടെ സമാഹാരം. അനുഗൃഹീതനായ കഥകാരന്റെ ഔദ്യോഗിക പരിസരങ്ങളില്നിന്ന് വാര്ന്നു വീണ കഥാശില്പങ്ങള്.&nbs..
Badhuvi Paranja Arabi Nadodi Kadhakal
Author : N. Moosakuttyസൽക്കാരപ്രിയനായ കവിതയെ സ്നേഹിച്ച ബദു എന്ന ആദിമ ഗോത്രവർഗ്ഗക്കാരൻ മരുഭൂമിയിലെ ആട്ടിൻരോമങ്ങൾക്കൊണ്ടു തീർത്ത അറബിക്കൂടാരങ്ങളിലിരുന്നു മൊഴിഞ്ഞ കഥകൾ. എത്ര വായിച്ചാലും മതിവരാത്ത ഈ കഥകൾ കാലഘട്ടങ്ങളുടെ ഉല്ലാസമായി പുനർജ്ജനിക്കുന്നു..
Bandooriya
Book By Preethi Renjit പ്രീതി രഞ്ജിത്ത്ബന്ദൂരിയയിലെ തന്ത്രികള്പോലെ 14 കഥകള്. പുഴയും പ്രണയവും പ്രേതവും പ്രതീക്ഷവും നെരൂദയും ഗംഗയും ആടും ആറ്റമ്മയും കഥാപാത്രങ്ങളാകുന്ന വ്യത്യസ്ത ദേശ, ഭാഷ, കഥാപരിസരങ്ങളില് നിന്നുള്ള കഥകളുടെ വേറിട്ട സഞ്ചാരം...
Bhagavathikkavu
Book by M M Sukumaran Kedamangalam ജീവിതത്തിന്റെ കഠിനവഴികളിലൂടെയുള്ള യാത്രയാണ് ഈ സമാഹാരത്തിലെ കഥകളുടെ പ്രമേയം. ഒറ്റയ്ക്കു നടക്കാന് ആഗ്രഹിക്കുന്ന കഥാപാത്രങ്ങളുടെ സങ്കടകരമായ കഥകള്. സ്നേഹരാഹിത്യത്തിന്റെയും തേങ്ങലിന്റെയും അനാഥത്വത്തിന്റെയും ചൂഷണത്തിന്റെയും തനിനിറം തിരിച്ചറിയിപ്പിക്കുന്ന കഥാപരിസരങ്ങള്. കാവല്, പോയ ദിനങ്ങളേ... ഒന്നു വന്നിട്ടു..
Bharatheeya Suvarnakathakal - Banaphool
Book by Banaphoolകഥയെന്നാല് ഭാവനയുടെ അതിരുകള്ക്കകത്തുനിന്നു ചുറ്റിത്തിരിയുന്ന സാഹിത്യസഞ്ചാരമാണെന്ന ഒരു കാലഘട്ടത്തിന്റെ ധാരണയെ തിരുത്തിക്കുറിക്കുകയാണ് വനഫൂല്. കാട്ടുപൂവിന്റെ സൗരഭ്യവും ലാളിത്യവും ഈ കഥകളുടെ ആഭരണങ്ങളാണ്. വായനക്കാരെ ആകര്ഷിക്കുന്ന അവാച്യമായ ഒരു മുഖകാന്തി ഈ സമാഹാരത്തിന്റെ പ്രത്യേകതയാണ്...
Bonsai
ബോൺസായ്നിതിൻ എം.എസ്.ചിപ്പിയിലൊളിപ്പിച്ച മുത്തുകൾ പെറുക്കിയെടുക്കാനാവുന്ന കഥകളാണ് ബോൺസായ്. ഒറ്റവരിക്കഥകളിൽ നിന്നും ഒരായിരം അർത്ഥതലങ്ങൾകണ്ടെത്താവുന്ന കഥകളുടെ സമാഹാരം. നോവൽ ടെസ്റ്റ് ക്രിക്കറ്റായും നോവലെറ്റ് ഒരു വൺഡെ മാച്ചായും ചെറുകഥ ട്വന്റി ട്വന്റിയായുംതാരതമ്യപ്പെടുത്തുമ്പോൾ ഈ സമാഹാരത്തിലെ കഥകൾ സൂപ്പർ ഓവറാണെന്ന് എഴുത്തുകാരൻ രേഖപ്പെടുത്തുന്നു. ഓരോ കഥയ..
Cheenkannyaa... sto...
വിനോദ് നീട്ടിയത്ത്എഴുതിയതെല്ലാം സത്യാണോന്ന് ചോദിച്ച ആ പഴയ കൂട്ടുകാരിക്ക് കൊടുത്ത അതേ മറുപടി ഇവിടെയും ആവര്ത്തിക്കുന്നു."നല്ല മിനുങ്ങുന്ന അലുവക്കഷ്ണം പോലുള്ള നുണകള്ക്കുമേല് വിതറിയ പഞ്ചാരത്തരികള്പോലെയാണ് ഇതിലെ സത്യം.'..