Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
21:32
+91 858-9095304
×
Chat with Us
Pranayathinte Ulpathi Pusthakam

Pranayathinte Ulpathi Pusthakam

₹272.00 ₹320.00 -15%
Category: Novels, Imprints
Original Language: Malayalam
Publisher: Mangalodayam
Language: Malayalam
ISBN: 9788169959193
Page(s): 216
Binding: Paperback
Weight: 200.00 g
Availability: In Stock

Book Description

പ്രണയത്തിന്റെ ഉല്പത്തി പുസ്തകം

മുരളി ജെ. നായര്‍

ബൈബിൾ താളുകളിൽ ജഡതയുടെ ആവരണം അണിഞ്ഞു വീർപ്പുമുട്ടിക്കിടന്ന രണ്ടു ജീവിതങ്ങളെ തോടുപൊട്ടിച്ചു പുറത്തെടുത്ത് അവർക്ക് മാനുഷിക സൗന്ദര്യം നൽകുന്ന മനോഹര പ്രേമകഥ. സഹസ്രാബ്‌ദങ്ങൾക്ക് പിന്നിൽ ജീവിച്ചവരല്ല യാക്കോബും റാഹേലും. അവർ നമ്മുടെ ഇടയിൽ പാർക്കുന്നു, എല്ലാ ഇണകളുടേയും വികാരവായ്പോടെ.

 പ്രൊഫ. കോശി തലയ്ക്കൽ

 

ബൈബിളിലെ ആദ്യപ്രണയകഥയാണ് യാക്കോബിൻ്റേതും റാഹേലിന്റേയും. തൻ്റെ മാതൃദേശത്തേക്കുള്ള യാക്കോബിന്റെ യാത്ര, ആ പ്രണയകാലം, ആ തൊഴിൽകാലം, ലാബാന്റെ ചതി, ആ ആത്മസംഘർഷങ്ങൾ എന്നിവ ആവിഷ്‌കരിക്കുന്ന മനോഹരമായ നോവലാണ് 'പ്രണയത്തിന്റെ ഉല്പത്തി പുസ്തകം'. ഈ നോവൽ വെറുമൊരു ബൈബിൾ കഥയുടെ പുനരാഖ്യാനമല്ല, പകരം ആ പ്രണയകഥയ്ക്ക് ഇന്നോളം കല്പിച്ചിട്ടില്ലാത്ത പുതിയ മാനങ്ങളും അർത്ഥതലങ്ങളും സമ്മാനിക്കുകയാണ് ചെയ്യുന്നത്.

 ബെന്യാമിൻ

Write a review

Note: HTML is not translated!
    Bad           Good
Captcha